KSRTC Karunagappally KNP

  • Home
  • KSRTC Karunagappally KNP

KSRTC Karunagappally KNP This is an unofficial page for KSRTC Karunagappally. We don't have any affiliation with the KSRTC or KNP depot or its staff.

We collect & share the information that are publicly available. Our posts are dedicated for the promotion of the public transport.

പുത്തൻ സൂപ്പർ ഫാസ്റ്റ് ബസുകളുടെ അലോട്ട്മെന്റുകൾ 🔥🔥🔥AT413 മാനന്തവാടിAT414 415 നെടുംകണ്ടംAT416 417 418 419 പത്തനാപുരംAT420...
17/09/2025

പുത്തൻ സൂപ്പർ ഫാസ്റ്റ് ബസുകളുടെ അലോട്ട്മെന്റുകൾ 🔥🔥🔥

AT413 മാനന്തവാടി
AT414 415 നെടുംകണ്ടം
AT416 417 418 419 പത്തനാപുരം
AT420 421 കൊട്ടാരക്കര
AT422 കട്ടപ്പന

16/09/2025

അവസ്ഥ 🤣🤣

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🏵️🌸
05/09/2025

ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼🏵️🌸

 ാണുന്നത്_താർ_വാഹനമാണ്.ഇന്ന് രാവിലെ ഓച്ചിറ വലിയകുളങ്ങരയിൽ ഉണ്ടായ അപകടത്തിന്റ തീവ്രതയറിയാൻ ഈ ഒറ്റച്ചിത്രം മതി.വീട്ടിലേക്ക...
04/09/2025

ാണുന്നത്_താർ_വാഹനമാണ്.
ഇന്ന് രാവിലെ ഓച്ചിറ വലിയകുളങ്ങരയിൽ ഉണ്ടായ അപകടത്തിന്റ തീവ്രതയറിയാൻ ഈ ഒറ്റച്ചിത്രം മതി.
വീട്ടിലേക്ക് എത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ തേവലക്കര സ്വദേശിയായ പ്രിൻസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം ചേർത്തല ഭാഗത്തേക്ക്‌ പോകുന്ന ksrtc ഫാസ്റ്റ് ബസ്സിലേക്ക് നേരെ വന്ന് ഇടിച്ചു കയറുകയിരുന്നു (cc ടീവി ദൃശ്യം വ്യക്തമാക്കുന്നു)
വാഹനം ഓടിച്ചിരുന്ന പ്രിൻസും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളടക്കം മൂന്ന് പേർ തത്സമയം മരണമടഞ്ഞു എന്നാണ് നിലവിലെ വിവരം രണ്ട് പേരുടെ നില ഗുരുതരം.
പ്രിൻസിന്റെ ഭാര്യാ സഹോദരനെ എയർപോർട്ടിൽവിട്ട ശേഷം തിരികെയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
മിക്കപ്പോഴും ഡ്രൈവറെവെച്ചുകൊണ്ട് യാത്ര ചെയ്യുന്ന പ്രിൻസ് വാഹനത്തിൽ ആള് കൂടുതലായത് കൊണ്ട് സ്വയം ഡ്രൈവ് ചെയ്യുകയായിരുന്നു എന്നാണ് കേട്ടത്.
കഴിഞ്ഞ വൈകിട്ട് പോലും മാരാരിത്തോട്ട ത്തുള്ള ഓട്ടോറിക്ഷ തോഴിലാളികൾക്ക് ഉൾപ്പെടെ ഓണ സമ്മാനങ്ങൾ നൽകിയും മറ്റുള്ളവരുടെ വിഷമങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായങ്ങൾ നൽകുകയും ചെയ്തിരുന്ന ഒരു നല്ല മനുഷ്യനെ ഒരു നല്ല സഹൃദയനെകുറിച്ചാണ് ഇതിനോടകം പലരും പറഞ്ഞത്.
ഏറെ വേദനിപ്പിക്കുന്ന സാഹചര്യമെങ്കിലും ചിലത് നമുക്ക് മറക്കാതിരിക്കാം.
കരുത്തുള്ള വാഹനമെന്ന് അവകാശപ്പെടുന്ന ടാർ ആയാലും ഒരു ലക്ഷം രൂപയുടെ നാനോ കാർ ആയാലും റോഡിൽ എല്ലാവരും തുല്യരെന്ന് നമുക്ക് ഓർക്കാം. (പ്രത്യേകിച്ച് കേരളത്തിലെ പ്രധാന റോഡുകളിൽ)
ഉറക്കംതന്നെയാണ് ഈ അപകടത്തിന് കാണണമെന്ന് സംശമില്ലാതെ പറയാം.
അത്ര ഭയാനകമായ വേഗത്തിലാണ് ടാർ വാഹനം ksrtc യിലേക്ക് ഇടിച്ചു കയറിയത്.
വിലയുള്ള കാറിൽ മൂന്ന് വിലപ്പെട്ട ജീവനുകൾ ദാരുണമായി ഇല്ലാതാകുമ്പോൾ ശേഷിക്കുന്നവരുടെ വേദന അതികഠിനമാണ്.
റോഡിൽ നമ്മൾ സ്വയം സുരക്ഷിതരാകണം രാത്രി കാലങ്ങളിൽ സ്ഥിരമായി വാഹനം ഓടിക്കാത്തവർ ഓടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ചെറിയ ക്ഷീണം അതി വേഗത്തിൽ ഉറക്കത്തിലേക്ക് വഴിമാറും അവർ എത്ര ശ്രമിച്ചാലും എത്ര കരുത്തുള്ളവരാണെങ്കിലും ഉറങ്ങിപ്പോകും അത് വരുത്തിവെക്കുന്നത് വൻ ദുരന്തമായിരിക്കും.

