Mallu Stories

Mallu Stories Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mallu Stories, Digital creator, Kannur.

© കണ്ണപ്പ എങ്ങനുണ്ട് guys.....
27/06/2025

© കണ്ണപ്പ എങ്ങനുണ്ട് guys.....

ഈ കുഞ്ഞിന് ലഭിച്ച മെഡലുകളാണ്... അഭിനന്ദിക്കാതെ പോകരുതേ 🥰🥰
25/06/2025

ഈ കുഞ്ഞിന് ലഭിച്ച മെഡലുകളാണ്... അഭിനന്ദിക്കാതെ പോകരുതേ 🥰🥰

കത്തികരിഞ്ഞ സ്വര്‍ണമാല, മോതിരം,ചെരുപ്പ്: വിമാനത്തിന്‍റെ സീറ്റില്‍ നിന്ന് കിട്ടിയത്; രഞ്ജിതയുടെ ഓർമ്മകൾ ബന്ധുക്കൾക്ക് കൈമ...
25/06/2025

കത്തികരിഞ്ഞ സ്വര്‍ണമാല, മോതിരം,ചെരുപ്പ്: വിമാനത്തിന്‍റെ സീറ്റില്‍ നിന്ന് കിട്ടിയത്; രഞ്ജിതയുടെ ഓർമ്മകൾ ബന്ധുക്കൾക്ക് കൈമാറി, കണ്ണീരായി രഞ്ജിത

അഹമ്മദാബാദ് വിമാന അപകടത്തിൽ മലയാളികളുടെ നോവായിരുന്നു രഞ്ജിത.
ജീവിച്ചു തുടങ്ങും മുന്നേ വിമാന അപകടത്തിന്റെ രൂപത്തിൽ രഞ്ജിത വിടപറയുകയായിരുന്നു.

ഇപ്പോഴിതാ രഞ്ജിതയുടെ ഓർമ്മയ്ക്കായി മക്കൾക്ക് സൂക്ഷിക്കാൻ മാലയും മോതിരവും അധികൃതര്‍ കൈമാറി.

രഞ്ജിത ഇരുന്ന 19 എഫ് എന്ന സീറ്റിനടുത്തു നിന്നു കിട്ടിയ വസ്തുക്കളാണ് ബന്ധുക്കൾക്ക് കൈമാറിയത്.

സീറ്റിനടുത്ത് നിന്ന് സ്വര്‍ണമാല, മോതിരം. വസ്ത്രത്തിന്റെ കത്താത്ത ഭാഗം, ചെരിപ്പ് എന്നിവയാണ് കിട്ടിയത്.

90 ശതമാനവും കരിഞ്ഞുരുകിയ നിലയിലാണ് സ്വർണമാല.പ്രത്യേക പെട്ടിയിലാക്കിയാണ് ഇവ ഇവ ബന്ധുക്കൾക്ക് കൈമാറിയത്. മൃതദേഹത്തിനൊപ്പമാണ് പെട്ടിയും വീട്ടിലേക്കെത്തിച്ചത്.

ഫേസ്ബുകിൽ നിന്നും മാസം നല്ലൊരു വരുമാനം നേടാം. ...!!!എന്ന് എത്ര പേർക്ക് അറിയാം? “ഇതൊന്നും അറിയുന്ന ആരും പറഞ്ഞു തരില്ലന്നെ...
25/06/2025

ഫേസ്ബുകിൽ നിന്നും മാസം നല്ലൊരു വരുമാനം നേടാം. ...!!!
എന്ന് എത്ര പേർക്ക് അറിയാം?

“ഇതൊന്നും അറിയുന്ന ആരും
പറഞ്ഞു തരില്ലന്നെ. ..?☺️“

നമ്മൾ കാണുന്ന പല പേജുകളും മാസം തോറും വെറും ഫോട്ടോ ഇട്ട് മാത്രം നേടുന്നത് പതിനായിരവും ഇരുപതിനായിരവും ഒക്കെയാണ്.. പോട്ടെ ഒരു പോക്കറ്റ് മണി യെങ്കിലും കിട്ടിയാൽ ലാഭം അല്ലേ??

