Mudra news

Mudra news വാർത്തകൾ ഇനി അതിവേഗം നിങ്ങളിലേക്ക്...
(1)

01/11/2025
01/11/2025

വഞ്ചനാ വിരുദ്ധ കൂട്ട ധർണ്ണ ദളിത്കോൺഗ്രസ് കുന്നത്തൂർ ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോപ്പിൽമുക്കിൽ തൽ സമയം !

 #സൗഹൃദസംഗമം-2025.  #പ്രതിഭകളെആദരിക്കൽ. ഫോറം ഓഫ് ഫ്രെറ്റേണിറ്റി.ഒക്ടോ:25 ശനിയാഴ്ച. സർവീസ് സഹകരണസംഘംആഡിറ്റോ റിയം,ഓടനാവട്ട...
26/10/2025

#സൗഹൃദസംഗമം-2025. #പ്രതിഭകളെആദരിക്കൽ. ഫോറം ഓഫ് ഫ്രെറ്റേണിറ്റി.ഒക്ടോ:25 ശനിയാഴ്ച. സർവീസ് സഹകരണസംഘംആഡിറ്റോ റിയം,ഓടനാവട്ടം.ഉദ്ഘാ:A. അഭിലാഷ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ഹരി കട്ടയിൽ ചരിത്രകാരൻ,Dr.B.S. ശാന്തകുമാർ മികച്ച അധ്യാപകൻ, ഓടനാവട്ടം അശോക് റിപ്പോർട്ടർ കേരളാ കൗമുദി എന്നീ പ്രതിഭകളെ ആദരിച്ചു. അധ്യക്ഷൻ:M.കുഞ്ഞച്ചൻ പരുത്തിയറ, ആമുഖ പ്രഭാഷണം: മുട്ടറഉദയഭാനു പ്രസിഡന്റ്. Dr. ജയകുമാർ, Dr. ജോർജ്ജ് തോമസ്, വർഗ്ഗീസ്ചെറിയാൻ എന്നിവർ സംസാരിച്ചു. . , . .

 #വികസനസദസ്- 2025.  #ഗ്രാമപഞ്ചായത്ത് പൂയപ്പള്ളി.ഉദ്ഘാ:അഡ്വ:ഷൈൻകുമാർ ജില്ലാ പഞ്ചായത്ത്മെമ്പർ.അധ്യ:ഉദയകുമാർ R.വൈസ്പ്രസിഡന്...
19/10/2025

#വികസനസദസ്- 2025. #ഗ്രാമപഞ്ചായത്ത് പൂയപ്പള്ളി.
ഉദ്ഘാ:അഡ്വ:ഷൈൻകുമാർ ജില്ലാ പഞ്ചായത്ത്മെമ്പർ.അധ്യ:ഉദയകുമാർ R.വൈസ്പ്രസിഡന്റ്,സ്വാഗതം:T.B. ജയൻ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.ആശംസ:T.S.പത്മകുമാർ ആസൂത്രണസമിതിഉപാധ്യക്ഷൻ.മുൻ പ്രസിഡന്റുമാരായ ജെസ്സിറോയ്,സരിത. V.മുൻവൈസ്പ്രസിഡന്റ്M.വിശ്വനാഥൻ പിള്ള,വസന്തകുമാരി വികസന സ്റ്റാൻഡിങ്കമ്മിറ്റിചെയർമാൻ,വാർഡ് മെമ്പർ അന്നമ്മബേബി എന്നിവർ പങ്കെടുത്തു. . , . .

 #ജനാധിപത്യകലാസാഹിത്യവേദി   #അധ്യാപകപ്രതിഭാസംഗമവും  #പുരസ്കാരവിതരണവും -2025. തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്...
13/10/2025

#ജനാധിപത്യകലാസാഹിത്യവേദി #അധ്യാപകപ്രതിഭാസംഗമവും #പുരസ്കാരവിതരണവും -2025. തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ. ഉദ്ഘാ:G.കുമാരവർമ്മ സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ. അധ്യക്ഷൻ കുന്നത്തൂർ J.പ്രകാശ് സംസ്ഥാന ചെയർമാൻ.സർവീസിൽ നിന്നും വിരമിച്ച 5 അധ്യാപകരിൽ കൊല്ലം ജില്ലയിൽ നിന്നുള്ള അനിതയ്ക്ക് പുരസ്‌കാരം നൽകി.14 ജില്ലകളിൽ നിന്നും 14 അധ്യാപകർക്ക് പുരസ്കാരംനൽകി. പ്രോഗ്രാം കോഡിനേറ്ററും അവതാരകയും #ഗുരുനന്മപുരസ്കാരം നേടിയ D. സുജാതയ്ക്ക് സംസ്ഥാന സമിതി ആദരവ് നല്കി. #ഗുരുശ്രേഷ്ഠാപുരസ്കാരം നേടിയിട്ടുള്ള സുജാത പൂയപ്പള്ളി ഗവ:HS-ലെ മലയാളംഅധ്യാപിക. . , . .

