News of Keralam

News of Keralam Journalism is not a fun. com Or +918111988877

Its passion, determination & the will to make the correct news reach the co.
• • • • • • • • • • • •
For News Contact : newsofkeralam@gmail.

മുണ്ടേരി കാനിച്ചേരി ജുമാ മസ്ജിദിന് സമീപം കാഞ്ഞിരപ്പോയിലിൽ താമസിക്കുന്ന പൈത്തിന്റെ വളപ്പിൽ ഹസ്സൻ മൗലവി  നിര്യാതനായി.https...
11/09/2026

മുണ്ടേരി കാനിച്ചേരി ജുമാ മസ്ജിദിന് സമീപം കാഞ്ഞിരപ്പോയിലിൽ താമസിക്കുന്ന പൈത്തിന്റെ വളപ്പിൽ ഹസ്സൻ മൗലവി നിര്യാതനായി.

https://newsofkeralam.blogspot.com/2026/09/newsofkeralam-online-news-portal-75.html

06/09/2026
06/09/2026

September 06, 2026
Newsofkeralam | a online news portal

കോലഴി ഗ്രാമപഞ്ചായത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പ്രിയദർശിനി ഗ്രാമവണ്ടിയുടെ ഫ്ലാഗ് ഓഫ്‌
മന്ത്രി കെ.എ തുളസി നിർവഹിക്കുന്നു.

വീഡിയോ

05/09/2026

കയ്പമംഗലം വാഹനാപകടം സ്ഥലം കെ കെ വത്സരാജ് എം ൽ എ,ജില്ലാ പോലീസ് മേധാവി (റൂറൽ)മുഹമ്മദ് നദീമുദ്ദീൻ എന്നിവർ സന്ദർശിക്കുന്നു. വീഡിയോ കാണാം :

September 05, 2026
Newsofkeralam | a online news portal

തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാത 66-ൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി നാടിനെ നടുക്കിയ ദുരന്തത്തിൽ എട്ട...
05/09/2026

തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാത 66-ൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി നാടിനെ നടുക്കിയ ദുരന്തത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം.

September 05, 2026
Newsofkeralam | a online news portal

തൃശ്ശൂർ: തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാത 66-ൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി നാടിനെ നടുക്കിയ ദുരന്തത്തിൽ എട്ടുപേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ പനമ്പിക്കുന്ന് സെന്ററിലായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവർ തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളും കാർ ഡ്രൈവറുമാണെന്നാണ് വിവരം. സേലം സ്വദേശി വിശ്വം (20), ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ സന്തോഷ് (20), പ്രസന്ന എന്നിവരടക്കം അഞ്ച് വിദ്യാർഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

താഴെ ചൊവ്വയിലെ റെയിൽവേ മേൽപാല നിർമാണ സാധ്യത പരിശോധിക്കുന്നതിനായി സ്ഥലം എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥല പരിശോധന ന...
03/09/2026

താഴെ ചൊവ്വയിലെ റെയിൽവേ മേൽപാല നിർമാണ സാധ്യത പരിശോധിക്കുന്നതിനായി സ്ഥലം എംഎൽഎയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥല പരിശോധന നടത്തി.

https://newsofkeralam.blogspot.com/2026/09/newsofkeralam-online-news-portal_0654344066.html

Address

Kannur

Telephone

+918111988877

Website

Alerts

Be the first to know and let us send you an email when News of Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to News of Keralam:

Shortcuts

Share