Kasaragod Temples

Kasaragod Temples KASARAGOD the land of Temples Theyyams and Festivals KASARAGOD is known as land of Gods, Temples.

Mosques and churches, Bounded by the Karnataka State in the north and east, Kannur district in the south and the Arabian Sea in the west, Kasaragod is the northern-most district of Kerala.Kasargod is rich in folk-culture, visual arts and festivals.

28/08/2025
മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജുവിന്റെ നിയമനം വിവാദത്തില്‍./ಮಲಬಾರ್‌ ದೇವಾಸ್‌ ಬೋರ್ಡ್‌ ಕಮೀಷನರ್‌ ಟಿ ಸಿ ಬಿಜುವಿನ...
25/07/2025

മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജുവിന്റെ നിയമനം വിവാദത്തില്‍./ಮಲಬಾರ್‌ ದೇವಾಸ್‌ ಬೋರ್ಡ್‌ ಕಮೀಷನರ್‌ ಟಿ ಸಿ ಬಿಜುವಿನ ನಿಯಮನ ವಿವಾದದಲ್ಲಿ.

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി. ബിജുവിന്റെ നിയമനം വിവാദത്തില്‍. നിയമനം നേടിയത് വ്യാജരേഖ ചമച്ചും അധികാര ദുര്‍വിനിയോഗം നടത്തിയുമെന്നാണ് ആരോപണം. മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഓഫീസില്‍ ഓഡിറ്റ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നതിനിടെ പഠനാവധി എടുക്കാതെ കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദം നേടിയത് അധികാര ദുര്‍വിനിയോഗം നടത്തിയാണെന്ന് വ്യക്തമായി. ശമ്പളവും അലവന്‍സും ഉള്‍പ്പെടെ പഠനകാലത്ത് ഇയാള്‍ ലക്ഷങ്ങളാണ് കൈപ്പറ്റിയത്. കാടാമ്പുഴ ഉള്‍പ്പെടെ ഏഴ് ക്ഷേത്രങ്ങളുടെ അധിക ചുമതലയുണ്ടായിരുന്ന ടി.സി. ബിജു ഗുരുതരമായ കൃത്യവിലോപം നടത്തിയും വ്യാജ എന്‍ഒസി സമര്‍പ്പിച്ചും സര്‍ക്കാരിനെ കബളിപ്പിച്ചുമാണ് നിലവില്‍ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്. ഡെപ്യൂട്ടി കമ്മിഷണറായിരുന്ന ബിജു കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കമ്മിഷണറായി ചുമതലയേറ്റത്.

മലബാര്‍ മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ എക്സിക്യൂട്ടീവ് ഓഫിസറുടെ അധിക ചുമതലയുള്ള ടി.സി. ബിജു തനിക്ക് ചുമതലയുള്ള ക്ഷേത്രങ്ങളില്‍ ഓഡിറ്റ് നടത്തിയശേഷം ദേവസ്വം ഓഫിസിലും വൈകിട്ട് കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലും എത്തി പഠനം നടത്തിയതായാണ് രേഖകള്‍. 2013 മുതല്‍ 2016 വരെ മൂന്നുവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി ആയിരുന്നു ബിജു. അതേസമയം ഈ കാലയളവില്‍ ബിജു പഠനാവധി എടുത്തിട്ടുമില്ല. 90 ശതമാനം ഹാജരോടെയാണ് ഇദ്ദേഹം കുസാറ്റില്‍ നിന്ന് നിയമബിരുദം നേടിയത്. കോഴിക്കോട് നിന്ന് 200 കിലോമീറ്ററോളം അകലെയാണ് കുസാറ്റ്. എല്ലാ ദിവസവും കുസാറ്റില്‍ ക്ലാസില്‍ പങ്കെടുത്ത് മടങ്ങാന്‍ ഇദ്ദേഹം ഉപയോഗിച്ച ‘സൂപ്പര്‍ സോണിക്ക്’ യാത്രാസംവിധാനം എന്താണെന്ന് വ്യക്തമല്ല.

അതേസമയം മലബാര്‍ ദേവസ്വം ഓഫീസിലെ ഹാജര്‍ പട്ടികയിലും ടൂര്‍ ഡയറിയിലും കൃത്രിമം നടത്തിയതായി രേഖകളില്‍ വ്യക്തമാകുന്നു. ഈ കാലയളവില്‍ വര്‍ഷത്തില്‍ ഏതാനും ദിവസം മാത്രമാണ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ഇദ്ദേഹം ഹാജരായിട്ടുള്ളത്. ശമ്പളയിനത്തില്‍ കൈപ്പറ്റിയ തുകയുടെ വിവരം വിവരാവകാശ നിയമപ്രകാരം നല്‍കാത്തതും ദൂരൂഹം.