ശേഷിക്കുന്ന ജീവനുകൾക്ക് അതിവേഗം തിരിച്ചുവരാൻ സർവ്വശക്തൻ വിധി കൂട്ടട്ടെ.
ജീവൻപോലിഞ്ഞവർക്ക്‌ നിത്യയശാന്തി 🌹
കടപ്പാട്.
RJ Niyas E kutty

13.30CRKL TVM FP സർവീസ് പോയി.44167 കളക്ഷനും104.07 EPKM നേടിത്തന്ന  കണ്ടക്ടർ അസീം അഹമ്മദ് ഡ്രൈവർ ബി വിനോദ് കെഎസ്ആർടിസി കര...
02/09/2025

13.30CRKL TVM FP സർവീസ് പോയി.44167 കളക്ഷനും104.07 EPKM നേടിത്തന്ന കണ്ടക്ടർ അസീം അഹമ്മദ് ഡ്രൈവർ ബി വിനോദ് കെഎസ്ആർടിസി കരുനാഗപ്പള്ളി ടീമിന്റെ അഭിനന്ദനങ്ങൾ🙏🙏

പുത്തൻ പുതിയ ലിങ്ക് ബസ്, ഓർഡിനറി ബസ് അലോട്ട്മെന്റുകൾ 🔥🔥🔥ലിങ്ക് ബസുകൾ AT492 AT493 പത്തനാപുരംAT494 AT495 കൊട്ടാരക്കരAT496 ...
27/08/2025

പുത്തൻ പുതിയ ലിങ്ക് ബസ്, ഓർഡിനറി ബസ് അലോട്ട്മെന്റുകൾ 🔥🔥🔥
ലിങ്ക് ബസുകൾ
AT492 AT493 പത്തനാപുരം
AT494 AT495 കൊട്ടാരക്കര
AT496 എറണാകുളം
AT497 പാലക്കാട്‌
AT498 കാസർഗോഡ്
AT499 സുൽത്താൻ ബത്തേരി
AT500 കൊല്ലം

ഓർഡിനറി ബസുകൾ
AT519 കൊട്ടാരക്കര
AT520 AT521 പത്തനാപുരം ❤️❤️❤️

Post credit : Sreenath K

കരുനാഗപ്പള്ളി...... അമൃത മെഡിക്കൽ കോളേജ്..... തിരുവനന്തപുരം..... കരുനാഗപ്പള്ളി  SFP5.40. കരുനാഗപ്പള്ളി..... അമൃത മെഡിക്ക...
26/08/2025

കരുനാഗപ്പള്ളി...... അമൃത മെഡിക്കൽ കോളേജ്..... തിരുവനന്തപുരം..... കരുനാഗപ്പള്ളി SFP

5.40. കരുനാഗപ്പള്ളി..... അമൃത മെഡിക്കൽ കോളേജ്

09.50. അമൃത മെഡിക്കൽ കോളേജ്..... തിരുവനന്തപുരം

17.10. തിരുവനന്തപുരം.... കരുനാഗപ്പള്ളി

കരുനാഗപ്പള്ളിയും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെ കീഴിൽ കൊണ്ട് വരാൻ പറ്റുമോ???ഞങ്ങൾക്കും...
18/08/2025

കരുനാഗപ്പള്ളിയും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനും മാവേലിക്കര ലോക്സഭ മണ്ഡലത്തിന്റെ കീഴിൽ കൊണ്ട് വരാൻ പറ്റുമോ???

ഞങ്ങൾക്കും ഉണ്ട് ഒരു റെയിൽവേ സ്റ്റേഷൻ വികസനം തൊട്ട് തീണ്ടാത്ത ഒരു റെയിൽവേ സ്റ്റേഷൻ. ശ്രീ കൊടികുന്നിൽ സുരേഷ് സാറിനെ പോലൊരു എംപി ഉണ്ടെങ്കിലേ നമ്മുടെ നാട് വികസിക്കുകയുള്ളു, ഇവിടെ സൗകര്യങ്ങൾ വരുകയുള്ളൂ.

