Onattukara Live

Onattukara Live onattukara live news portal covering news developments in the kerala. covering local news in onattukara villages

ലാലേട്ടനും ഭാര്യക്കും എത്ര ലൈക് ❣️
07/06/2024

ലാലേട്ടനും ഭാര്യക്കും എത്ര ലൈക് ❣️

കേന്ദ്ര മന്ത്രി ❣️
07/06/2024

കേന്ദ്ര മന്ത്രി ❣️

07/05/2024
നിർബന്ധിത വാക്സിനേഷൻ നടപ്പിലാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിക്കും????ഇത് കാരണം രക്തം കട്ടപിടിച്ച് മരിച്ചവരുടെ വീട്ടു...
01/05/2024

നിർബന്ധിത വാക്സിനേഷൻ നടപ്പിലാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിക്കും????
ഇത് കാരണം രക്തം കട്ടപിടിച്ച് മരിച്ചവരുടെ വീട്ടുകാർക്ക് എന്ത് നഷ്ടപരിഹാരം നൽകും നമ്മുടെ സർക്കാർ. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു

25/02/2024
സംഖ്യ ഒരു സമസ്യ.  പേജ്  1പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍ ആണെന്നതിൽ നാം ഏറെ അഭിമാനിക്കുന്നവരാണ്. എന്നാൽ ആരാണ് പൂജ്യം ...
12/02/2024

സംഖ്യ ഒരു സമസ്യ. പേജ് 1

പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാര്‍ ആണെന്നതിൽ നാം ഏറെ അഭിമാനിക്കുന്നവരാണ്. എന്നാൽ ആരാണ് പൂജ്യം കണ്ടുപിടിച്ചത് എന്നതിൽ ഇന്നും അവ്യക്തത നിലനില്കുന്നുണ്ടോ...?

പൂജ്യത്തിന്റെ അവകാശിയായി നാം പഠിച്ചതും കുട്ടികളെ പഠിപ്പിക്കുന്നതും ആര്യഭട്ടന്റെ പേരാണ്.

ആര്യഭട്ടനാണ് എ ഡി 5 ആം നൂറ്റാണ്ടില്‍ തെറ്റു കുടാതെ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്ന ആദ്യത്തെ വ്യക്തി എന്നത് എല്ലാവരും അംഗീകരിക്കുന്നത് തന്നെ. അതുകൊണ്ട് മാത്രം പൂജ്യം കണ്ടുപിടിച്ചത് ആര്യഭട്ടനാകുന്നതെങ്ങനെ എന്ന സംശയം ബാക്കി നില്കാൻ കാരണം അഥർവ വേദമാണ്.

BC 1400 മുതൽ ഉണ്ടെന്നു പറയപെടുന്ന അഥർവ വേദത്തിൽ ശതച്ചമരം എന്ന ക്രിയ പറയുന്നുണ്ട്. നൂറില്‍ നിന്നും കുറയ്ക്കുക എന്നാണ് അതിനര്‍ഥം അതിനു വേണ്ടി നിഖിലം നവ ദസ് കരമ ദശത്: എന്ന സുത്രവക്യമാനു ഉപയോഗിച്ചിരുന്നത്.

അതായത് 98 x 97 പോലുള്ള 100 നോട്‌ അടുത്ത് വരുന്ന സംഖ്യകൾ തമ്മിൽ ഗുണിക്കാൻ 100 ൽ നിന്നും 98 നെയും 97 നെയും കുറച്ചു ചരമങ്ങൾ കണ്ടെത്തുകയും (100 - 98 = 2. 100 - 97 = 3) അവ 100 ൽ നിന്നും കുറയ്ക്കുക (100 - 3 - 2 = 95). പിന്നെ ചരമങ്ങൾ ഗുണിച്ചെഴുതുക (2 x 3 = 06) 98 x 97 = 9506. ഇത് BC 1400 മുതലെങ്കിലും അഥർവ വേദത്തിൽ ഉണ്ടെന്നുള്ളത് ആര്യഭട്ടനും സമ്മതിക്കുന്നതുമാണ്. അപ്പോൾ പിന്നെ പൂജ്യം ഇല്ലാതെ അഥർവ വേദത്തിൽ ശതവുംദശവും ഒക്കെ എങ്ങനെ ഉണ്ടായി...?,

എ ഡി 5 ആം നൂറ്റാണ്ടില്‍ ആര്യഭട്ടൻ പുജ്യം കണ്ടുപിടിക്കുകയും പൂജ്യം ഇല്ലാതെ വേദകാലഘട്ടത്തിൽ (BC 1400 ന്റെ മദ്ധ്യത്തിൽ) 10 ഉം 100 ഉം 1000 വും ഒക്കെ ഉണ്ടായിരുന്നു എന്നുമാണോ നമ്മുടെ തലമുറ ഇനിയും പഠിക്കേണ്ടത്...?

