Rights thinks

Rights thinks Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rights thinks, Media, Kannur.

സി.ഒ.ടി കോൺഗ്രസ്സിലേക്ക്
15/02/2024

സി.ഒ.ടി കോൺഗ്രസ്സിലേക്ക്

സി.ഒ.ടി  നേരിൻ്റെ പക്ഷത്തേക്ക്
14/02/2024

സി.ഒ.ടി നേരിൻ്റെ പക്ഷത്തേക്ക്

18/05/2022

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ,

ജനങ്ങൾ നീതി ഉറപ്പ് വരുത്തലാണ് ഒരു ഭരണകാർത്തവിൻ്റെ മികവ് അല്ലെങ്കിൽ വിജയം എന്ന് പറയുന്നത്. ഇന്ന് (18/5/2022) ജനാധിപത്യ നിയമ പ്രകാരം സ്വതന്ത്രൻ ആയി മത്സരിച്ചതിൻ്റെ പേരിൽ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചിട്ട്. ഇന്ന് വരെ കുറ്റപത്രത്തിൻ്റെ പൂർണ്ണരൂപം ഇതുവരെ കോടതിയിൽ സമ്മർപ്പിച്ചിട്ടില്ല. നിയമ സഭയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് കൊടുത്ത ഉറപ്പ് പോലും ഈ കേസിൽ പാലിച്ചിട്ടില്ല. കോൺഗ്രസ്സ് പ്രവർത്തകരുടെയും ബഹു: എം.പി കെ.സുധാകരൻ, കെ മുരളിധരൻ, രമേശ് ചെന്നിത്തല, സതീശൻ പാച്ചേനി എന്നിവരുടെ പ്രതിഷേധത്തിൻ്റെ ഭാഗമായി.എം.എൽ.എയുടെ വണ്ടി കസ്റ്റഡിയിൽ എടുത്തു എന്നല്ലാതെ തലശ്ശേരി എം.എൽ.എക്കെതിരെ ഒരു നിയമ നടപടിയും ഇതുവരെ കൈ കൊണ്ടിട്ടില്ല. അതു കൊണ്ട് കഴിഞ്ഞ മൂന്ന് വർഷമായി തുടരുന്ന രാഷ്ട്രിയ മൗനത്തിനും പ്രവർത്തന ഇല്ലായ്മയും അവസാനിച്ച്. വീണ്ടും നീതി നിഷേധിക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടി രഷ്ട്രീയ പോരാട്ടത്തിന് ജീവൻ ത്വാജിച്ച്
ഇറങ്ങാൻ ഇന്ന് തിരുമാനിച്ചു.

COTവധശ്രമം - ഭരിക്കുന്ന വർ ചെയ്യുന്ന കാര്യം ഭരിക്കുന്നവർ അന്വേഷിക്കുക -- ശരിയല്ല -ആ ചെറുപ്പക്കാരനെ വെട്ടി നുറുക്കിയവർ - ...
22/04/2022

COTവധശ്രമം - ഭരിക്കുന്ന വർ ചെയ്യുന്ന കാര്യം ഭരിക്കുന്നവർ അന്വേഷിക്കുക -- ശരിയല്ല -ആ ചെറുപ്പക്കാരനെ വെട്ടി നുറുക്കിയവർ - ഭരണക്കാരോ?

Rssക്കാർ വെട്ടികൊലപ്പെടുത്തിയ ഹരിയേട്ടേൻ്റെ വീട്‌  #സി_ഒ_ടി_നസീർ സന്ദർശിച്ചു.ഭാർത്താവ് നഷ്ടപ്പെട്ട് കരഞ്ഞു തളർന്ന ഭാര്യയ...
28/02/2022

Rssക്കാർ വെട്ടികൊലപ്പെടുത്തിയ ഹരിയേട്ടേൻ്റെ വീട്‌ #സി_ഒ_ടി_നസീർ സന്ദർശിച്ചു.ഭാർത്താവ് നഷ്ടപ്പെട്ട് കരഞ്ഞു തളർന്ന ഭാര്യയെ കണ്ടു. അചഛനെ നഷ്ടപ്പെട്ട് വേദന കടിച്ച് അമർത്തുന്ന പെൺമക്കളെ കണ്ടു. അവരുടെ അത്താണി ആയ ചേട്ടനെ നഷ്ടപ്പെട്ട് കരഞ്ഞ് തളർന്ന സാഹോദരങ്ങളെ കണ്ടു. ഈ കൊലപാതകത്തിൽ നിന്നും Rss എന്ത് നേടി? രാഷ്ട്രിയത്തിൻ്റെ പേരിൽ കൊലപാതകങ്ങൾ നടത്തുന്ന പാർട്ടികൾ എന്ത് സന്ദേശമാണ് ജനങ്ങൾ നൽക്കുന്നത് ?

