10/01/2026
തിരഞ്ഞെടുപ്പിന് പിന്നാലെ കാഞ്ഞങ്ങാട് ഐ എൻ എല്ലിൽ നടപടി; തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയില്‍ എൻ.വൈ.എൽ ജില്ലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ പുറത്താക്കി
INL, Kanhangad, Politics, Action, Expelled
ലിങ്ക് ആദ്യ കമന്റിൽ👇