ഒരു ഫോട്ടോ വിഡിയോ ഇട്ടാൽ അതിൽ like comment കുറവാണെന്നു കാണിക്കുന്നത് കണ്ടു വിഷമിക്കണ്ട.. ആ വീഡിയോ/ ഫോട്ടോ.. k താഴെ അതിന്റെ insight ഉണ്ട്. അതിൽ കയറി നോക്കിയാൽ അറിയാം like comment ചെയ്തില്ലേലും എത്രപേർ അതു കണ്ടു എന്നു. അതിലെ engagement നോക്കിയാകും ഫേസ്ബുക്ക് ക്യാഷ് നൽകുന്നത്....

തുടക്കക്കാർക്ക് പോലും മാസം 25,000 മുതൽ 50,000 വരെ നേടാൻ സാധിക്കും...

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ടെങ്കിൽ "YES" comment ചെയ്ത് പോസ്റ്റ്‌ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയൂ.. വിശദമായി പോസ്റ്റ് ഇടാം...

゚viralシfypシ゚viralシalシ

മുഖമാകെ വീണുരഞ്ഞ പാടുകൾ, കിടക്കുന്നത് ബസ് സ്റ്റാൻഡില്‍ 40 ലക്ഷം കിട്ടിയിട്ടും ജിഷയുടെ അമ്മ തെരുവിൽ2016ൽ  നിയമ വിദ്യാർഥിയ...
25/06/2025

മുഖമാകെ വീണുരഞ്ഞ പാടുകൾ, കിടക്കുന്നത് ബസ് സ്റ്റാൻഡില്‍ 40 ലക്ഷം കിട്ടിയിട്ടും ജിഷയുടെ അമ്മ തെരുവിൽ

2016ൽ നിയമ വിദ്യാർഥിയായ ജിഷ, പെരുമ്പാവൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത് കേരളത്തെയാകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു. മകളെ നഷ്ടപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിക്കു വേണ്ടി കേരളം ഒരേ മനസ്സോടെ സഹായഹസ്തങ്ങളുമായെത്തി. ഏകദേശം 40 ലക്ഷം രൂപയോളം അവർക്ക് ലഭിച്ചു എന്നായിരുന്നു വിവരം. പക്ഷേ, വർഷങ്ങൾക്കിപ്പുറം രാജേശ്വരിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ ഹൃദയഭേദകമാണ്. രാജേശ്വരി ഇപ്പോൾ ആരോരുമില്ലാതെ തെരുവിലാണ് ജീവിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. ഈ വിഷയം ചൂണ്ടിക്കാട്ടി ഐശ്വര്യ ജി.ആർ. എന്ന പ്രൊഫൈലിൽ പങ്കുവയ്ക്കപ്പെട്ട കുറിപ്പ് ഇങ്ങനെ –