പ്രാചീന ഭാരതത്തിൽ 19 സ്ഥാനം വരെയുള്ള സംഖ്യകൾ കൈകാര്യം ചെയ്തിരുന്നു. ഭാസ്കരചാര്യർ ലീലാവതി എന്ന ഗ്രന്ഥത്തിൽ 19 അക്കങ്ങൾ വരെയുള്ള സംഖ്യകൾക്കു കൊടുത്തിരിക്കുന്ന പേരുകൾ താഴെകൊടുക്കുന്നു.

1 = ഏകം
10 = ദശം
100 = ശതം
1000 = സഹസ്രം
10000 = അയുതം
100000 = ലക്ഷം
1000000 = പ്രയുതം
10000000 = കോടി
100000000 = അർബുദം
1000000000 = അബ്ജം
10000000000 = ഖർവ്വം
100000000000 = ത്രിഖർവ്വം
1000000000000 = മഹാപഞ്ചം
10000000000000 = ശങ്കു
100000000000000 = ജലധി
1000000000000000 = അന്ത്യം
10000000000000000 = മധ്യം
100000000000000000 = പരാർദ്ധം
1000000000000000000 = ദശപരാർദ്ധം
പേജ് 2......

തെയ്യക്കോലം കെട്ടുന്ന കലാകാരന്മാർക്ക് കമ്മറ്റിക്കാർ ഒരു രണ്ടു ലക്ഷം രൂപ കൊടുക്കണം. എന്തു മാത്രം risk ആണവർ എടുക്കുന്നത്. ...
12/02/2024

തെയ്യക്കോലം കെട്ടുന്ന കലാകാരന്മാർക്ക് കമ്മറ്റിക്കാർ ഒരു രണ്ടു ലക്ഷം രൂപ കൊടുക്കണം. എന്തു മാത്രം risk ആണവർ എടുക്കുന്നത്. തീയിൽ ചാടണം തെങ്ങിൽ കയറണം പേടിപ്പിക്കണം അരയിൽ പന്തം കൊളുത്തി ചാടണം അങ്ങിനെ എന്തെല്ലാം നടത്തിയാണ് ആളുകളെ രസിപ്പിക്കുന്നത്. ചെറിയ പൈസയാണവർക്ക് കിട്ടുന്നത്. ചെറിയ പൈസക്ക് അവർ തെയ്യം കെട്ടാൻ തയ്യാറാവരുത്

ഹാപ്പി ന്യൂ ഇയർ..ആർക്ക്???മനുഷ്യർക്ക്... അല്ലാണ്ട് ബാക്കി ജീവികൾക്ക് ഒക്കെ ഭൂമിയിൽ എന്ത് കാര്യം ലെ...ദൈബം സെർ മനുഷ്യന് മ...
02/01/2024

ഹാപ്പി ന്യൂ ഇയർ..
ആർക്ക്???
മനുഷ്യർക്ക്... അല്ലാണ്ട് ബാക്കി ജീവികൾക്ക് ഒക്കെ ഭൂമിയിൽ എന്ത് കാര്യം ലെ...
ദൈബം സെർ മനുഷ്യന് മാത്രം അര്മാദിക്കാൻ ഉണ്ടാക്കി കൊടുത്തത് ആണല്ലോ ഈ ഗ്രഹം 👍

ഓച്ചിറ 28-)0 ഓണത്തിന് ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാള ഉൾപ്പെടെ കടന്നു പോകുന്നതിനു ഇലക്ട്രിക് ലൈനുകൾ അഴിച്ചു നൽകാൻ അതിസാ...
28/09/2023

ഓച്ചിറ 28-)0 ഓണത്തിന് ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാള ഉൾപ്പെടെ കടന്നു പോകുന്നതിനു ഇലക്ട്രിക് ലൈനുകൾ അഴിച്ചു നൽകാൻ അതിസാഹസികമായി പണിയെടുക്കുന്ന KSEB തൊഴിലാളികൾ.. 👍🙏💪

28/09/2023

Address

Onattukaralive
Karunagappally
690542

Telephone

+918943221042

Website

Alerts

Be the first to know and let us send you an email when Onattukara Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share