സര്‍ക്കാരിനെ കബളിപ്പിച്ച് ബിജു നടത്തിയ തട്ടിപ്പിന് ബോര്‍ഡ് കൂട്ടുനിന്നുവെന്ന് വ്യക്തം. വര്‍ഷങ്ങളായി ശമ്പളം കിട്ടാതെ ക്ഷേത്രം ജീവനക്കാര്‍ ദുരിതമനുഭവിക്കുമ്പോള്‍ അധികാരദുര്‍വിനിയോഗം നടത്തിയും വ്യാജരേഖ ചമച്ചും നിയമിക്കപ്പെട്ട ബിജു ദേവസ്വം ബോര്‍ഡിനെ വഴിവിട്ട രീതിയില്‍ നയിക്കുമെന്നാണ് ബോര്‍ഡ് ജീവനക്കാരുടെ ആശങ്ക.

അര്‍ഹരായവരെ മറികടന്ന് വളഞ്ഞ വഴിയില്‍ ബിജു അനധികൃതമായി നിയമ ബിരുദം നേടി കമ്മിഷണറായത് ചോദ്യം ചെയ്ത് ദേവസ്വം ബോര്‍ഡ് തലശ്ശേരി സീനിയര്‍ സൂപ്രണ്ട് ടി.എസ്. സുരേഷ് നല്‍കിയ കേസുകള്‍ ഉള്‍പ്പെടെ സര്‍ക്കാരിലും ഹൈക്കോടതിയിലും നിലവിലുണ്ട്. ടി.എസ്. സുരേഷ് ഇതേ കാലയളവില്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്ത് ഈവനിങ് കോഴ്‌സായി നിയമബിരുദം നേടിയിരുന്നുവെങ്കിലും ഇയാളെ മറികടന്നാണ് ബിജു നിയമനം നേടിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പഠനാവധിക്കാര്യത്തില്‍ സര്‍ക്കാരാണ് ഉത്തരവ് നല്‍കേണ്ടത്. എന്നാല്‍ ബിജുവിന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവോ, ഇത് സംബന്ധിച്ച ഫയലോ സര്‍ക്കാരിലോ ബോര്‍ഡിലോ ഇല്ലെന്ന് വിവരകാശരേഖ വ്യക്തമാക്കുന്നു. കമ്മിഷണറായുള്ള നിയമന കാര്യത്തില്‍ നിയമ പഠനം സംബന്ധിച്ച് പരാതി ഉള്ളതിനാല്‍, ചീഫ് സെക്രട്ടറി തടസമുന്നയിച്ചു ഫയലില്‍ എഴുതിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ചീഫ് സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നു. കോടിയേരിയുടെ പൂമൂടല്‍ വിവാദ കാലത്ത് കാടാമ്പുഴ ദേവസ്വം ഓഫീസറായിരുന്നു ഇദ്ദേഹം.
******************************************************
ಕೋಝಿಕೋಡ್: ಮಲಬಾರ್‌ ದೇವಾಸ್‌ ಬೋರ್ಡ್‌ ಕಮೀಷನರ್‌ ಟಿ ಸಿ ಬಿಜುವಿನ ನಿಯಮನ ವಿವಾದದಲ್ಲಿ. ನೇಮಕಾತಿ ಸಾಧಿಸಿದ ನಕಲಿ ದಾಖಲೆ ಚಮಚುಂ ಅಧಿಕಾರ ದುರ್ವಿನಿಯೋಗ ನಡೆಸಿದ ಆರೋಪ. ಮಲಬಾರ್‌ ದೇವಸ್‌ ಬೋರ್ಡ್‌ ಕೋಜಿಕೋಡ್‌ ಆಫೀಸ್‌ ಒಡಿಟ್‌ ಇನ್‌ಸ್ಪೆಕ್ಟರ್‌ ಕೆಲಸ ಮಾಡುತ್ತಿದ್ದಾಗ ಅಧ್ಯಯನವಧಿ ತೆಗೆದುಕೊಳ್ಳದೆ ಕೊಚ್ಚಿನ್‌ ವಿಶ್ವವಿದ್ಯಾಲಯದಿಂದ ಕಾನೂನು ಪದವಿ ಪಡೆದ ಅಧಿಕಾರ ದುರ್ವಿನಿಯೋಗ ನಡೆಸಿದೆ ಎಂದು ಸ್ಪಷ್ಟವಾಗಿ. ಸಂಬಳವೂ ಅಲವನ್‌ಸುಮ್‌ಗಳೂ ಸೇರಿದಂತೆ ಅಧ್ಯಯನಕಾಲದಲ್ಲಿ ಇವರು ಲಕ್ಷಗಳು ಕೈಕೊಂಡವು. ಕಾಟಾಂಬುಳ ಒಳ್‌ಪೆಗೆ ಏಳು ದೇವಾಲಯಗಳ ಹೆಚ್ಚುವರಿ ಕರ್ತವ್ಯದಲ್ಲಿದ್ದ ಟಿ.ಸಿ. ಗಂಭೀರ ಕೃತ್ಯವಿಲೋಪಮ್ ನಡೆಸುವುದು ನಕಲಿ ಎನ್‌ಒಸಿ ಸಲ್ಲಿಸುವ ಸರ್ಕಾರವನ್ನು ಕಬಳಿಸಿತು ಪ್ರಸ್ತುತ ದೇವ್ ಕಮ್ಮಿಷಣರಾಯರು ಕಾರ್ಯ ನಿರ್ವಹಿಸಿದರು. ಬಿಬಿಎಂಪಿ ಕಮ್ಮಿಷನರಾಗಿದ್ದು, ಫೆಬ್ರವರಿ ಕಳೆದ ಫೆಬ್ರವರಿಯೊಂದಕ್ಕೆ ಕಮ್ಮಿಷಣರಾಗಿ ಕಾರ್ಯ ನಿರ್ವಹಿಸಿದರು.

