Kerala Latest News

Directions

Kerala Latest News Kerala's No.1 Malayalam TV News Channel. Like this page and see latest malayalam News.The most authe

❤️
10/03/2026

❤️

*🏏 IND vs PAK Final Match**IND* won by *5* *wickets*! 🎉🥳
28/09/2025

*🏏 IND vs PAK Final Match*

*IND* won by *5* *wickets*! 🎉🥳

നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ പഠിപ്പ് മുടക്കി പ്രതിഷേധം രേഖപ്പെടുത്തുന്നു. അലോഷ്യസ് സേവ്യർ KSU സംസ്ഥാന പ്രസിഡന്റ്
17/07/2025

നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ പഠിപ്പ് മുടക്കി പ്രതിഷേധം രേഖപ്പെടുത്തുന്നു.

അലോഷ്യസ് സേവ്യർ
KSU സംസ്ഥാന പ്രസിഡന്റ്

സ്വാഗതം...
08/05/2025

സ്വാഗതം...

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (27) മരിച്...
17/03/2025

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊടുപ്പുന്ന സ്വദേശി അഖിൽ പി ശ്രീനിവാസനാണ് (27) മരിച്ചത്. ഇന്ന്(16/03/25) ഉച്ചക്ക് ശേഷമാണ് ദാരുണസംഭവമുണ്ടായത്. കൊടുപ്പുന്നയിൽ കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു അഖിൽ. ഇതിനിടെയാണ് മിന്നലേറ്റത്. എടത്വയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു...😥😥😥😥🙏....ആദരാജ്ഞലികൾ 🌹🌹🙏

03/03/2025

പരിചയമുള്ള എല്ലാ കൂട്ടുകാർക്കും ഇത് ഷെയർ ചെയ്യുക... 🙏

08/02/2025

നമ്മൾ മലയാളികൾ എത്ര അനുഭവിച്ചാലും പഠിക്കില്ല😭
ഇത് കുറച്ചു മുൻപുള്ള വീഡിയോയാണ് പക്ഷേ ഇന്നും നിലമ്പൂരിലും ഇടഞ്ഞ ആന ആക്രമണം അഴിച്ചു വിട്ടിട്ടുണ്ട്😭

Video courtesy socialmedia

19/01/2025

ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബഹിരാകാശത്ത് നിന്ന് 1,28,000 അടി ഉയരത്തിൽ ചാടി ഭൂമിയിലെത്തി. 1236 കിലോമീറ്റർ. 4 മിനിറ്റും 5 സെക്കൻഡും കൊണ്ടാണ് അദ്ദേഹം യാത്ര പൂർത്തിയാക്കിയത്. ഭൂമി ചലിക്കുന്നതായി അദ്ദേഹം വ്യക്തമായി കണ്ടു. നല്ല വീഡിയോ, നിങ്ങളും കാണണം. ദയവായി നിങ്ങളുടെ കുട്ടികളെ കാണിക്കുക. വിവർത്തനം =Australian scientist jumps from space 1,28,000 feet and reaches earth...
1236 km. Completed the journey in 4 minutes 5 seconds...
He clearly saw the earth moving…
Awesome video, watch it too…
plz show your children...🥹




പരിശ്രമവും കാത്തിരിപ്പും ഒരു മനുഷ്യനെ വിജയത്തിൽ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉണ്ണിയുടെ സിനിമാ ജീവിതം, ഉണ്...
22/12/2024

പരിശ്രമവും കാത്തിരിപ്പും ഒരു മനുഷ്യനെ വിജയത്തിൽ എത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഉണ്ണിയുടെ സിനിമാ ജീവിതം, ഉണ്ണി കേട്ട കുറ്റപ്പെടുത്തലുകൾ അപമാനം എല്ലാത്തിനും പലിശ സഹിതം ജനങ്ങൾ ഉത്തരം കൊടുക്കുന്ന ദിവസം വരുമെന്ന് എനിക്ക് ഉറപ്പുണ്ടാരുന്നു അതിന്റെ അടുത്ത തെളിവാണ് മാർക്കോ.
കാത്തിരിക്കുന്നു അളിയാ നമ്മുടെ അടുത്ത സിനിമയ്ക്കായി 😊

മാസ്സ് ❤️
Unni Mukundan ♥️


Address

Vengara
Karunagappally
690523

Website

Alerts

Be the first to know and let us send you an email when Kerala Latest News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category