KSRTC Karunagappally KNP

  • Home
  • KSRTC Karunagappally KNP

KSRTC Karunagappally KNP This is an unofficial page for KSRTC Karunagappally. We don't have any affiliation with the KSRTC or KNP depot or its staff.

We collect & share the information that are publicly available. Our posts are dedicated for the promotion of the public transport.

കരുനാഗപ്പള്ളിയുടെ ഫ്രീക്കൻ വണ്ടി 🥰 ഇപ്പോൾ വടകരയിൽ 🤣വള്ളിക്കാവ് കാരുടെ പൊന്നോമന ആയിരുന്നവൻ......
19/10/2025

കരുനാഗപ്പള്ളിയുടെ ഫ്രീക്കൻ വണ്ടി 🥰 ഇപ്പോൾ വടകരയിൽ 🤣

വള്ളിക്കാവ് കാരുടെ പൊന്നോമന ആയിരുന്നവൻ......

ചികിത്സാ പിഴവ് മൂലം സാധാരണക്കാരായ രോഗികൾ ഗവൺമെന്റ് ആശുപത്രികളിൽ മരണപ്പെടുന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്. പാവപ്പെട്ട രോ...
19/10/2025

ചികിത്സാ പിഴവ് മൂലം സാധാരണക്കാരായ രോഗികൾ ഗവൺമെന്റ് ആശുപത്രികളിൽ മരണപ്പെടുന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്. പാവപ്പെട്ട രോഗികൾക്ക് ഗവൺമെന്റ് ആശുപത്രിയോടുള്ള വിശ്വാസ്യത കുറച്ചെങ്കിലും ഇല്ലാതാക്കുവാൻ ഇത്തരത്തിലുള്ള സംഭവങ്ങൾ അടിവരയിടും.. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് യുവതി മരിക്കാനിടയായത് ഏറെ ദുഃഖകരമാണ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സഹോദരിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നു...🌹

നമ്മുടെ പഴയ 05:40സൂപ്പർ 🥰 RPK46ഇവനെയും ഇവന്റെ സാരഥികളെയും കരുനാഗപ്പള്ളി ക്കാർ മറക്കാൻ സാധ്യത ഇല്ല 🥰ഇപ്പോൾ നമ്മുടെ കഴിവ് ...
19/10/2025

നമ്മുടെ പഴയ 05:40സൂപ്പർ 🥰 RPK46

ഇവനെയും ഇവന്റെ സാരഥികളെയും കരുനാഗപ്പള്ളി ക്കാർ മറക്കാൻ സാധ്യത ഇല്ല 🥰

ഇപ്പോൾ നമ്മുടെ കഴിവ് കേടു കൊണ്ട് കോതമംഗലം ഡിപ്പോയിൽ 🙏🏻

 #പറയാതിരിക്കാൻവയ്യ🙏🏻8മണിക്ക്  ഉള്ളിൽ കൂട്ടിൽ കയറാൻ വെമ്പൽ കൊള്ളുന്ന കിളികൾ ഉള്ള നാട്ടിലേക്ക് എന്തിനാ സൂപ്പർഫാസ്റ്റ്!!??...
18/10/2025

#പറയാതിരിക്കാൻവയ്യ🙏🏻

8മണിക്ക് ഉള്ളിൽ കൂട്ടിൽ കയറാൻ വെമ്പൽ കൊള്ളുന്ന കിളികൾ ഉള്ള നാട്ടിലേക്ക് എന്തിനാ സൂപ്പർഫാസ്റ്റ്!!??
കിട്ടിയ ഒരു സൂപ്പർഫാസ്റ്റ് സർവീസ് പോലും മര്യാദയ്ക്ക് ഓടിക്കാൻ കഴിഞ്ഞിട്ടില്ല.
പല ഏമാൻമാരുടെ ഇങ്കിതംത്തിന് വിപരീതമായി ആരെങ്കിലും കഷ്ടപ്പെട്ട് ഒരു സർവീസ് കൊണ്ടുവന്നാൽ, അത് പൂട്ടിക്കാതെ ഉറക്കം വരില്ല. അതിനൊക്കെ ഭയങ്കര ഒത്തൊരുമ ആണ്. ഇതിൽ ഏറ്റവും വലിയ രസകരമായ സംഭവം, 2013ൽ 93ഷെഡ്യൂളുകൾ ഉണ്ടായിരുന്ന സ്ഥാനത് ഇപ്പോൾ ഷെഡ്യൂൾ വെറും 65ൽ താഴെ.
രാവിലെ സർവീസിനയക്കുന്ന വാഹനങ്ങളിൽ പലതും വഴിയിൽ. ഇത് മൂലം ജീവനക്കാരും യാത്രക്കാരും വളരെ അധികം ബുദ്ധിമുട്ടുന്നു. ആത്മാർത്തമായി ജോലി ചെയ്തിരുന്നു പല ജീവനക്കാരും ഇവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി പോയി.
നിലവിൽ കരുനാഗപ്പള്ളിയിൽ ആകെ ഉള്ള സൂപ്പർ ഫാസ്റ്റിനു ഓടാൻ ക്രൂ ഇല്ല. ഓടാൻ ആർക്കും വയ്യ. അതിനു ബദലായി ഒരോ ദിവസവും ഓരോ ഡ്രൈവരും കണ്ടക്ടറും. കണ്ടക്ടർ സ്ഥിരമായി പോകുന്നവരും ഉണ്ട്.