 #പൾസ്പോളിയോബൂത്ത്. യോഗക്ഷേമ ഹോസ്പിറ്റൽ വെളിയം.  #പോളിയോദിനം2025 Oct:12 ഞായർ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഭാരത സർക്കാർ...
13/10/2025

#പൾസ്പോളിയോബൂത്ത്. യോഗക്ഷേമ ഹോസ്പിറ്റൽ വെളിയം. #പോളിയോദിനം2025 Oct:12 ഞായർ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഭാരത സർക്കാർ.ഫാമിലി ഹെൽത്ത് സെന്റർവാപ്പാല,വെളിയംഗ്രാമപഞ്ചാത്ത്. . , . .

 #ബാപ്പുജിഗുരുനന്മപുരസ്കാരം..ഞങ്ങളുടെ സുജാത അമ്മയ്ക്ക്...കൊല്ലം ജില്ലയിലെ ഹൈസ്കൂൾതലംവരെയുള്ള കുട്ടികൾ തിരഞ്ഞെടുക്കുന്ന മ...
06/10/2025

#ബാപ്പുജിഗുരുനന്മപുരസ്കാരം..ഞങ്ങളുടെ സുജാത അമ്മയ്ക്ക്...കൊല്ലം ജില്ലയിലെ ഹൈസ്കൂൾതലംവരെയുള്ള കുട്ടികൾ തിരഞ്ഞെടുക്കുന്ന മികച്ച അധ്യാപകർക്കുള്ള പുരസ്കാരം. പെരുംകുളം ബാപ്പുജി സ്മാരക വായനശാല അധ്യാപക ദിനത്തിന്റെ ഭാഗമായി നൽകുന്ന #ഗുരുനന്മപുരസ്കാരം. സേവന മനോഭാവം, രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസുകൾ നയിക്കുന്നത്, വായനക്കൂട്ടം ലൈബ്രറിയുടെ നേതൃത്വം എന്നിവ വിലയിരുത്തിയാണ് പുരസ്കാരം. #ഗുരുശ്രേഷ്ഠപുരസ്കാരം, #ഗുരുസപര്യ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാ രങ്ങൾലഭിച്ചിട്ടുണ്ട്.D.സുജാത മലയാളം അധ്യാപിക.ഗവ:ഹൈസ്കൂൾ പൂയപ്പള്ളി. , .

 #കേരളോത്സവം.'25. ഉദ്ഘാ:മായ.എസ്. പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പൂയപ്പള്ളി. അധ്യക്ഷൻ.R.ഉദയൻ വൈസ് പ്രസിഡന്റ്.സ്വാഗതംT. B.ജയൻ ...
01/10/2025

#കേരളോത്സവം.'25. ഉദ്ഘാ:മായ.എസ്. പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പൂയപ്പള്ളി. അധ്യക്ഷൻ.R.ഉദയൻ വൈസ് പ്രസിഡന്റ്.സ്വാഗതംT. B.ജയൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. സെപ്റ്റ:28,ഒക്ടോ:1 ന് 5 മണിക്ക് സാംസ്കാരിക സമ്മേളവും സമ്മാനദാനവും. . . . .

കോട്ടയം സ്വദേശി ജോസ് എന്ന വ്യക്തിക്ക് സന്നിധാനത്ത് വെച്ച് നഷ്ടപ്പെട്ട മൂന്നു പവന്റെ സ്വർണമാല സന്നിധാനം പബ്ലിക് റിലേഷൻസ് ...
07/09/2025

കോട്ടയം സ്വദേശി ജോസ് എന്ന വ്യക്തിക്ക് സന്നിധാനത്ത് വെച്ച് നഷ്ടപ്പെട്ട മൂന്നു പവന്റെ സ്വർണമാല സന്നിധാനം പബ്ലിക് റിലേഷൻസ് ഓഫീസിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാജേഷിന് ലഭിക്കുകയും ഉടമയ്ക്ക് കൈമാറുകയും ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനായ രാജേഷ് TDECFപുനലൂർ ഗ്രൂപ്പ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമാണ്

ആദരാഞ്ജലികൾ...കവി വെളിയം ബോസ് (59) അന്തരിച്ചു. കലാസാഗരം,  തച്ചക്കോട്,കൊട്ടറ.  . ,  . .
07/07/2025

ആദരാഞ്ജലികൾ...കവി വെളിയം ബോസ് (59) അന്തരിച്ചു. കലാസാഗരം, തച്ചക്കോട്,കൊട്ടറ. . , . .

Address

Karavaloor
691333

Telephone

+919847522600

Website

Alerts

Be the first to know and let us send you an email when Mudra news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share