Prapoyil News

Prapoyil News █║▌│█│║▌║││█║▌║ Verified Official Page™
www.facebook.com/Prapoyilnews
you can send Feedback&News to;
[email protected]

21/09/2025
21/09/2025
27/07/2024

2024 പാരിസ് ഒളിമ്പിക്സിനു വരവേൽപ്പ് നൽകി വോളി അക്കാദമി പ്രപ്പോയിൽ...
പ്രാപൊയിലിന്റെ കായിക ആവേശം വാനോളം ഉയർത്തി പ്രപ്പോയിൽ വോളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകുനേരം പ്രപ്പോയിൽ ടൗണിൽ വരവേൽപ്പ് സംഘടിപ്പിച്ചു..... വോളി അക്കാദമി ഒഫീഷ്യൽ അംഗങ്ങളായ ഷിജു മണിമന്ദിരം, അലിയാർകുട്ടി, സജി ജോസഫ്, നിധീഷ് പ്രപ്പോയിൽ, ധനേഷ് പ്രപ്പോയിൽ, പ്രാപോയിൽ govt ഹായർസെക്കന്ററി സ്കൂൾ സ്പോർട്സ് അദ്ധ്യാപകൻ സുനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.. നാട്ടുകാരും കായിക താരങ്ങളും പ്രസ്തുത റാലിയിൽ പങ്കു ചേർന്നു....

10/04/2024
24/08/2023

"ഞാനെത്തി, നിങ്ങളും "

ഇന്ത്യയുടെ ചാന്ദ്രസ്വപ്നം ഇന്ന് യാഥാർത്ഥ്യമായി - ഇന്ത്യൻ യശസ്സുയർത്തി ISROയുടെ ചന്ദ്രയാൻ 3.

ദക്ഷിണ ധ്രുവത്തിൽ കൈയ്യൊപ്പ് പതിപ്പിച്ച ആദ്യ രാജ്യമായി നമ്മുടെ ഇന്ത്യ. ഓരോ ഭാരതീയനും ഇത് അഭിമാനനിമിഷം. 🇮🇳

19/09/2022

സുഭാഷ് ബസിൻ്റെ പുതിയ ബസ് സർവീസ് ആരംഭിച്ചു. തിരുമേനിയിൽ നിന്നും തുടർച്ചയായി 30-ാം വർഷത്തെ സർവീസ്.

Address

Kannur
670501

Alerts

Be the first to know and let us send you an email when Prapoyil News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prapoyil News:

Share