എത്ര നാളായിട്ടുള്ള ആവശ്യം ആണ് ചെന്നൈ മെയിലിനും, ഡൽഹി കേരള എക്സ്പ്രസ്സിനും സ്റ്റോപ്പ്‌ വേണം എന്നുള്ളത്, എത്ര നാളായിട്ടുള്ള ആവശ്യമാണ്‌ ലൂപ് ലൈനിൽ നിന്നുള്ള മോചനം...

എന്തിനാണ് നമ്മുടെ കരുനാഗപ്പള്ളിയോട് ഇത്രയും അവഗണന? മടുത്തു... 🙏

Kodikunnil Suresh CR.Mahesh ദയവായി സഹായിക്കണം 😌

പഴയ വണ്ടിയുടെ ലിവറി നോക്കി പുതിയ വണ്ടിക്ക് അടിക്കാൻ വല്യ ബുദ്ധിമുട്ട് ഉണ്ടോ..?
18/08/2025

പഴയ വണ്ടിയുടെ ലിവറി നോക്കി പുതിയ വണ്ടിക്ക് അടിക്കാൻ വല്യ ബുദ്ധിമുട്ട് ഉണ്ടോ..?

TRANSPO 2025പെയിൻറിങ് മത്സരംപൊതു ഗതാഗത സംവിധാനത്തിൽ കേരളത്തിൻറെ മുഖമായ കെഎസ്ആർടിസിയുടെ പുതിയ തലമുറയിൽപ്പെട്ട ആധുനിക സൗകര...
17/08/2025

TRANSPO 2025
പെയിൻറിങ് മത്സരം

പൊതു ഗതാഗത സംവിധാനത്തിൽ കേരളത്തിൻറെ മുഖമായ കെഎസ്ആർടിസിയുടെ പുതിയ തലമുറയിൽപ്പെട്ട ആധുനിക സൗകര്യങ്ങളോടെയുള്ള ബസ്സുകളുടെ ലോഞ്ചിംഗും വാഹന വിപണിയിലെ നവീന മാതൃകകൾ പരിചയപ്പെടുത്തുന്ന വാഹന എക്സ്പോ (TRANSPO 2025) യും 2025 ഓഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ വച്ച് നടക്കുകയാണ്. ചരിത്രത്തിൽ ആദ്യമായി കെഎസ്ആർടിസി സംഘടിപ്പിക്കുന്ന ഈ പരിപാടി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

പ്രദർശന മേളയോട് അനുബന്ധിച്ച് 15 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികൾക്കായി 'ആനവണ്ടിയും ഞാനും' എന്ന വിഷയത്തിൽ ഒരു പെയിൻറിങ് മത്സരം(ജലഛായം) സംഘടിപ്പിക്കുന്നു. എക്സ്പോയുടെ സമാപന ദിവസമായ 24 8 2025 രാവിലെ 10 മണിക്കും 1 മണിക്കും ഇടയിൽ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പെയിൻറിംഗ് മത്സരം നടത്തുന്നത്.

വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. പെയിൻ്റിംഗ് മത്സരത്തിന് ആവശ്യമായ സാധനങ്ങൾ മത്സരാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. കെ എസ് ആർ ടി സി ജീവനക്കാരുടെ മക്കൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 9497001474 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഉടൻ വരുന്നു....കരുനാഗപ്പള്ളി ബാംഗ്ലൂർ പ്രീമിയം A/c സ്ലീപ്പർ...വഴി: കായംകുളം മാവേലിക്കര തിരുവല്ല ചങ്ങനാശ്ശേരി പൊൻകുന്നം മ...
17/08/2025

ഉടൻ വരുന്നു....

കരുനാഗപ്പള്ളി ബാംഗ്ലൂർ പ്രീമിയം A/c സ്ലീപ്പർ...

വഴി: കായംകുളം മാവേലിക്കര തിരുവല്ല ചങ്ങനാശ്ശേരി പൊൻകുന്നം മുണ്ടക്കയം കുമളി ദിണ്ടിഗൾ സേലം

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ATC111 കരുനാഗപ്പള്ളി ❤️കരുനാഗപ്പള്ളി 🔄 അമൃത മെഡിക്കൽ കോളേജ് SF(അമൃത-തിരുവനന്തപുരം)
16/08/2025

ATC111 കരുനാഗപ്പള്ളി ❤️
കരുനാഗപ്പള്ളി 🔄 അമൃത മെഡിക്കൽ കോളേജ് SF
(അമൃത-തിരുവനന്തപുരം)

Address


Alerts

Be the first to know and let us send you an email when KSRTC Karunagappally KNP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Karunagappally KNP:

  • Want your business to be the top-listed Media Company?

Share