ಮಲಬಾರ್ ಕ್ಷೇತ್ರದ ವಿವಿಧ ದೇವಾಲಯಗಳಲ್ಲಿ ಕಾರ್ಯನಿರ್ವಾಹಕ ಅಧಿಕಾರಿಯ ಹೆಚ್ಚುವರಿ ಜವಾಬ್ದಾರಿಯ ಟಿ ಸಿ ಬಿಜು ಅವರಿಗೆ ವಹಿಸಿರುವ ದೇವಾಲಯಗಳಲ್ಲಿ ಓಡಿಟ್ ನಡೆಸಿದ ನಂತರ ದೇವಳದ ಕಚೇರಿಯಲ್ಲಿ ಸಂಜೆ ಕೊಚ್ಚಿನ್ ವಿಶ್ವವಿದ್ಯಾಲಯದಲ್ಲಿ ಅಧ್ಯಯನ ನಡೆಸಿದ ದಾಖಲೆಗಳು. 2013 ರಿಂದ 2016 ರವರೆಗೆ ಮೂರು ವರ್ಷ ಎಲ್ಎಲ್ಬಿ ವಿದ್ಯಾರ್ಥಿ ಬಿಜಿ. ಅದೇ ಸಮಯದಲ್ಲಿ ಈ ಅವಧಿಯಲ್ಲಿ ಬಿಜಿ ಅಧ್ಯಯನವಧಿ ತೆಗೆದುಕೊಂಡಿಲ್ಲ. 90 ಶೇಕಡಾ ಹಾಜರಾತಿಯಿಂದ ಇವರು ಕುಸಾಟಿಲ್‌ನಿಂದ ನೇಮಕಗೊಂಡಿದ್ದಾರೆ. ಕೋಳಿಕೋಡ್ ನಿಂದ 200 ಕಿಮೀ ದೂರದಲ್ಲಿದೆ. ಪ್ರತಿದಿನ ಕುಸಾಟಿಲ್‌ ಕ್ಲಾಸಿಲ್‌ನಲ್ಲಿ ಭಾಗವಹಿಸಿ ಭೇಟಿಯಾಗಲು ಇವರು ‘ಸೂಪರ್‌ ಸೋನಿಕ್’ ಪ್ರಯಾಣಸಂವಿಧಾನವನ್ನು ಬಳಸಿದ್ದಾರೆ.

ಅದೇ ವೇಳೆ ಮಲಬಾರ್‌ ದೇವಾಸ್‌ ಕಛೇರಿಯ ಹಾಜರ್‌ ಪಟ್ಟಿಯಲ್ಲೂ ಟೂರ್‌ ಡೈರಿಯಲ್ಲಿ ಕೃತಕವಾಗಿ ನಡೆಸಿದ ದಾಖಲೆಗಳು ವ್ಯಕ್ತವಾದವು. ಈ ಅವಧಿಯ ವರ್ಷದಲ್ಲಿ ಕೆಲವೇ ದಿನದಲ್ಲಿ ಮಲಬಾರ್ ದೇವಸ್ ಮಂಡಳಿ ಇವರ ಹಾಜರಾತಿಯಾಗಿದೆ. ಸಂಬಳದ ಮೇಲೆ ಕೈಪಿಟ್ಯ ಮೊತ್ತದ ಮಾಹಿತಿಯ ವಿವರವಾದ ನಿಯಮದ ಪ್ರಕಾರ ನೀಡಲಾಗುವುದಿಲ್ಲ.

ಸರ್ಕಾರಿ ಅಧಿಕಾರಿಯನ್ನು ಕಬಳಿಸಿದ್ ಬಿಜು ನಡೆಸಿದ ದಂಧೆಯಿಂದ ಬೋರ್ಡ್ ಕೂಡಿದೆ ಎಂದು ವ್ಯಕ್ತ. ವರ್ಷಾನುಗಟ್ಟಲೆ ಸಂಬಳ ಸಿಗದೆ ದೇವಸ್ಥಾನದ ನೌಕರರು ಸಂಕಷ್ಟಮನುಭವಕ್ಕೆ ಅಧಿಕಾರದುರ್ವಿನಿಯೋಗವನ್ನು ನಡೆಸಿಕೊಂಡು ಬರುತ್ತಾರೆ ಮಂಡಳಿಯ ನೌಕರರ ಆತಂಕ.

