Voice Of Kerala

Voice Of Kerala malayalam LIVE NEWS 24x7 online news

04/03/2024

എൽ ഡി എഫ് വടകര ലോകസഭ മണ്ഡലം സ്ഥാനാർഥി സഖാവ് സ ശൈലജ ടീച്ചർ വടകരയിൽ നൽകുന്ന സ്വീകരണം

14/07/2022

CPIM

❤️❤️
02/08/2021

❤️❤️

https://youtu.be/YsjvFMmVcN8ചാനൽ subscribe ചെയ്യൂhttps://www.youtube.com/channel/UCjVjh-nl_SYbJntzsiJStCA✅🛑 VOICE OF KER...
14/07/2021

https://youtu.be/YsjvFMmVcN8

ചാനൽ subscribe ചെയ്യൂ

https://www.youtube.com/channel/UCjVjh-nl_SYbJntzsiJStCA

✅🛑 VOICE OF KERALA 🛑✅

കണ്ണൂർ എയർപോർട്ടിൽ വിമാനം ഇറങ്ങുന്ന കാഴ്ച ....കേരളത്തിലെ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ ഉള്ള...

ഇരുളിന്റെ ഇടനാരികയിൽ നിന്ന്  മായാജാലങ്ങളുടെ ചിറകുവിടർത്തി  അത്ഭുതങ്ങളുടെ വിഹായസ്സിൽ ഇടതു കാല് കൊണ്ട് ഇതിഹാസം രചിച്ചവന്ഇത...
23/06/2021

ഇരുളിന്റെ ഇടനാരികയിൽ നിന്ന് മായാജാലങ്ങളുടെ ചിറകുവിടർത്തി അത്ഭുതങ്ങളുടെ വിഹായസ്സിൽ ഇടതു കാല് കൊണ്ട് ഇതിഹാസം രചിച്ചവന്
ഇതിഹാസ ജന്മത്തിന് ഒരായിരം ജന്മദിനാശംസകൾ...🔥🔥🔥
💙🤍💙🤍💙🤍💙

മുതിർന്ന മാധ്യമ പ്രവർത്തകനും ദ ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ്.അനിൽ രാധാകൃഷ്ണന്റെ വിയോഗം  മാധ്യമ പ്രവർത്തക സമൂഹത്തിനാകെ ക...
23/06/2021

മുതിർന്ന മാധ്യമ പ്രവർത്തകനും ദ ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ്.അനിൽ രാധാകൃഷ്ണന്റെ വിയോഗം മാധ്യമ പ്രവർത്തക സമൂഹത്തിനാകെ കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം വലിയ വേദനയാണ് ഉളവാക്കിയത്. അനിൽ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ..

ടീച്ചർ ❤️
23/06/2021

ടീച്ചർ ❤️

പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ❤️
18/06/2021

പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ❤️

ആ വിടവിന് ഒരു വർഷം 🙏സച്ചി 💔
17/06/2021

ആ വിടവിന് ഒരു വർഷം 🙏
സച്ചി 💔

17/06/2021

പ്രിയ സഖാവ്
ഐഷാ ബീവി (102 വയസ്സ്)
ആദരാഞ്ജലികൾ...

കഴിഞ്ഞ ഇലക്ഷൻ സമയത്ത് സഖാവിൻ്റെ ആവേശത്തോടെയുള്ള മുദ്രാവാക്യം വിളി ഇന്നും ഓർമ്മയിലുണ്ട്...

വളരെ വിത്യസ്ഥമായ ഒരു ചുമതലയേൽക്കൽ. അല്ലേ രതീഷേ..
17/06/2021

വളരെ വിത്യസ്ഥമായ ഒരു ചുമതലയേൽക്കൽ. അല്ലേ രതീഷേ..

Address

Kannur
670702

Website

Alerts

Be the first to know and let us send you an email when Voice Of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share