രാത്രി 8മണിക്ക് ശേഷം ഒരു സർവീസ് പോലും കരുനാഗപ്പള്ളി ഓപ്പറേറ്റ് ചെയ്യുന്നില്ല.
ഞങ്ങൾക്ക് വീട്ടിൽ പോകാനായി പ്രേത്യേകം തയ്യാറാക്കിയ ഷെഡ്യൂളുകൾ. വാഹനങ്ങളുടെ മെക്കാനിക്കൽ കണ്ടീഷൻ ആണെങ്കിൽ ഭയങ്കര മോശം.
ഫിറ്റ്നസ് എടുക്കാനായി കരുനാഗപ്പള്ളി rto യുടെ അണ്ടറിൽ പോകാതെ കൊല്ലം rto യിൽ പോയി ഫിറ്റ്‌നെസ്സ് ഒപ്പിക്കുന്നു 🤣
കരുനാഗപ്പള്ളി rto തട്ടിക്കൂട്ട് വണ്ടികൾക്ക് ഫിറ്റ്നസ് കൊടുക്കാറില്ലത്രേ.
19ഫാസ്റ്റുകൾ ഉള്ളതിൽ ഡെയിലി എത്രയെണ്ണം ഓപ്പറേറ്റ് ചെയ്യുന്നുണ്ട് എന്നറിയാമോ 🤣.എത്ര ഓർഡിനറി ഓടുന്നുണ്ട്. എത്രയെണ്ണം വഴിയിൽ ആകുന്നുണ്ട്. അടുത്തിടെ എത്ര എത്ര ആക്സിഡന്റ്റുകൾ ഉണ്ടായി. ഇതിന്റെ ഒക്കെ മെക്കാനിക്കൽ കണ്ടീഷൻ പരിശോധിച്ചിരുന്നുവോ. നല്ലവരായ ജീവനക്കാർ ഞങ്ങളോട് ക്ഷമിക്കണം. പറയാതിരിക്കാൻ വയ്യ.
നിസ്സാര പ്രേശ്നങ്ങൾക്ക് ജീവനക്കാരെ ട്രാൻസ്ഫർ ചെയ്യുന്ന ശ്രീ ഗണേഷ് കുമാർ sir അങ്ങ് ഈ കാര്യങ്ങൾ അന്വേഷിച്ചു കുറച്ചു പുഴുക്കുത്തുകളെ ഇവിടെ നിന്നും മാറ്റി കരുനാഗപ്പള്ളിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കണം 🙏🏻

കരുനാഗപ്പള്ളിയുടെ പെൺക്കരുത്തായിരുന്നവൾ 🥰നമ്മുടെ പഴയ 6:00മണി തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 🥰ഇപ്പോൾ അടൂർ ഡിപ്പോയിൽ ആണ് സേ...
15/10/2025

കരുനാഗപ്പള്ളിയുടെ പെൺക്കരുത്തായിരുന്നവൾ 🥰

നമ്മുടെ പഴയ 6:00മണി തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 🥰

ഇപ്പോൾ അടൂർ ഡിപ്പോയിൽ ആണ് സേവനം
കരുനാഗപ്പള്ളി ഡിപ്പോയുടെ മെക്കാനിക്കൽ വിഭാഗത്തിന്റെ കഴിവ് കേടു മൂലം നാടുകടത്തപ്പെട്ടവൾ 🥹

KSRTC സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുന്നു ...ആദ്യ കേന്ദ്രം തിരുവനന്തപുരം വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം...
15/10/2025

KSRTC സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുന്നു ...

ആദ്യ കേന്ദ്രം തിരുവനന്തപുരം വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം തുടങ്ങും. പിന്നാലെ കേരളത്തിലെ വിവിധ ഡിപ്പോകളിൽ പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും. KSRTC ബസുകൾക്കൊപ്പം മറ്റ് സ്വകാര്യ വാഹനങ്ങൾക്കും പ്രസ്തുത കേന്ദ്രങ്ങൾ ഉപയോഗിക്കാൻ സാധിക്കും...