ಅರ್ಹರಾಯರನ್ನು ಮೀರಿದ ವಳಂಜ ಮಾರ್ಗದಲ್ಲಿ ಬಿಜಿ ಅಕ್ರಮವಾಗಿ ಕಾನೂನು ಪದವಿ ಗಳಿಸಿದರು ಕಮ್ಮಿಷನರಾಯರ ಪ್ರಶ್ನೆ ಮತ್ತು ದೇವಸ್ವ ಮಂಡಳಿಯ ಮುಖ್ಯಸ್ಥರು ಮೇಲ್ವಿಚಾರಕ ಟಿ.ಎಸ್. ಸುರೇಶ್ ನೀಡಿದ ಪ್ರಕರಣಗಳು ಹೈಕೋರ್ಟ್‌ನಲ್ಲಿ ದಾಖಲಾಗಿವೆ. ಟಿ.ಎಸ್. ಸುರೇಶ್ ಇದೇ ಅವಧಿಯಲ್ಲಿ ತಿರುವನಂತಪುರದ ಡೆಪ್ಯುಟೇಶನ್‌ನಲ್ಲಿ ಉದ್ಯೋಗಿಯಾಗಿ ಈವನಿಂಗ್ ಕೊಜ್‌ಸಾಯಿ ನಿಯಮಾಭಿರುದ್ಧಿಯನ್ನು ಪಡೆದಿದ್ದರೂ ಅವನನ್ನು ಮೀರಿದ ಬಿಜು ನೇಮಕವನ್ನು ಸಾಧಿಸಲಾಗಿದೆ.

ಸರ್ಕಾರಿ ನೌಕರರ ಅಧ್ಯಯನಾಧಿಕಾರದಲ್ಲಿ ಸರ್ಕಾರಕ್ಕೆ ಆದೇಶ ನೀಡುವುದು. ಆದರೆ, ಬಿಸಿವಿನ್ ಈ ಕುರಿತು ಸರ್ಕಾರಿ ನಲ್ಕಿಯ ಆದೇಶ, ಇದು ಸಂಬಂಧಿತ ಫೈಲ್‌ಗಳು ಸರ್ಕಾರಿ ಮಂಡಳಿಯಲ್ಲಿ ಇಲ್ಲ ಎಂದು ವಿವರಣೆಯನ್ನು ವಿವರಿಸುತ್ತದೆ. ಕಾನೂನು ಅಧ್ಯಯನದ ಕಾನೂನು ಅಧ್ಯಯನದ ಬಗ್ಗೆ ದೂರು ಇದೆ, ಮುಖ್ಯ ಕಾರ್ಯದರ್ಶಿ ಫೈಲ್‌ಗಳನ್ನು ಬರೆದಿದ್ದಾರೆಯಾದರೂ ಮುಖ್ಯಮಂತ್ರಿ ಕಚೇರಿಯ ಮುಖ್ಯ ಅಧಿಕಾರಿ ಪ್ರಭಾವಿಸಿ ಮುಖ್ಯ ಕಾರ್ಯದರ್ಶಿಯ ವಿರೋಧವನ್ನು ಮೀರಿದರು. ಕೋಡಿಯೇರಿಯ ಪೂಮೂಡಲ್‌ ವಿವಾದದ ಸಮಯದಲ್ಲಿ ಕಾಟಾಂಬುಳ ದೇವಸ್ ಅಧಿಕಾರಿಯಾಗಿದ್ದರು.

ಪಾರ ಶ್ರೀ ಭಗವತಿ ಅಲಿ ಚಾಮುಂಡಿ ಕ್ಷೇತ್ರ ಆರಿಕ್ಕಾಡಿ ಕುಂಬಳೆಯಲ್ಲಿ ಈ ವರ್ಷ ಕಳಿಯಾಟಕ್ಕೆ ತೆಯ್ಯಕೋಲಗಳಿಲ್ಲಎರಡು ವಿಭಾಗಗಳ ನಡುವಿನ ವಿವಾದ ಬಗೆಹರ...
04/04/2025

ಪಾರ ಶ್ರೀ ಭಗವತಿ ಅಲಿ ಚಾಮುಂಡಿ ಕ್ಷೇತ್ರ ಆರಿಕ್ಕಾಡಿ ಕುಂಬಳೆಯಲ್ಲಿ ಈ ವರ್ಷ ಕಳಿಯಾಟಕ್ಕೆ ತೆಯ್ಯಕೋಲಗಳಿಲ್ಲ
ಎರಡು ವಿಭಾಗಗಳ ನಡುವಿನ ವಿವಾದ ಬಗೆಹರಿಯದ ಹಿನ್ನೆಲೆಯಲ್ಲಿ ಈ ಬಾರಿಯ ಕಳಿಯಟ್ಟ ಮಹೋತ್ಸವ ಕೇವಲ ಸಮಾರಂಭದಂತೆ ನಡೆಯಲಿದೆ.

