Veekshanam Padasala

Veekshanam Padasala An Exclusive Space for School Students in Veekshanam Daily

14/09/2021

പറഞ്ഞതെല്ലാം വിഴുങ്ങി എ കെ ജി സെൻ്ററിൽ കാവൽ നിൽക്കാൻ പോകുന്ന അനിൽകുമാറിൻ്റെ ഒരവസ്ഥ..https://youtu.be/yIEaZvop9R4

18/08/2021

കോവിഡ് നിയന്ത്രണങ്ങൾ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ബാധകമല്ലേ? കണ്ണൂർ വിമാനത്താവളത്തിൽ മരുമകൻ മന്ത്രി റിയാസ് ഉൾപ്പെടെ കുടുംബമായി മുഖ്യമന്ത്രി വന്നപ്പോൾ നൽകിയ സ്വീകരണത്തിൽ കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറന്നു .. കാണുക...https://youtu.be/nIIqxPIw_hg

10/08/2021

ഇ ബുൾജെറ്റ് വ്ലോഗർമാർ ജയിൽ മോചിതരായി. വ്യവസ്ഥകളോടെ ഇവർക്ക് ജാമ്യം അനുവദിച്ചു. ജയിൽ പരിസരത്തെ ദൃശ്യങ്ങൾ.https://youtu.be/qtep8VOVhYw

10/08/2021

ഇ ബുൾ ജെറ്റ് വ്ളോഗർമാരുടെ മുൻകാല നിയമലംഘനങ്ങളും അന്വേഷിക്കുമെന്ന് പോലീസ്. കണ്ണൂർ സിറ്റി പോലിസ് കമ്മിഷണർ ഇളങ്കോ ഐപിഎസ് നിലപാട് വ്യക്തമാക്കുന്നു കാണുക...https://youtu.be/47VtGyFaTCc

12/07/2021

മംഗലൂരുവിൽ നിന്ന് ബംഗലൂരുവിലേക്കും തിരിച്ചും ദിവസവും സർവീസ് നടത്തുന്ന ട്രെയിനിലെ വിസ്റ്റ ഡോം കോച്ചിൻ്റെ വിശേഷങ്ങൾ ..https://youtu.be/gg3IwQYdPyE

04/12/2020

കെ.സുധാകരൻ എംപിയെ നിയമം പഠിപ്പിക്കാൻ മുതിർന്ന ആ ഉദ്യോഗസ്ഥൻ്റെ അഴിമതി കാണുക ..
https://youtu.be/RMBDR83Q0vc

01/12/2020

പിണറായി വിജയാ .. ചാരമല്ല, ആളിപ്പടരുന്ന കനലാണ് കൃപേഷും ശരത് ലാലും .. കാണുക..
https://youtu.be/ioJFG5hyce0

18/11/2020

കിഫ് ബി വിവാദം പിണറായി ആഗ്രഹിക്കുന്നു .. അതിനു പിന്നിലെ രാഷ്ട്രീയം .. കാണുക..
https://youtu.be/TuW7cxNQiCA

23/10/2020

ശിവശങ്കർ പ്രതിയാകും .. 28 നിർണായകം .. കാണുക https://youtu.be/cI_4MNB42jc ചാനൽ Subscribe ചെയ്യുക

17/09/2020

ഉമ്മൻ ചാണ്ടി തിരുവള്ളുവർക്കു തുല്യം.. പ്രമുഖ മാധ്യമ പ്രവർത്തകൻ പി.റ്റി.ചാക്കോയുടെ കുറിപ്പ് കാണുക
https://youtu.be/pxerC_t1_Qw

24/08/2020

കെ എം ഷാജിയുടെ കിടിലൻ പ്രസംഗം കാണേണ്ടേ?https://youtu.be/bgR4o38AAM4

Address

Old Bus Stand
Kannur
670001

Telephone

09447286238

Website

Alerts

Be the first to know and let us send you an email when Veekshanam Padasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Veekshanam Padasala:

Share