Dharma daivam kanarath tharavad"

Dharma daivam kanarath tharavad" Kanarath Tharavad .Azhikode

07/11/2025

തെയ്യം കാഴ്ചകൾ 🕉️

ചാലിൽ കാവ്

06/11/2025

*♦️കതിവനൂർ വീരൻ ( 𝟐𝟎𝟐𝟓-𝟐𝟔 )♦️*

♦️ നവംബർ 7,8,9 - കണ്ടങ്കോൽ തറവാട് കതിവനൂർ വീരൻ പള്ളിയറ, പറവൂർ - വിനു പെരുവണ്ണാൻ കണ്ടോന്താർ

♦️ നവംബർ 7,8,9 - ഈയ്യക്കാട് കതിവനൂർ വീരൻ ദേവസ്ഥാനം ( നേർച്ച കളിയാട്ടം ) - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി

♦️ ഡിസംബർ 26,27,28 - വേലിക്കകത്ത് പറമ്പ് കതിവനൂർ വീരൻ ദേവസ്ഥാനം, വെള്ളൂർ -

♦️ ഡിസംബർ 26,27,28 - പാലക്കീൽ തറവാട് ദേവസ്ഥാനം, ചെറുതാഴം - സതീഷ് പെരുവണ്ണാൻ പറവൂർ

♦️ ഡിസംബർ 30,31 - പാലക്കീൽ തറവാട് ദേവസ്ഥാനം ( നേർച്ച കളിയാട്ടം ) - സുരേഷ് പെരുവണ്ണാൻ അന്നൂർ

♦️ ജനുവരി 9,10,11 - മൂലയിൽ കതിവനൂർ വീരൻ ക്ഷേത്രം, തലോറ - ഷാനു പെരുവണ്ണാൻ കോൾത്തുരുത്തി

♦️ ഫെബ്രുവരി 3,4,5 - പുത്തൻപുര ശ്രീ മന്ദപ്പൻ ക്ഷേത്രം, തിലാന്നൂർ - വിനു പെരുവണ്ണാൻ കണ്ടോന്താർ

♦️ ഫെബ്രുവരി 4,5,6 - കനിതോട്ടത്തിൽ കതിവനൂർ വീരൻ ദേവസ്ഥാനം, കല്യാശ്ശേരി -

♦️ ഫെബ്രുവരി 13,14,15 - കരയപ്പാത്ത് കതിവനൂർ വീരൻ - തൊണ്ടച്ചൻ ദേവസ്ഥാനം, അരിയിൽ - വിനു പെരുവണ്ണാൻ കണ്ടോന്താർ

*©️ രാവണൻ🦁*

06/11/2025

ശ്രീ രയരമംഗലം വടക്കേൻ വാതിൽ വീത് കുന്ന് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവത്തിന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ പ്രൊമോ വീഡിയോ

06/11/2025

🌾🙏 *കുട്ടമത്ത് പൊൻമാലം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നാളെ പുത്തരികളിയാട്ടരംഭം
വൈകുന്നേരം കുട്ടമത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്ന് നാമജപത്തോടെ ദീപവും തിരിയും എഴുന്നള്ളത്ത് രാത്രിയിൽ പുത്തരി അടിയന്തിരം തെയ്യം തിടങ്ങൽ മേലേരിക്ക് അഗ്നിപകരൽ തെയ്യത്തോറ്റങ്ങൾ രാത്രി 12 മണിക്ക് പനിയൻ തെയ്യം മറ്റന്നാൾ പുലർച്ചെ നാല് മുതൽ രക്തചാമുണ്ഡി അങ്കകുളങ്ങര ഭഗവതി തെയ്യം പുറപ്പാട് രവിലെ ആറു മണിയ്ക്ക് നരഹരി ഭഗവാന്റെ അഗ്നിപ്രവേശനം ശനിയാഴ്ച വൈകുന്നേരം ദീപരാധന തുടർന്ന് തെയ്യം തിടങ്ങൽ രാത്രിയിൽ തെയ്യത്തോറ്റങ്ങൾ ഞായറാഴ്ച രാവിലെ 10 മണി മുതൽ രക്തചാമുണ്ഡി അങ്കകുളങ്ങര ഭഗവതി തെയ്യങ്ങൾ അരങ്ങിൽ ഉറഞ്ഞാടും ഉച്ചയ്ക്ക് 12 മണിക്ക് ദേവീ പ്രസാദമായി അന്നദാനം ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രധാന ആരാധന മൂർത്തിയായ ലോകനാഥന്റെ പുറപ്പാട് വൈകുന്നേരം തുലാഭാരം തുടർന്ന് ഗുരുതി സന്ധ്യയ്ക്ക് ഭജന രാത്രി 9 മണിയോടെ ആറാടിക്കൽ വിളക്കിരിയിൽ കർമ്മത്തോടെ ഉത്സവ സമാപനം മുഴുവൻ ഭക്തജനങ്ങൾക്കും സ്വാഗതം ക്ഷേത്ര സന്നിധിയിലേക്ക്* (തുലാം 25ന് കാലിച്ചാൻ തറയിൽ കാലിച്ചാൻ തെയ്യം ഉണ്ടായിരിക്കും)

ഒറ്റക്കോല മഹോത്സവം 🕉️
06/11/2025

ഒറ്റക്കോല മഹോത്സവം 🕉️

നമ്പ്രം മുച്ചിലോട്ട് കളിയാട്ടം 🥰
06/11/2025

നമ്പ്രം മുച്ചിലോട്ട് കളിയാട്ടം 🥰

06/11/2025

🕉️ പൊട്ടൻ തെയ്യം 🕉️

05/11/2025

സ്വാമി ശരണം 🙏

കളിയാട്ടം 🕉️
04/11/2025

കളിയാട്ടം 🕉️

കുന്നിരിക്ക മുച്ചിലോട്ട് 🕉️
04/11/2025

കുന്നിരിക്ക മുച്ചിലോട്ട് 🕉️

04/11/2025

....ചൂളിയാർ ഭഗവതി. കാഞ്ഞങ്ങാട് തെരുവത്ത് ശ്രീ അറയിൽ ഭഗവതി ദേവാലയം.

04/11/2025

കതിവന്നൂർ വീരൻ 🥰

Address

Vankulathvayal
Kannur
670009

Alerts

Be the first to know and let us send you an email when Dharma daivam kanarath tharavad" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share