Kannur Focus

Kannur Focus MEDIA & MARKETING we providing Only Kannur Related News

19/10/2025

കണ്ണൂർ ജില്ലയിലെ കൊയ്യോട് താമസിക്കുന്ന ഹംദാൻ എന്ന പൊന്നു മോൻ്റെ ജീവൻ രക്ഷിക്കാൻ നിങ്ങളാൽ കയ്യുന്ന സഹായം ഈ കുടുംബത്തിനു ചെയ്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 😔😔😔

Gp 9744482872 (മുസമ്പിൽ Father)

01/10/2025
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് വണ്‍ മത്സരങ്ങള്‍ സമാപിച്ചുസീനിയര്‍ ഗേള്‍സ് വോളിബോള്‍ കിരീടം വയനാടിന്കണ്ണൂർ:സംസ്ഥാന സ്‌...
28/09/2025

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് വണ്‍ മത്സരങ്ങള്‍ സമാപിച്ചു

സീനിയര്‍ ഗേള്‍സ് വോളിബോള്‍ കിരീടം വയനാടിന്

കണ്ണൂർ:
സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് വണ്‍ മത്സരങ്ങള്‍ക്ക് കണ്ണൂരില്‍ സമാപനമായി. തലശ്ശേരി ചെമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ വോളിബോള്‍ മത്സരത്തില്‍ വയനാട് ജില്ല ചാമ്പ്യന്മാരായി. കണ്ണൂര്‍ രണ്ടാം സ്ഥാനവും പത്തനംതിട്ട മൂന്നാം സ്ഥാനവും നേടി.

ജി വി എച്ച് എസ് എസ് സ്‌പോര്‍ട്‌സില്‍ നടന്ന ടെന്നിക്കോയ്റ്റ് മത്സരത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കോഴിക്കോട് ഒന്നാം സ്ഥാനം നേടി. മലപ്പുറത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊല്ലം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ കൊല്ലത്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് തിരുവനന്തപുരം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

📸 അണ്ടർ- 19 സംസ്ഥാന സ്കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വയനാട് ജില്ലാ ടീം
___________________________
കണ്ണൂർ ഫോക്കസ്
ക്ലാസിഫൈഡ്സിൽ കുറഞ്ഞ
നിരക്കിൽ പരസ്യം ചെയ്യാൻ കോൺടാക്ട് ചെയ്യുക....
🪀8590943901
___________________________
Join Whatsapp Group
https://chat.whatsapp.com/C5Yy7eZ8s7LB1WmGpVdLM7


Kannur Focus
Kannur city കണ്ണൂർ സിറ്റി , ഇതാണ് നാട് , ഒരു ഒന്നൊന്നര നാട്
Kannur കണ്ണൂര്
Kannur Today കണ്ണൂർ ടുഡേ
ഞാൻ കണ്ണൂർക്കാരൻ - Njaan Kannurkkaran
പയ്യന്നൂർ, കണ്ണൂർ

27/09/2025

സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ ഫലസ്തീൻ ഐക്യദാർഢ്യം തടസ്സപ്പെടുത്തി

കണ്ണൂർ:
അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ വിദ്യാർത്ഥികളുടെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി അധ്യാപകർ തടസ്സപ്പെടുത്തി.

പ്രിൻസിപ്പലിന്റെ നേതൃത്വത്തിലാണ് പരിപാടി തടയപ്പെട്ടത്. കർട്ടനിട്ട് സ്റ്റേജ് അടച്ചതിനൊപ്പം വിദ്യാർത്ഥികൾക്ക് ചീത്തവിളികളും വിദ്വേഷം വളർത്തുന്ന പരാമർശങ്ങളും ഉണ്ടായി.

'ഫ്രീ ഫലസ്തീൻ' പ്രിന്റ് ചെയ്ത ടി-ഷർട്ട് ധരിച്ച് സ്റ്റേജിൽ കയറിയതാണ് അധ്യാപകരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.









___________________________
കണ്ണൂർ ഫോക്കസ്
ക്ലാസിഫൈഡ്സിൽ കുറഞ്ഞ
നിരക്കിൽ പരസ്യം ചെയ്യാൻ കോൺടാക്ട് ചെയ്യുക....
🪀8590943901
___________________________
Join Whatsapp Group
https://chat.whatsapp.com/C5Yy7eZ8s7LB1WmGpVdLM7

19/09/2025

കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്‌മ കൈ കോർത്തു.. ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു..

Address

Kannur

Alerts

Be the first to know and let us send you an email when Kannur Focus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Focus:

Share