ಕುಂಬಳೆ ಸೀಮೆಯಲ್ಲಿರುವ ಐತಿಹಾಸಿಕ ಪ್ರಸಿದ್ದವಾದ ಪಾರಾ ಶ್ರೀ ಭಗವತಿ ಅಲಿ ಚಾಮುಂಡಿ ಕ್ಷೇತ್ರದ ವಾರ್ಷಿಕ ಕಳಿಯಾಟಮ್ ಮಹೋತ್ಸವಕ್ಕಾಗಿ ಧ್ವಜಾರೋಹಣ ನಡೆದಾರೋ, ಇದೆ ಇತಿಹಾಸದಲ್ಲಿ ಮೊದಲ ಬಾರಿಗೆ ತೆಯ್ಯ ಕೋಲಗಳು ನಡೆಯುತಿಲ್ಲ, ಕಳಿಯಾಟ ಮಹೋತ್ಸವದಲ್ಲಿ ತೆಯ್ಯಮ್ ಕೋಲಗಳ ಸಾನಿಧ್ಯ, ನೃತ್ತ್ಯ ಎಂಬಿವುಗಳು ಬಹಳ ಪ್ರಾಮುಖ್ಯವಾದುದು ಮಾತ್ರವಲ್ಲದೆ ಇದರಿಂದಲೇ ಉತ್ಸವನ್ನು ಕಳಿಯಾಟ ಮಹೋತ್ಸವ ಎಂದು ಕರೆಯಲ್ಪಡುವುದು. ಧ್ವಜಾರೋಹಣ ನಂತರ ಮೊದಲ ಕಳಿಯಾಟದೊಂದಿಗೆ ಉತ್ಸವ ಆರಂಭಗೊಂಡು ವಿವಿಧ ದೈವಿಕ ಕಾರ್ಯಕ್ರಮ, ತೆಯ್ಯ ಕೋಲಗಳೊಂದಿಗೆ ಉತ್ಸವ ಮುಂದುವರಿದು, ನಾಲ್ಕನೇ ತಾರೀಕಿನಿಂದ ಆಲಿ ಭೂತ, ಪುದಿಯ ಭಗವತಿ, ವೀರಕಾಳಿ, ಮಲಯಮ್ ಚಾಮುಂಡಿ ತೆಯ್ಯ ಕೋಲಗಳೊಂದಿಗೆ ಉತ್ಸವ ಮುಂದುವರಿದು, ಆರನೇ ದಿನ ಮಂತ್ರಮೂರ್ತಿ, ಹೂ ಮೂಡಿ ತೆಯ್ಯ ಕೋಲಗಳೊಂದಿಗೆ ಉತ್ಸವ ಸಮಾಪ್ತಿಗೊಳ್ಳಬೆಕ್ಕಾಗಿತ್ತು.