21/01/2022

കായികമന്ത്രി വി അബ്ദുറഹ്മാൻ വക ഭീഷണി.തലശ്ശേരിയിലെ ചില cpm നേതാക്കളുടെ വക നമ്മളുടെ കീവിസ് എന്ന സംഘടനയ്ക് അയിത്തം. തലശ്ശേരി നഗരസഭായുടെ വക കീവിസിന് എതിരെ Rejected ഫാസിസം. ഇത് കൊണ്ട് ഒന്നും നമ്മൾ വെറുപ്പിൻ്റെ വിദ്വേഷത്തിൻ്റെയും രാഷ്ട്രിയം പിൻന്തുടരില്ല. ഞങ്ങൾ മതവിശ്വാസി അല്ല നീതിയും സത്യവും ദയയും ഉള്ള ഏകദൈവത്തിൽ വിശ്വസിക്കുന്നവർ ആണ്.വിവേങ്കനന്ദൻ പറഞ്ഞ വാക്ക് എപ്പോയും ഓർമ്മിക്കാറുണ്ട് "നീങ്ങൾ നിർഭായത്വം നേടുന്നത് വരെ നീങ്ങളുടെ ഹൃദയത്തിൽ നിന്ന് വെറുപ്പും വിദ്വേഷവും അകന്നു പോകില്ല" .

ബാല്യകാലം മൊബൈൽ ഫോണിൽ ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ന്യൂ ജെനെറേഷൻ പിള്ളേർക്ക് കിവീസ് സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ഈ വരുന്ന ഡിസ...
30/11/2021

ബാല്യകാലം മൊബൈൽ ഫോണിൽ ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ന്യൂ ജെനെറേഷൻ പിള്ളേർക്ക് കിവീസ് സംഘടിപ്പിക്കുന്ന ഫുട്ബോൾ മേള ഈ വരുന്ന ഡിസംബർ 5.12.2021 ഞായർ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ.

കളിക്കാൻ താൽപര്യമുള്ള ടീമുകൾ ഈ നമ്പറിൽ ബന്ധപ്പെടുക്ക
8891787175:
9995329140:

.fanskerala

13/11/2021

സമ്മേളനങ്ങളിൽ ഷംസീറിന് രൂക്ഷ വിമർഷനം.

നീതി എവിടെ?
05/11/2021

നീതി എവിടെ?

വധശ്രമ കേസിൽ നിന്ന് തലശ്ശേരി എം.എൽ.എ (എ.എൻ.ഷംസീറിനെ) ഒഴിവാക്കി;ഉപരോധ സമരവുമായി സി.ഒ.ടി നസീർ
04/11/2021

വധശ്രമ കേസിൽ നിന്ന് തലശ്ശേരി എം.എൽ.എ (എ.എൻ.ഷംസീറിനെ) ഒഴിവാക്കി;ഉപരോധ സമരവുമായി സി.ഒ.ടി നസീർ

04/11/2021

ആദ്യം തലശ്ശേരി എം.എൽ.എയുടെ നേതൃത്വത്തിൽ വെട്ടി കൊല്ലാൻ നോക്കി .പിന്നെ ഇപ്പോൾ പോലിസ് യൂനിഫോം ഇട്ട പോലിസ് പാസ്പോർട്ട് തടഞ്ഞ് വെച്ച് പീഡിപ്പിക്കുന്ന .രാഷ്ട്രിയ പ്രവർത്തനം നടത്തിയതിന് എന്തിന് ഒരാളെ ഇങ്ങനെ ഉപദ്രവിക്കണം ?

03/11/2021

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പ് വരുത്തൽ ആണ് ഒരു മികച്ച ഭരണകാർത്താവിൻ്റെ ഉത്തരവാദിത്വം എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. നിങ്ങൾ എൽ.ഡി.എഫിൻ്റെ മാത്രം മുഖ്യമന്ത്രി അല്ല. രണ്ട് വാർഷമായി രാഷ്ട്രിയ അഭിപ്രായത്തിൻ്റെ പേരിൽ വെട്ടികെല്ലാൻ ശ്രമിച്ചിട്ട്. മൊഴിയിൽ പറഞ്ഞ എം.എൽ.എ എ.എൻ ഷംസീർ തലശ്ശേരിൽ വീണ്ടും എം.എൽ.എയായി ജയിച്ചിട്ടുണ്ട് അതുകൊണ്ട് ഈ കേസിൽ പ്രതി അല്ലാത്താവുന്നില്ല.

#നീതിയുംസത്യവുംഇരുട്ടിൽമറക്കാൻപറ്റില്ല

Address

Kannur
670101

Website

Alerts

Be the first to know and let us send you an email when Rights thinks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category