Voice Of Kannur

Voice Of Kannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice Of Kannur, Digital creator, Kannur.

Kannur ❣️
16/07/2025

Kannur ❣️

എന്നാലും എന്ത് കൊണ്ടാവും?? 🤔🤔🤔
14/07/2025

എന്നാലും എന്ത് കൊണ്ടാവും?? 🤔🤔🤔

പണ്ടൊക്കെ തറവാട്ടിൽ കസിൻസുമായി കൂടുന്ന സമയത്ത് ക്രിക്കറ്റ്‌ ഫുട്ബോൾ WWE മമ്മൂട്ടി മോഹൻലാൽ വിജയ് സൂര്യ ബ്രസീൽ അർജന്റീന റയ...
12/07/2025

പണ്ടൊക്കെ തറവാട്ടിൽ കസിൻസുമായി കൂടുന്ന സമയത്ത് ക്രിക്കറ്റ്‌ ഫുട്ബോൾ WWE മമ്മൂട്ടി മോഹൻലാൽ വിജയ് സൂര്യ ബ്രസീൽ അർജന്റീന റയൽ മാഡ്രിഡ്‌ ബാഴ്സലോണ..... അങ്ങനെ നീണ്ട ലിസ്റ്റ് ആയിരുന്നു ചർച്ചക്ക്!

ഇപ്പോ തറവാട്ടിൽ ചെന്നാ തൊപ്പി, ഹനാൻ ഷാ, ദിയാ കൃഷ്ണന്റെ പ്രസവം തുടങ്ങി കേട്ട് കേൾവി പോലും ഇല്ലാത്ത insta ബ്രേക്കപ്പ് സ്റ്റോറി വരെ ആണ് ചർച്ച. ആഹ് വയസായി! 😓

Btw Dabzeee പ്രാന്തൻ ആയിരുന്ന കസിൻ ഇപ്പൊ ഹനാൻ ഷാ പറഞ്ഞ് നടക്കുന്നു. Dabzeee ഒക്കെ ഫീൽഡ് ഔട്ട്‌ ആയോ! 🙄

- കടപ്പാട്

കള്ളൻമാർക്ക് ഇത്രയും പിന്തുണ നൽകുന്ന ഒരു പാർട്ടി മുസ്ലീം ലീഗ് മാത്രമേ കാണുള്ളൂ….
10/07/2025

കള്ളൻമാർക്ക് ഇത്രയും പിന്തുണ നൽകുന്ന ഒരു പാർട്ടി മുസ്ലീം ലീഗ് മാത്രമേ കാണുള്ളൂ….

"സ്വന്തം ചോരയേക്കാൾ വലുതായി മറ്റൊന്നുമില്ല... "'സർസമീൻ ' ട്രൈലെർ മുഴുവനായും നിറഞ്ഞ് നിൽക്കുന്നത് പൃഥ്വിരാജ് ആണ്..... ടോക...
06/07/2025

"സ്വന്തം ചോരയേക്കാൾ വലുതായി മറ്റൊന്നുമില്ല... "

'സർസമീൻ ' ട്രൈലെർ മുഴുവനായും നിറഞ്ഞ് നിൽക്കുന്നത് പൃഥ്വിരാജ് ആണ്..... ടോക്സിക് & അഗ്ഗ്രെസീവ് സ്വഭാവമുള്ള മിലിറ്ററി ഓഫീസർ ആയ അച്ഛൻ കഥാപാത്രം..... മകനെ പട്ടാള ചിട്ടയിലൂടെ തന്റെ വഴിയിൽ നടത്താൻ ശ്രമിക്കുകയും.... കുട്ടിക്കാലത്തിൽ അച്ഛന്റെ ടോർചെറിങ്ങിൽ വളർന്ന് വരുന്ന മകൻ തീവ്രവാദിയാകുന്നതുമാണ് ട്രൈലെറിൽ കഥയായി കാണിച്ചിരിക്കുന്നത്.....പ്രിഥ്വിരാജ് മുൻപ് പല തവണ ഹിന്ദി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അതിനെല്ലാം മുകളിൽ അറ്റൻഷൻ ലഭിക്കാൻ പോകുന്ന സിനിമയാകും സർസമീൻ.....ഡയലോഗ് ഡെലിവറിയൊക്കെ പക്കാ ഹിന്ദി ആക്ടർ സ്റ്റൈൽ....ബോളിവുഡിൽ പൊതുവേ കണ്ട് പരിചയമില്ലാത്ത ഒരു കഥയും കൂടെയാകുമ്പോൾ ഇമ്പാക്ട് കൂടുതലാകും...ജൂലൈ 25 ന് ജിയോ ഹോട്ട് സ്റ്റാറിൽ ഡയറക്ട് ott റിലീസ്.....

