25/05/2018
Beat 'n' Blast - Thaikkudam Bridge Musical Night
ബാന്റ് സംഗീതത്തിന്റെ വിസ്മയലോകത്തിൽ മലയാളക്കരയെ ലോക ഭൂപടത്തിൽ രേഖപ്പെടുത്തിയ തൈക്കുടം ബ്രിഡ്ജ് നമ്മുടെ സ്വന്തം കണ്ണൂരിൽ . ജൂൺ 24 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്. കണ്ണൂർ........പ്രേക്ഷകലക്ഷങ്ങളെ ആവേശക്കൊടുങ്കാറ്റിൽ ഇളക്കിമറിക്കാൻ സംഗീതത്തിൽ ഇന്ദ്രജാലങ്ങൾ തീർക്കുവാൻ കണ്ണൂരിലെ വേദിയിൽ .
സംഗീതക്കടലാഴത്തിൽ സ്വയം മറന്നാടുവാൻ ഇന്നുതന്നെ പ്രവേശന ടിക്കറ്റ് ഉറപ്പാക്കുക..!!!
Tickets Booking - ✆ 7025 256751 | 7520 112233
Presents Beat 'n' Blast - Thaikkudam Bridge Musical Night 2K18 | June 24th Evening 06 : 00 PM
Venue - Jawahar Muncipal Stadium , kannur
Media/Events Partner - Quartet Media Floor