FIRST News

FIRST News വാർത്തകൾ ...... വേഗത്തിലും സത്യസന്ധമായും

23/02/2024
04/07/2023

ഇന്ന് കോൺഗ്രസ് എസ് പി ഓഫീസ് ബഹുജന മാർച്ച്

കണ്ണൂർ:ഇടതുപക്ഷ സർക്കാരിൻറെ അഴിമതിയും കൊള്ളയും പുറത്തുകൊണ്ടു വരുന്ന കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ കെപിസിസി ആഹ്വാനപ്രകാരം ഇന്ന് കണ്ണൂർ എസ് പി ഓഫീസിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ മാർച്ച്

03/07/2023

കണ്ണൂർ മുൻസിപ്പൽ കോർപറേഷൻ 𝗦𝗦𝗟𝗖 +𝟮 പരീക്ഷ കളിൽ മുഴുവൻ വിഷയങ്ങളിലും 𝗔+ നേടിയ പ്രതിഭകൾക്ക് ആദരം
തിളക്കം 𝟮𝟬𝟮𝟯 ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

27/03/2023

രാഹുൽ ഗാന്ധിക്കെതിരെയുള്ള
ബിജെപി ഭരണകൂട ഭീകരതക്കെതിരെ
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്
കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

12/02/2023

കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ ധീര ശുഹൈബിന്റെ ഓർമ്മകൾ പേറി യുവജന റാലിയും അനുസ്മരണ സമ്മേളനവും 2023 ഫെബ്രുവരി 12ന്‌ കൂത്തുപറമ്പിൽ

Address

Mh Bulding Southbazar Kannur
Kannur
670001

Alerts

Be the first to know and let us send you an email when FIRST News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share