R-Tech Media and Travel Vlogs

R-Tech Media and Travel Vlogs Travel,Media,Food, Lifestyle and Entertainment

വി.എസിന്‌ അച്ചുതാനദ്ധൻ അന്തരിച്ചു., മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുതിർന്ന കമ്മ്യൂണിസ്റ്ററ്റ് നേതാവ്,പുന്നപ്ര-വയലാ...
21/07/2025

വി.എസിന്‌ അച്ചുതാനദ്ധൻ അന്തരിച്ചു., മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുതിർന്ന കമ്മ്യൂണിസ്റ്ററ്റ് നേതാവ്,പുന്നപ്ര-വയലാര്‍ സമരനായകൻ, എല്ലാം ആയിരിന്നു. അവസാന കാലത്ത് സർക്കാരിൻ്റെ ഭരണപരിഷ്കാര കമ്മീഷൻ ആയിരിന്നു.നൂറ്റിരണ്ടാമത്തെ വയസ്സിലാണ് അന്തരിച്ചത്. ഇന്ന് തലസ്ഥാനത്ത് പൊതുദർശനം. ആദ്യം പഴയ AKG സെൻ്ററിൽ രാത്രി വീട്ടിൽ പൊതു ദർശനം നാളെ ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ട് പോകും മറ്റന്നാൾ സംസ്കാരം
.

20/07/2025

ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് മദ്യപിച്ച് കഴിഞ്ഞാൽ സൈക്കോ ആണെന്ന് അതുല്ല്യയയുടെ സഹോദരി അഖില പറഞ്ഞു.
***de

കൊല്ലം തേവലക്കര സ്വദേശിനിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അ...
20/07/2025

കൊല്ലം തേവലക്കര സ്വദേശിനിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി.

തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറി(30 വയസ്സ് )നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെ ത്തിയത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു വർഷമായി ഷാർജയിൽ താമസിക്കുക യായിരുന്നു. ശനിയാഴ്ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ട തായിരുന്നു. ദുബായിലെ അരോമ കോൺ ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതിക ളുടെ ഏക മകൾ ആരാധിക(10 വയസ്സ് ) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്.

ഏകസഹോദരി അഖില ഗോകുൽ ഷാർജ യിൽ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്.

20/07/2025

കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുൻ്റെ പുതിയ ചെരിപ്പ് വാങ്ങുവാനുള്ള ആഗ്രഹം പൂർത്തിയാക്കാതെയാണ് വിട പറഞ്ഞത്.

19/07/2025

കൊല്ലം തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുൻ്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണുവാനായി സ്കൂളിൽ കാത്തു നിൽക്കുന്നവർ

Address

Kollam

Alerts

Be the first to know and let us send you an email when R-Tech Media and Travel Vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share