Pappai music media

Pappai music media കേറി വാടാ മക്കളെ �welcome to pappai music media..

10/10/2019

വേറെ ലെവൽ കല്യാണച്ചെക്കൻ 😍👌
ചുമ്മാ ഒന്ന് പാടാൻ പറഞ്ഞതാ... ഒന്ന് മാക്സിമം ഷെയർ ചെയ്യണേ.. 😄😄

30/09/2019

അമ്മയോടുള്ള ക്രൂരത പ്രതികരണവേദി യുടെ പരാതിയിൽ മുഖ്യമന്ത്രി യുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ പൊലീസ് നടപടിതുടങ്ങി

Your complaint has been noted and forwarded to District Police Chief, Thiruvananthapuram Rural for taking appropriate action.

Deputy Secretary
Chief Minister’s Computer Cell

From: [email protected]
To: "Chief Minister, Government of Kerala"
Sent: Monday, September 30, 2019 12:49:31 PM
Subject: സാർ ഈ അമ്മയെ രക്ഷിക്കണം

തിരുവനന്തപുരം നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ
കിഴക്കനേലയിലുള്ള രാജു. ഇല രാജു എന്ന ഇരട്ട പേരുള്ള ഇയാൾ വർഷങ്ങളായി സ്വന്തം അമ്മയെ മദ്യപിക്കാൻ പൈസക്കു വേണ്ടി പേപ്പട്ടിയെ തല്ലുന്ന പോലെ തല്ലി ചതക്കുന്നു. ഇവനെ ജയിലിൽ അടക്കുന്നവരെ , ഈ അമ്മക്കു നീതി കിട്ടണം നാട്ടു കാരെ ഇവന് പുച്ഛമാണ് സപ്പോൾട്ട് ചെയ്യാൻ കിഴക്കനേലയിൽ കുറെ മദ്യപാനികളും
https://www.facebook.com/100006292022776/posts/2535556663330710/
സാർ
ഈ വിഷയത്തിൽ സത്വര അടിയന്തിര നടപടി പ്രതീക്ഷിക്കുന്നു.
പൊതുതാൽപര്യം മുൻ നിർത്തി
പ്രതികരണവേദി ക്ക് വേണ്ടി
മുജീബ് റഹ്മാൻ. ടി.പി.
പ്രതികരണവേദി
കണ്ണൂർ.670010
8078099237

കടപ്പാട് : പ്രതികരണ വേദി വളപട്ടണം കണ്ണൂർ

Address

Kannur

Alerts

Be the first to know and let us send you an email when Pappai music media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share