ಪಾರಾ ಶ್ರೀ ಭಗವತಿ ಅಲಿ ಚಾಮುಂಡಿ ಕ್ಷೇತ್ರದಲ್ಲಿ ಸಾಂಪ್ರದಾಯಿಕ ಆಚಾರಕ್ಕೆ ವಿರುದ್ಧವಾಗಿ ಹಾಗೂ ಏಕಪಕ್ಷೀಯವಾಗಿ ತೀರ್ಮಾನಿಸಿ 2023 ನೇ ಇಸವಿಯಲ್ಲಿ ನಿರ್ಮಿಸಿದ ಹೊಸ ಕ್ಷೇತ್ರ ಭಂಡಾರ, ಬಿಂಬ ಹಾಗೂ ಭಂಡಾರ ಸ್ಥಾನಕ್ಕೆ ಸಂಬಂಧಪಟ್ಟು ಸಮುದಾಯದೊಳಗೆ ಅನೈಕ್ಯತೆ ಹುಟ್ಟಿಕೊಂಡಿತು. ನಂತರ ಈ ಪ್ರಕರಣವು ನ್ಯಾಯಾಲಯಗಳ ಮುಂದೆ ಮತ್ತು ಮಲಬಾರ್ ದೇವಸ್ವಂ ಮಂಡಳಿಯ ಮುಂದೆ ವಿವಾದದ ವಿಷಯವಾಗಿ ಈವಾಗಲೂ ಬಾಕಿ ಇದೆ. ಎಂದಿನಂತೆಯೇ ಈ ವರ್ಷ ಮಾರ್ಚ್ 31 ನೇ ತಾರೀಕಿಗೆ ಉತ್ಸವಕ್ಕೆ ಧ್ವಜಾರೋಹಣ ನಡೆದರೊ ತೆಯ್ಯ ಕೋಲಗಳು ನಡೆಯುತಿಲ್ಲ 2023 ರ ನಂತರ ಕಳೆದ ಎರಡು ವರ್ಷಗಳಿಂದ ಕ್ಷೇತ್ರದಲ್ಲಿ ಪ್ರಾಚೀನ ಕಾಲದಿಂದಲೇ ನಡೆದುಕೊಂಡು ಬಂದಿರುವ ಸಾಂಪ್ರದಾಯಿಕ ಆಚರಣೆಗಳ ಅಡ್ಡಿ ಮತ್ತು ಕ್ಷೇತ್ರ ಆಚಾರ ಅನುಷ್ಠಾನಗಳ ಉಲ್ಲಂಘನೆಯಾ ಪರಿಣಾಮವಾಗಿ ತೆಯ್ಯ ಕೋಲಾಧಾರಿಗಳೀಗೆ ಅನವಧಿ ದುರ್ ನಿಮಿತ್ತ, ಮತ್ತನವದಿ ತೊಂದರೆಗಳನ್ನು ಅನುಭವಿಸ ತೊಡಗಿತ್ತು ಅದರಂತೆ ಕೋಲದಾರಿಗಳು ಅವರ ಕುಬೆ ತರವಾಡಿನಲ್ಲಿ ನಡೆಸಿದ ಸ್ವರ್ಣ ಪ್ರಶ್ನೆ ಚಿಂತನೆಯಲ್ಲಿ ಕಂಡಂತೆ ಭಂಡಾರ ಸ್ಥಾನದಿಂದ ಪೂರ್ವಿಕವಾಗಿ ಆರಾಧಿಸಿ ಬಂದ ಭಂಡಾರದಿಂದ ಉತ್ಸವ ನಡೆಸಿ ಅವರ ಪೂರ್ವಿಕರ ಮೋಕ್ಷಕ್ಕಾಗಿ ತಂಬುರಾಟ್ಟಿ ಅಮ್ಮನಿಂದ ನುಡಿ ಹೇಳಿ ಪ್ರಸಾದ ಸ್ವೀಕರಿಸಬೇಕು ಎಂದು ಕಂಡುಬಂತು ಮತ್ತು ಕ್ಷೇತ್ರದಲ್ಲಿ ಆಚಾರ ಅನುಷ್ಠಾನಗಳ ಉಲ್ಲಂಘನೆಯ ಸಂದರ್ಭದಲ್ಲಿ ತೆಯ್ಯಮ್ ಕೋಲಗಳು ಕ್ಷೇತ್ರದಲ್ಲಿ ಕಟ್ಟಿ ಆಡಿರುವುದರಿಂದ ಅವರೀಗೆ ಆ ಸಂದರ್ಭದಲ್ಲಿ ದುರ್ ನಿಮಿತ್ತ, ಮತ್ತನವದಿ ತೊಂದರೆಗಳನ್ನು ಅನುಭವಿಸಬೇಕಾಯಿತೆಂದು ಪ್ರಶ್ನೆ ಚಿಂತನೆಯಲ್ಲಿ ಕಂಡುಬಂದ ಹಿನ್ನಲೆಯಲ್ಲಿ ತೆಯ್ಯಮ್ ಕೂಲದಾರಿಗಳು ಉತ್ಸವಕ್ಕೆ ತಿಂಗಳಿಗೆ ಮುಂಚಿತವಾಗಿಯೇ ಕ್ಷೇತ್ರ ಫಿಟ್ ಪರ್ಸನ್, ಸಂಬಂಧಪಟ್ಟ ಅಧಿಕಾರಿಗಳಿಗೆ ಮತ್ತು ಸಮುದಾಯ ಪ್ರತಿನಿದಿಗಳೀಗೆ ಲಿಖಿತದ ಬರವಣಿಗೆ ಮೂಲಕ ತೆಯ್ಯಮ್ ಕೋಲಾಧಾರಿಗಳ ಪರವಾಗಿ ಸೂಚನೆ ನೀಡಲಾಯಿತು, ಆದರೆ ಇದಕ್ಕೆ ಫಿಟ್ ಪರ್ಸನ್, ಸಂಬಂಧಪಟ್ಟ ಅಧಿಕಾರಿಗಳು ಮತ್ತು ಸಮುದಾಯ ಪ್ರತಿನಿದಿಗಳೋ ಆಗಲಿ ಯಾರೂ ಇದರ ಪರವಾಗಿ ಸೂಕ್ತ ನಿರ್ಧಾರ/ ಪರಿಹಾರ ಕಾಣದ ಕಾರಣ, ತೆಯ್ಯ ಕೋಲಾಧಾರಿಗಳಿಗೆ ಆಚಾರ ಅನುಷ್ಠಾನಕ್ಕೆ ವಿರುದ್ಧವಾಗಿ ಹಾಗೂ ಸಂಪ್ರದಾಯವನ್ನು ಉಲ್ಲಂಘಿಸುವ ಪ್ರಸ್ತುತ ಪರಿಸ್ಥಿತಿಯನ್ನು ಇಟ್ಟುಕೊಂಡು ಮುಂದೆ ಹೋಗಲಾಗದಂತಹ ಪರಿಸ್ಥಿತಿ ಮೂಡಿ ಬಂತು. ಇದರಿಂದ ತೆಯ್ಯಮ್ ಕೋಲದಾರಿಗಳು ಕ್ಷೇತ್ರದ ಕಳಿಯಾಟ ಮಹೋತ್ಸವದಿಂದ ಬಿಟ್ಟು ನಿಲ್ಲುವಂತೆ ಕ್ಷೇತ್ರ ಫಿಟ್ ಪರ್ಸನ್, ಸಂಬಂಧಪಟ್ಟ ಅಧಿಕಾರಿಗಳು ಮತ್ತು ಸಮುದಾಯದ ಕೆಲವು ವ್ಯಕ್ತಿಗಳು ನಿರ್ಬಂಧಿಸಿದಂತಾಯಿತು.