- കടപ്പാട്: സിനിഫിലി

Upcoming   movies💥💥💥All are promising projects👌💯ഇത്തവണ നിവിൻ ഒരു തൂക്ക് തൂകും 🔥🔥🔥🔥
06/07/2025

Upcoming movies💥💥💥All are promising projects👌💯

ഇത്തവണ നിവിൻ ഒരു തൂക്ക് തൂകും 🔥🔥🔥🔥

05/07/2025

ഇനിയും നേരം വെളുക്കാത്തവർക്കായി സമർപ്പിക്കുന്നു.

ഇവിടുത്തെ ആശുപത്രികൾ സൂപ്പറാണെങ്കിൽ പിണറായിയും കോടിയേരിയും എന്തിനാ അമേരിക്കയിൽ പോയത്.. ❓വലതുപക്ഷ പാർട്ടികളായ   -   -   ത...
04/07/2025

ഇവിടുത്തെ ആശുപത്രികൾ സൂപ്പറാണെങ്കിൽ പിണറായിയും കോടിയേരിയും എന്തിനാ അമേരിക്കയിൽ പോയത്.. ❓

വലതുപക്ഷ പാർട്ടികളായ - - ത്രങ്ങളുടെ നിരന്തര ചോദ്യമാണ്.. എന്നാൽ ഈ ചോദ്യം സ്വന്തം നേതാക്കൾ ആയ അന്തരിച്ച മനോഹർ പരിക്കറിനോടോ, അരുൺ ജേറ്റ്ലിയോടോ, സുഷമാ സ്വരാജിനോടോ എന്തിന് കെ.സുധാകരനോടൊ, എ.കെ.ആന്റണിയോടോ, ഉമ്മൻചാണ്ടിയോടൊ, അന്തരിച്ച ജി.കാർത്തികേയനോടോ ഇവർ ചോദിക്കില്ല എന്നതാണ് വിരോധാഭാസം.. ‼️

ഇത് മനസ്സിലാക്കണമെങ്കിൽ ആരോഗ്യ മേഖലയെ മൂന്ന് പ്രധാന വിഭാഗങ്ങൾ ആയി കാണണം..

⚕️ 1. പൊതു ആരോഗ്യ മേഖല
⚕️ 2. വിദഗ്ധരോഗ്യ മേഖല
⚕️ 3. ജൈവസാങ്കേതിക മേഖല

⭕ 1. പൊതു ആരോഗ്യ മേഖല

നമ്മൾ കേരളം നമ്പർ വൺ ആണെന്ന് പറയുന്നത് ലോകത്തെയിലെയോ ഇന്ത്യയിലെയോ ഏറ്റവും മികച്ച ആശുപത്രികൾ കേരളത്തിൽ ഉണ്ട് എന്ന് അവകാശപ്പെടുന്നത് കൊണ്ടല്ല. സാധാരണക്കാരായ ജനങ്ങൾക്ക് പോലും ലഭ്യമായ (accessible), ചിലവ് വഹിക്കാൻ കഴിയുന്ന (affordable) വളരെ ഉയർന്ന നിലവാരത്തിലുള്ള പൊതുവാരോഗ്യ മേഖല മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ പറ്റാത്ത രീതിയിൽ കേരളത്തിൽ ലഭ്യമായത് കൊണ്ടാണ്.. അത് കേന്ദ്രസർക്കാരിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചു ഉള്ള പട്ടികയിൽ കേരളം ഒന്നാമത് ആയത് കൊണ്ടാണ്..