‘ഇന്നുച്ചക്ക് ജോലി കഴിഞ്ഞ് അന്നദാനമന്ദിരത്തിലെ ഓഫീസിൽ പഞ്ച് ചെയ്ത് തിരികെ പാർക്കിംഗിലെ എന്റെ രഥത്തിനടുത്തെത്തിയപ്പോൾ മഴ പെയ്യുവാൻ തുടങ്ങി.മഴ നനയുവാതിരിക്കുവാൻ വേറെയും ആളുകൾ അവിടെ കയറി നിന്നിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ വണ്ടികളുടെ ഇടയിൽ കൂടി ഒരു സ്ത്രീ ഭക്ഷണം കഴിച്ച പാത്രം കഴുകുവാനായി വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു.സൂക്ഷിച്ച് നോക്കിയപ്പോൾ ആളെ പിടികിട്ടി.പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരിയമ്മ ആയിരുന്നു അത്. മുഖമാകെ വീണുരഞ്ഞ് തൊലി പോയ പാടുകൾ.ഞാൻ വിവരം തിരക്കി.ബസിൽ നിന്നും ഇറങ്ങിയപ്പോൾ വീണുരഞ്ഞതാണത്രേ.മൂത്ത മകൾ നോക്കില്ലേയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു.എന്റെ മകളെ കൊന്നവർ അനുഭവിക്കുമെന്ന് പറഞ്ഞ് അവർ പൊട്ടിക്കരഞ്ഞു. കിട്ടിയ പൈസയൊക്കെ തീർന്നു.അപ്പോൾ അടുത്ത് നിന്ന ഒരച്ഛൻ എന്നോട് പറഞ്ഞു – മോനേ... ആറ് ദിവസമായി ഇവർ KSRTC സ്റ്റാൻഡിലാണ് കിടപ്പ്. വീട്ടിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന് കൃത്യമായ ഒരൂത്തരം ലഭിച്ചില്ല. എന്തൊക്കെയാണേലും ഇങ്ങനെ കാണുമ്പോ ഒരു വെഷമം’.

ഈ കുറിപ്പിനൊപ്പം ചില ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജിഷയുടെ അമ്മ തെരുവിലാണ് ജീവിക്കുന്നതെന്ന തരത്തിൽ ചില യൂ ട്യൂബ് ചാനലുകളിലും വാർത്ത വന്നിരുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ വ്യക്തമല്ല.

242 പേരിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു മനുഷ്യൻ ❤️രമേശ് വിശ്വാസ് കുമാർ അത്ഭുതകരമായ രക്ഷപ്പെടൽ എത്രയും വേഗം പൂർണ്ണ ആരോഗ്യവാന...
12/06/2025

242 പേരിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു മനുഷ്യൻ ❤️

രമേശ് വിശ്വാസ് കുമാർ അത്ഭുതകരമായ രക്ഷപ്പെടൽ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിൽ തിരികെ വരട്ടെ പ്രാർഥനകൾ 💝

ആരുടേയും സപ്പോർട്ട് ഒന്നുമില്ലാതെ കഷ്ടപെട്ട് പാടത്ത് ജോലി ചെയ്തു പഠിച്ചു മകളെ ഡോക്ടർ ആക്കി ജോലി കിട്ടി ഇന്ന് ജോയിൻ ചെയ്യ...
12/06/2025

ആരുടേയും സപ്പോർട്ട് ഒന്നുമില്ലാതെ കഷ്ടപെട്ട് പാടത്ത് ജോലി ചെയ്തു പഠിച്ചു മകളെ ഡോക്ടർ ആക്കി ജോലി കിട്ടി ഇന്ന് ജോയിൻ ചെയ്യുന്നു... ഒരു അഭിനന്ദനം തരാമോ കൂട്ടുകാരെ 🙏😘

ഇതാണല്ലോ ഇപ്പോഴത്തെ ട്രെൻഡ് 😌

12/06/2025

😂😂

11/06/2025
ഇത് പോലൊരു കുട്ടിക്കാലം ഉണ്ടായിരുന്നു.. നിങ്ങൾ ഇങ്ങനെ ചായ കുടിച്ചിട്ടുണ്ടോ?
10/06/2025

ഇത് പോലൊരു കുട്ടിക്കാലം ഉണ്ടായിരുന്നു.. നിങ്ങൾ ഇങ്ങനെ ചായ കുടിച്ചിട്ടുണ്ടോ?

ഇതിൽ ഏത് ഹരികൃഷ്ണൻസ് ആണ് നിങ്ങളുടെ ഫേവറേറ്റ് 😌😌
09/06/2025

ഇതിൽ ഏത് ഹരികൃഷ്ണൻസ് ആണ് നിങ്ങളുടെ ഫേവറേറ്റ് 😌😌

Address

Kannur

Website

Alerts

Be the first to know and let us send you an email when Mallu Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mallu Stories:

Share