ಇದಲ್ಲದೆ ಬಿಕ್ಕಟ್ಟಿನ ಇನ್ನೂ ಘಾಡವಾದ ವಿವರಣೆಯನ್ನು ನೋಡಿದರೆ, 2023 ರ ಉತ್ಸವಕ್ಕೆ ಮುಂಚಿತವಾಗಿ, ಸಮುದಾಯದ ಕೆಲವು ವ್ಯಕ್ತಿಗಳು ಮಲಬಾರ್ ದೇವಸ್ವಂ ಮಂಡಳಿಯ ಕ್ಷೇತ್ರದ ಆಡಳಿತ ಅಧಿಕಾರಿಯೊಂದಿಗೆ ಗೂಡಾಲೋಚನೆ ಮಾಡಿಕೊಂಡು ಉತ್ಸವಕ್ಕೆ ಭಂಡಾರ ಸ್ಥಾನದಿಂದ ಭಂಡಾರ ಕೊಡುವುದಿಲ್ಲ ಎಂದು ಹೇಳಿದ್ದಾರೆ ಎಂಬ ಸುಳ್ಳು ಪ್ರಚಾರವನ್ನು ಸಮಾಜದಲ್ಲಿ ಹರಡಿಸಿದರು. ನಂತರ ಏಕಪಕ್ಷೀಯವಾಗಿ ಹೊಸ ಬಿಂಬ ಮತ್ತು ಹೊಸ ಕ್ಷೇತ್ರ ಭಂಡಾರವನ್ನು ನಿರ್ಮಿಸಿ ಕ್ಷೇತ್ರದ ಆಚಾರ ಅನುಷ್ಠಾನ, ಪಾರಂಪರ್ಯ ತೊಡಗುವಿಕೆಯನ್ನು ತಪ್ಪಿಸಿ 2023 ರ ಕಳಿಯಾಟ ಮಹೋತ್ಸವವನ್ನು ನಡೆಸಿದರು. ಈ ತರದ ಆಚಾರ ಅನುಷ್ಠಾನ ಉಲ್ಲಂಘನೆ ಕಾರಣ 2023 ರ ಉತ್ಸವದಲ್ಲಿ ಭಾಗವಹಿಸದೇ ದೂರ ನಿಂತ ಆಚಾರ ಸ್ಥಾನಿಕರಿಗೆ ಇನ್ನು ಮುಂದೆ ಕ್ಷೇತ್ರಕ್ಕೆ ಬರಬಾರದು ಎಂದು ಪತ್ರವನ್ನು ಕ್ಷೇತ್ರ ಫಿಟ್ ಪರ್ಸನ್ ಕಳುಹಿಸಿ ಆಚಾರಸ್ಥಾನಿಕರನ್ನು ದೂರವಿರಿಸಿದ್ದಾರೆ.
ಪ್ರಾಚೀನ ಕಾಲದಿಂದ 2022 ರ ಕ್ಷೇತ್ರ ಕಳಿಯಾಟ ಉತ್ಸವದವರೆಗೆ, ದೇವಾಲಯಕ್ಕೆ ಸಂಬಂಧಿಸಿದ ತರವಾಡು, ನಾಲ್ಕು ಉರಿಯ, ನೂರು ವಿಲ್ಲು ತೀಯಾ ಸಮುದಾಯ ಮತ್ತು ಭಕ್ತರು ಪ್ರತಿ ವರ್ಷ ಒಗ್ಗಟ್ಟಿನಿಂದ ಕಳಿಯಾಟಮ್ ಮಹೋತ್ಸವ ನಡೆಸುತ್ತಾ ಬರುತ್ತಿದ್ದೆವು. ಪ್ರತಿ ವರ್ಷ ಮಾರ್ಚ್ 30 ರಂದು ಸಂಜೆ ಬಿಂಬ ಮತ್ತು ಕ್ಷೇತ್ರ ಭಂಡಾರ ಭಂಡಾರ ಸ್ಥಾನದಿಂದ ಆಚಾರ ಸ್ಥಾನಿಕರ ಧರ್ಶನದೊಂದಿಗೆ ಘೋಷಯಾತ್ರೆಯಾಗಿ ಕ್ಷೇತ್ರಕ್ಕೆ ಬಂದು. ಮಾರ್ಚ್ 31 ರಂದು ಬೆಳಿಗ್ಗೆ ಧ್ವಜಾರೋಹಣ ಸಮಾರಂಭದ ನಂತರ, ವಿವಿಧ ದೈವಿಕ ಆಚರಣೆಗಳು ಮತ್ತು ತೆಯ್ಯ ಕೋಲಮ್‌ಗಳನ್ನು ಕಟ್ಟಿಯಾಡಿಸಿ. ಏಪ್ರಿಲ್ 6 ರಂದು ಉತ್ಸವ ಪರಿಸಮಾಪ್ತಿಗೊಂಡು ಧ್ವಜ ಇಳಿಸುವಿಕೆಯ ನಂತರ, ಭಂಡಾರ ಕ್ಷೇತ್ರದಿಂದ ಭಂಡಾರ ಸ್ಥಾನಕ್ಕೆ ಆಚಾರ ಸ್ಥಾನಿಕರ ಧರ್ಶನದೊಂದಿಗೆ ಘೋಷಯಾತ್ರೆಯಾಗಿ ತಿರುಗಿ ಹೋಗುವುದು ವಾಡಿಕೆ, ಇದು ಪ್ರಾಚೀನ ಕಾಲದಿಂದ 2022 ರವರೆಗಿನ ಕಳಿಯಾಟ ಮಹೋತ್ಸವದ ವೆರೆಗೆ ಕ್ಷೇತ್ರದಲ್ಲಿ ಅನುಸರಿಸಿಕೊಂಡು ಬಂದಿರುವಂತಹ ಸಂಪ್ರದಾಯವಾಗಿದೆ.