ഉടൻ ആരംഭിക്കുന്നു 🔥പത്തനാപുരം - ആലപ്പുഴ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ 🚍വഴി:കുണ്ടയം - കടുവത്തോട്- ഏനാത്ത്- കടമ്പനാട്-മലനട- ചക്ക...
15/10/2025

ഉടൻ ആരംഭിക്കുന്നു 🔥

പത്തനാപുരം - ആലപ്പുഴ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ 🚍

വഴി:
കുണ്ടയം - കടുവത്തോട്- ഏനാത്ത്- കടമ്പനാട്-
മലനട- ചക്കുവള്ളി- പുതിയകാവ്- ഓച്ചിറ- കായംകുളം- ഹരിപ്പാട്

Nb: photo is for entertainment purpose ....

Stay tuned for more updates .....
ഓപ്പറേഷൻ പത്തനാപുരം ഡിപ്പോ........

 #കൊല്ലം_ബൈപ്പാസ് 🥰കൊല്ലം ബൈപ്പാസ് വഴി ഓർഡിനറിക്ക് പുറമെ ദിവസേന 2ട്രിപ്പ് ഫാസ്റ്റ് പാസ്സന്ജർ തിരുവനന്തപുരത്തിനു ലഭ്യമാണ്...
14/10/2025

#കൊല്ലം_ബൈപ്പാസ് 🥰

കൊല്ലം ബൈപ്പാസ് വഴി ഓർഡിനറിക്ക് പുറമെ ദിവസേന 2ട്രിപ്പ് ഫാസ്റ്റ് പാസ്സന്ജർ തിരുവനന്തപുരത്തിനു ലഭ്യമാണ് ❤️

കരുനാഗപ്പള്ളിയിൽ നിന്നും 🥰:-05:50am &01:10pm

തിരുവനന്തപുരംത്തു നിന്നും❤️:-09:30am &04:30pm

Via :-കരുനാഗപ്പള്ളി👉🏻 ചവറ 👉🏻നീണ്ടകര 👉🏻അയത്തിൽ 👉🏻കല്ലുംതാഴം 👉🏻കൊട്ടിയം 👉🏻ചാത്തന്നൂർ 👉🏻ആറ്റിങ്ങൽ👉🏻 കഴക്കൂട്ടം

കരുനാഗപ്പള്ളിയുടെ ഒറ്റയാൻ 🥰കരുനാഗപ്പള്ളി തെങ്കാശി IS FP കരുനാഗപ്പള്ളി യിൽ നിന്നും :-01:40pmതെങ്കാശി യിൽ നിന്നും :-06:00p...
14/10/2025

കരുനാഗപ്പള്ളിയുടെ ഒറ്റയാൻ 🥰

കരുനാഗപ്പള്ളി തെങ്കാശി IS FP

കരുനാഗപ്പള്ളി യിൽ നിന്നും :-01:40pm

തെങ്കാശി യിൽ നിന്നും :-06:00pm

Via :മൈനാഗപ്പള്ളി ശാസ്ത്താംകോട്ട ഭരണിക്കാവ് പുത്തൂർ കൊട്ടാരക്കര പുനലൂർ തെന്മല ആര്യങ്കാവ് ചെങ്കോട്ട

വില്പന അല്ലെ തടയേണ്ടത് 🙏🏻അത് വാങ്ങി വെക്കുമ്പോൾ അത് അഴിച്ചെടുത്തു നശിപ്പിക്കുന്നതാണോ നീതി......അഭിപ്രായം പങ്കുവെക്കാം 👍🏻
13/10/2025

വില്പന അല്ലെ തടയേണ്ടത് 🙏🏻

അത് വാങ്ങി വെക്കുമ്പോൾ അത് അഴിച്ചെടുത്തു നശിപ്പിക്കുന്നതാണോ നീതി......

അഭിപ്രായം പങ്കുവെക്കാം 👍🏻

കരുനാഗപ്പള്ളിക്കാർക്ക് ഓർമ്മയുണ്ടോ ഇവനെ നമ്മുടെ 07:10 തൃശൂർ സൂപ്പർ ഫാസ്റ്റ് ആയിരുന്നു 🥰ഇപ്പോൾ നെടുംകണ്ടം ഡിപ്പോയിൽ ഉണ്ട്...
11/10/2025

കരുനാഗപ്പള്ളിക്കാർക്ക് ഓർമ്മയുണ്ടോ ഇവനെ നമ്മുടെ 07:10 തൃശൂർ സൂപ്പർ ഫാസ്റ്റ് ആയിരുന്നു 🥰

ഇപ്പോൾ നെടുംകണ്ടം ഡിപ്പോയിൽ ഉണ്ട് 🥰

Address


Alerts

Be the first to know and let us send you an email when KSRTC Karunagappally KNP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Karunagappally KNP:

  • Want your business to be the top-listed Media Company?

Share