🌹 അതായത് നിങ്ങൾക്ക് ഒരു പനിയോ ചുമയോ വന്നാൽ നിങ്ങള് ചികിത്സ കിട്ടാതെ മരിക്കില്ല എന്നർത്ഥം. അതിന് ഈ LDF സർക്കാരിന്റെ "ആർദ്രം പദ്ധതി" വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

⭕ 2. വിദഗ്ധരോഗ്യ മേഖല

മുകളിൽ സാധാരണക്കാരന് ലഭ്യമായ ഇൗ പറയുന്ന അടിസ്ഥാന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ (PHC) അപൂർവമായ വലിയ രോഗങ്ങൾ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇല്ല. അതിന് അവരെ കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള അഡ്വാൻസ്ഡ് ആയിട്ടുള്ള മെഡിക്കൽ കോളേജുകളിലേക്ക് അയക്കും.

കേരളത്തിൽ മെഡിക്കൽ കോളേജുകൾ കുറച്ചുണ്ടെങ്കിലും ഇത്തരത്തിൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള വലിയ ആശുപത്രികൾ വിരലിൽ എണ്ണാവുന്ന അത്രയേ ഉള്ളൂ.

ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയിൽ TVM മെഡിക്കൽ കോളേജ്, കിംസ്, അനന്തപുരി അങ്ങനെ ഉള്ളത് പോലെ.. അവിടെയുള്ള ഡോക്ടർമാരുടെ റഫറൻസ് അല്ലെങ്കിൽ നിർദ്ദേശം അനുസരിച്ചാണ് ചിലർ വെല്ലൂരിലേക്കും മറ്റും പോകുന്നത്. ഇവിടെ നിന്നും രോഗികളുടെ ചികിത്സ വഹിക്കാനുള്ള ശേഷി അനുസരിച്ചു കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഉള്ള വിദേശങ്ങളിലേക്ക് റെഫർ ചെയ്യപ്പെടും..

പിണറായി മാത്രമല്ല, കെ.സുധാകരൻ, എ.കെ.ആന്റണി, കാർത്തികേയൻ ഒക്കെ ഇൗ രീതിയിൽ ചികിത്സ തേടി വിദേശങ്ങളിൽ പോയവരാണ്..

ഇന്ത്യയിൽ ഒട്ടാകെ അത്തരം അത്യാധുനിക ചികിത്സ കൊടുക്കുന്ന ആശുപത്രികൾ കുറവാണ്. അമേരിക്കയിലെയോ ചൈനയിലെയോ വലിയ ആശുപത്രികൾ നൽകുന്ന സൗകര്യങ്ങൾ ഇന്ത്യയിലെ വൻകിട ആശുപത്രികളിൽ ലഭിക്കില്ല..

പൊതുവാരോഗ്യ മേഖലയിൽ നിന്നും വിദഗ്ദ ആരോഗ്യ മേഖലയെ മാറ്റി നിർത്തുന്നത് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ അഥവ Advanced Infrastructure ആണ്..❗

⭕ 3. ജൈവസാങ്കേതിക മേഖല

ജൈവസങ്കേതിക വിദ്യ അഥവാ Biotechnology അത് കുറച്ച് കൂടെ റിസർച്ച് ഫീൽഡ് ആണ്.. പുതിയ മരുന്ന് കണ്ട് പിടിക്കുക, പുതിയ മെഡിക്കൽ ടെസ്റ്റിംഗ് ടെക്നിക്കുകൾ വികസിപ്പിക്കുക എന്നൊക്കെയാണ് ഇൗ മേഖല ചെയ്യുന്നത്..

🌹 ക്യൂബ ഈ മേഖലയിൽ മുൻപന്തിയിൽ ആണ്..

