Ente Malabar

Ente Malabar മലബാർ ഇനെ സ്നേഹിക്കുന്നർക്കായി ഒരു പ

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാ...
27/05/2026

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3 ന്.

എന്തുകൊണ്ട് 'അമ്മ' യിൽ മെമ്പർഷിപ്പ് എടുത്തില്ല..?? എന്ന ചോദ്യത്തിന് അന്ന രാജൻ കൊടുത്ത മറുപടി.
27/05/2026

എന്തുകൊണ്ട് 'അമ്മ' യിൽ മെമ്പർഷിപ്പ് എടുത്തില്ല..?? എന്ന ചോദ്യത്തിന് അന്ന രാജൻ കൊടുത്ത മറുപടി.

‘പ്രായം കൂടി’ എന്ന കാരണത്താൽ ഒരുകാലത്ത് രാഷ്ട്രീയമായി പിന്നിലേക്ക് മാറ്റിനിർത്തപ്പെട്ട നേതാവിനെ, അനുഭവസമ്പത്തിൻ്റെയും ജന...
27/05/2026

‘പ്രായം കൂടി’ എന്ന കാരണത്താൽ ഒരുകാലത്ത് രാഷ്ട്രീയമായി പിന്നിലേക്ക് മാറ്റിനിർത്തപ്പെട്ട നേതാവിനെ, അനുഭവസമ്പത്തിൻ്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ ജനവും കോൺഗ്രസ്സും ഇന്ന് പ്രോടേം സ്പീക്കർ എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലേക്ക് ഉയർത്തിയിരിക്കുന്നു.

രാഷ്ട്രീയത്തിൽ സാഹചര്യങ്ങൾ മാറും, നിലപാടുകൾ വിലയിരുത്തപ്പെടും, അനുഭവങ്ങൾക്ക് വീണ്ടും അംഗീകാരം ലഭിക്കും എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ ദിവസം..

ഒരിക്കൽ അവഗണിക്കപ്പെട്ടുവെന്ന് കരുതപ്പെട്ട ഒരു പൊതുപ്രവർത്തകൻ വീണ്ടും ജനാധിപത്യ വേദിയിലെ നിർണായക സ്ഥാനത്ത് എത്തുന്നത്, രാഷ്ട്രീയത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളും സമയത്തിന്റെ ശക്തിയും ഓർമ്മപ്പെടുത്തുന്നു...!🥰

ഇത് ചിലർക്കൊരു രാഷ്ട്രീയ സന്ദേശമാകാം, ചിലർക്കൊരു പാഠമാകാം — പക്ഷേ പലർക്കും ഇത് ‘മധുര പ്രതികാരം’ പോലെ തോന്നുന്ന ഒരു രാഷ്ട്രീയ നിമിഷം തന്നെയാണ്..!

കേരളത്തിന്റെ പ്രൊടേം സ്പീക്കർ
സഖാവ് ജി സുധാകരൻ ♥️

പിണറായിയുടെ വീട്ടിൽ ED! !!
27/05/2026

പിണറായിയുടെ വീട്ടിൽ ED! !!

അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല Ramesh Chennithala
27/05/2026

അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

Ramesh Chennithala

എന്നാലും ജോർജ് കുട്ടിയുടെ മോനിച്ചൻ എവിടെ ആയിരിക്കും
27/05/2026

എന്നാലും ജോർജ് കുട്ടിയുടെ മോനിച്ചൻ എവിടെ ആയിരിക്കും

സ്പെയിനിൽ വച്ച് കല്യാണം, ചെന്നൈയിൽ റിസപ്ഷൻ’! അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു
27/05/2026

സ്പെയിനിൽ വച്ച് കല്യാണം, ചെന്നൈയിൽ റിസപ്ഷൻ’! അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

Nagabandham - The film is already creating massive buzz across the industry and among audiences nationwide.Teaser - http...
22/05/2026

Nagabandham - The film is already creating massive buzz across the industry and among audiences nationwide.

Teaser - https://youtu.be/HL7o-miHgDU

Directed by Abhishek Nama, Nagabandham promises a never-before-seen cinematic experience that blends mythology, adventure, ancient secrets, divine power, and high-octane action on a grand visual scale.

Produced by Kishore Annapureddy and Nish*tha Nagi Reddy under the banner of NIK Studios in association with Abhishek Pictures, the film is being mounted as a true pan-Indian spectacle with a massive production scale and world-class technical standards.

Starring Virat Karrna in a powerful lead role alongside Nabha Natesh, Ishwarya Menon, Jagapathi Babu, Mahesh Manjrekar, Rishabh Sawhney, and several prominent actors, Nagabandham is expected to redefine the mythological adventure genre in Indian cinema.

The recently unveiled poster featuring a massive tribal sea battle and intense adventure action sequences has taken social media by storm. The stunning visual showcases the film’s raw scale, cinematic grandeur, and adrenaline-filled action blocks that promise a completely immersive theatrical experience.

The high-octane action sequences are choreographed by internationally acclaimed action director Vlad Rimburg, known for designing visually spectacular and technically intense stunt sequences. Sources reveal that the film includes massive tribal fights, sea combat episodes, underwater action, and never-before-seen adventure set pieces crafted on a huge scale.

The post-production and VFX works are currently progressing at full speed with multiple leading studios working around the clock to deliver breathtaking visuals and immersive cinematic moments. From ancient temples and mystical worlds to large-scale war episodes and divine elements, the film is being crafted with cutting-edge visual effects aimed at delivering a global cinematic experience.

Industry insiders are already calling Nagabandham one of the biggest visual spectacles to emerge from Indian cinema in recent years.

Adding to the excitement, leading entertainment powerhouse Zee Studios has acquired the North India theatrical distribution rights of the film, planning a massive release across Hindi-speaking markets. The collaboration is expected to give Nagabandham a huge nationwide reach and strengthen its position as one of the biggest pan-Indian releases of the year.

Streaming giant Amazon Prime Video has reportedly secured the OTT streaming rights of the film, while Telugu satellite rights have been acquired by Star Maa, showcasing the strong confidence trade circles have in the project.

Set against the backdrop of ancient secrets, hidden treasures, divine powers, and forgotten legends, Nagabandham is expected to offer audiences an emotionally powerful and visually stunning journey rooted in Indian mythology and culture.

With its grand scale, breathtaking visuals, intense action blocks, larger-than-life adventure episodes, powerful music, and intriguing storyline, the film has rapidly become one of the most anticipated releases of 2026.

The wait is getting shorter…
The madness is getting bigger 🔥

44 DAYS TO GO for the most anticipated mythological action adventure — 🐍⚔️

In Cinemas Worldwide on July 3rd 🌍

തൃക്കരിപ്പൂർ  തൂക്കി സന്ദീപ് വാര്യർ 💙💙💙Indian National Congress - Kerala
04/05/2026

തൃക്കരിപ്പൂർ തൂക്കി സന്ദീപ് വാര്യർ 💙💙💙

Indian National Congress - Kerala

Address

Kannur
670 ###

Telephone

95399 12867

Website

Alerts

Be the first to know and let us send you an email when Ente Malabar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share