gulfmalayali

gulfmalayali ഗള്‍ഫ് വാര്‍ത്തകളും നാട്ടിലെ വാര്‍ത?

ഇന്നത്തെ ഇന്ത്യ കടന്നുപോകുന്ന ചരിത്ര സന്ധികളുടെ ഉള്ളറിവ് ചർച്ച ചെയ്ത് ചില്ല ജൂലൈ ലക്കം എന്റെ വായനhttps:/
30/07/2023

ഇന്നത്തെ ഇന്ത്യ കടന്നുപോകുന്ന ചരിത്ര സന്ധികളുടെ ഉള്ളറിവ് ചർച്ച ചെയ്ത് ചില്ല ജൂലൈ ലക്കം എന്റെ വായന
https:/

ഉമ്മൻ ചാണ്ടി മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വം: ജിദ്ദ കേരള പൗരാവലി
21/07/2023

ഉമ്മൻ ചാണ്ടി മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വം: ജിദ്ദ കേരള പൗരാവലി

ജിദ്ദ: ജീവിതം കൊണ്ടും മരണം കൊണ്ടും മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വമാണ് ഉമ്മ....

https://www.gulfmalayali.in/2023/07/18/14342.htmlമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
17/07/2023

https://www.gulfmalayali.in/2023/07/18/14342.html
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യ.....

സൗദി ജോലിക്കാരില് മൂന്നരലക്ഷത്തിലധികംപേരും 60 വയസ്സിനു മുകളിലുള്ളവര്
17/07/2023

സൗദി ജോലിക്കാരില് മൂന്നരലക്ഷത്തിലധികംപേരും 60 വയസ്സിനു മുകളിലുള്ളവര്

റിയാദ്: സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാരില്‍ 3,67,000-ത്തിലധികം പേരും 60 വയസ്സിനു മുകളിലുള്ളവരാണെന്ന് ജനറല....

gulfmalayali.in/2023/07/15/14278.html
15/07/2023

gulfmalayali.in/2023/07/15/14278.html

https://www.gulfmalayali.in/2023/06/21/14199.htmlഹജജ് കര്മ്മത്തിനെത്തിയ കണ്ണൂര് ജില്ലയിലെ മാട്ടൂല് സ്വദേശി ബി.സി. അബ്ദുള...
21/06/2023

https://www.gulfmalayali.in/2023/06/21/14199.html

ഹജജ് കര്മ്മത്തിനെത്തിയ കണ്ണൂര് ജില്ലയിലെ മാട്ടൂല് സ്വദേശി ബി.സി. അബ്ദുള്ള മരണപ്പെട്ടു
മക്ക: വിശുദ്ധ ഹജജ് കര്മ്മത്തിനായി മക്കയില് എത്തിയ കണ്ണൂര് ജില്ലയിലെ മാട്ടൂല് സ്വദേശി ബായന് ചാലില് ബി.സി. അബ്ദുള്ള (71) മരണപ്പെട്ടു. അദ്ദേഹം ഉംറ പൂര്ത്തിയാക്കിയിരുന്നു. പിന്നീട് അസുഖം കാരണം കിങ് അബ്ദുല് അസീസ് ആശുപത്രിയില് കഴിഞ്ഞ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു.
ഭാര്യയോടൊപ്പമാണ് മക്കയില് ഹജജിനെത്തിയത്. ബുധനാഴ്ച രാവിലെ മക്ക സമയം 6 മണിക്ക് സാഹിര് ജനറല് ആശുപത്രിയില്വെച്ച് മരണപ്പെട്ടു.
ഭാര്യ: ഖദീജ, മക്കള്: ജസീല വി.വി, ജുമൈല വി.വി, മരുമക്കള്: അബ്ദുല് ഗഫൂര്, ഷംസീല്, സഹോദരി: ബീഫാത്തു.
നടപടി ക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹം മക്കയില് മറവു ചെയ്യുമെന്ന് അദ്ദേഹത്തെ പരിചരിക്കുകയും മരണാനന്തര നടപടികള്ക്ക് നേതൃത്വം നല്കുന്ന മക്ക ഐ.സി.എഫ്. വെല്ഫെയര് സമിതി അറിയിച്ചു.

Address

KANNUR
Kannur
670305

Alerts

Be the first to know and let us send you an email when gulfmalayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to gulfmalayali:

Share