ആദ്യം പറഞ്ഞ പൊതുവാരോഗ്യ മേഖലയിൽ ലോകത്ത് തന്നെ ഒന്നാമത് നിക്കുന്ന രാജ്യമാണ് ക്യൂബ. അതിന്റെ അർത്ഥം ലോകത്തെ ഏറ്റവും വലിയ, മികച്ച ആശുപത്രികൾ ക്യൂബയിൽ ഉണ്ടെന്നല്ല. സാധാരണക്കാർക്ക് പെട്ടന്ന് തന്നെ ലഭ്യമായ, ചിലവ് വഹിക്കാവുന്ന ചികിത്സ അവിടെ ഉണ്ട് എന്നതാണ്. ഈ അവസ്ഥ കേരളത്തിലും ഉണ്ട്..

⭕ അമേരിക്ക
പൊതു ആരോഗ്യ മേഖല - (👎)
വിദഗ്ധരോഗ്യ മേഖല (👍)
ജൈവസാങ്കേതിക മേഖല (👍)

⭕ ക്യൂബ
പൊതു ആരോഗ്യ മേഖല - (👍)
വിദഗ്ധരോഗ്യ മേഖല (🤙)
ജൈവസാങ്കേതിക മേഖല (👍)

⭕ ചൈന
പൊതു ആരോഗ്യ മേഖല - (👍)
വിദഗ്ധരോഗ്യ മേഖല (👍)
ജൈവസാങ്കേതിക മേഖല (👍)

⭕ ഇന്ത്യ
പൊതു ആരോഗ്യ മേഖല - (👎)
വിദഗ്ധരോഗ്യ മേഖല (👎)
ജൈവസാങ്കേതിക മേഖല (👎)

⭕ കേരളം
പൊതു ആരോഗ്യ മേഖല - (👍)
വിദഗ്ധരോഗ്യ മേഖല (🤙)
ജൈവസാങ്കേതിക മേഖല (👎)

ഇതാണ് രത്നചുരുക്കം..‼️

അമേരിക്ക അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന രാഷ്ട്രീയ സൈനിക ഇടപെടലുകളെയും അമേരിക്കയുടെ സാമ്പത്തിക നയങ്ങളെയും ഒക്കെ അംഗീകരിച്ചാലെ അമേരിക്കയിൽ ചികിത്സ നേടാൻ പാടുള്ളു എന്ന് പറയാൻ ചില്ലറ വിവരകേടൊന്നും പോര. അമേരിക്കയിൽ ചികിത്സ നേടിയാൽ അമേരിക്കയുടെ അടിമയാകും എന്ന് തോന്നാനുള്ള രാഷ്ട്രീയ ബോധം ഉണ്ടാകണമെങ്കിൽ മാടമ്പി നേതാക്കളുടെ മുന്നിൽ മുട്ടിലിഴയുന്ന അണികളുള്ള വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ തന്നെ പ്രവർത്തിക്കണം.. ‼️

(മുന്ന് പോസ്റ്റ് ചെയ്തതാണ്.. പ്രസക്തം)

ക്ലോസറ്റ് പോലും ലേബർ റൂം ആക്കിയ ചാണ്ടി സാറിനെ ഇപ്പോൾ സ്മരിച്ചില്ല എങ്കിൽ പിന്നെ എപ്പോൾ. !! #ചാണ്ടിക്കാലം
04/07/2025

ക്ലോസറ്റ് പോലും ലേബർ റൂം ആക്കിയ ചാണ്ടി സാറിനെ ഇപ്പോൾ സ്മരിച്ചില്ല എങ്കിൽ പിന്നെ എപ്പോൾ. !!

#ചാണ്ടിക്കാലം

03/07/2025

പഴയങ്ങാടിയിലൂടെ യാത്ര ചെയ്തവർക്ക് പെട്ടെന്ന് കണക്റ്റ് ആവും 🤣🤣🤣

02/07/2025

Address

Kannur

Website

Alerts

Be the first to know and let us send you an email when Voice Of Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share