ಇದರ ಹೊರತು ಕ್ಷೇತ್ರದ ಪ್ರಶ್ನೆ ಪರಿಹಾರಕ್ಕಾಗಿ ತೀಯ ಸಮುದಾಯಕ್ಕೆ ಒಳಪಟ್ಟ 18 ಕ್ಷೇತ್ರಗಳಲ್ಲಿ 17 ಕ್ಷೇತ್ರಗಳ ಪದಾಧಿಕಾರಿಗಳು, ಆಚಾರ ಸ್ಥಾನಿಕರು, ಎಲ್ಲರೊ ಒಟ್ಟು ಸೇರಿ 2024 ರ ಉತ್ಸವದ ನಂತರ ಪ್ರಶ್ನೆ ಪರಿಹಾರಕ್ಕಾಗಿ ನಿರಂತರವಾಗಿ ಅಭಿಪ್ರಾಯ ವೆತ್ಯಾಸ ಇರುವ ಎರಡು ವಿಭಾಗದಲ್ಲಿ ಚರ್ಚೆ ನಡೆಸಿದರ ಫಲವಾಗಿ ಕ್ಷೇತ್ರದಲ್ಲಿ ಕಳೆದ 2024 ಡಿಸೆಂಬರ್ 4 ರಂದು ಮೂರು ವಿಭಾಗದ ಮೂರು ಪ್ರಶ್ನೆ ಚಿಂತಕರು ಸೇರಿ
(1. 18 ಕ್ಷೇತ್ರ ಪದಾಧಿಕಾರಿಗಳು, ಆಚಾರ ಸ್ಥಾನಿಕರ ಪರವಾಗಿ ಒಂದನೇ ಪ್ರಶ್ನೆ ಚಿಂತಕ)
(2 . ಕ್ಷೇತ್ರ ಫಿಟ್ ಪರ್ಸನ್ ಮತ್ತು ಸಮುದಾಯ ಪ್ರತಿನಿಧಿಗಳ ಪರವಾಗಿ ಎರಡನೇ ಪ್ರಶ್ನೆ ಚಿಂತಕ)
(3 . ಭಂಡಾರ ಸ್ಥಾನದ ಪರವಾಗಿ ಮೂರನೇ ಪ್ರಶ್ನೆ ಚಿಂತಕ)
ದೈವ ಹಿತ ಅನುಸಾರ ಪ್ರಶ್ನೆ ಪರಿಹಾರ ಕಾಣಲು ತಾಂಬೂಲ ಪ್ರಶ್ನೆ ಚಿಂತನೆ ಎರಡು ತಂತ್ರಿವರ್ಯರು, ಉತ್ತರ ಮಲಬಾರ್ ಕ್ಷೇತ್ರ ಸಂರಕ್ಷಣಾ ಸಮಿತಿ ಪದಾಧಿಕಾರಿಗಳು, ಕೊಲದಾರಿಗಳ ಜನ್ಮಅವಕಾಶಿಗಳ ಸಾನಿಧ್ಯದಲ್ಲಿ ನಡೆಸಲಾಯಿತು. ಅದರಂತೆ ಕ್ಷೇತ್ರಕ್ಕೆ ಹೊಸ ಭಂಡಾರ (ಬಿಂಬ) ಏಕಪಕ್ಷೀಯವಾಗಿ ಮಾಡಿರುವುದು ತಪ್ಪು, ಭಂಡಾರ ಸ್ಥಾನದಲ್ಲಿ ಇರುವ ಭಂಡಾರ ಉಪಯೋಗಿಸಿಯೇ ಕ್ಷೇತ್ರದ ಕಳಿಯಾಟ ಉತ್ಸವ ಮುಂದೆ ನಡೆಸ ಬೇಕೆಂದು ದೈವಾಹಿತವಾಗಿ ಪ್ರಶ್ನೆ ಚಿಂತನೆಯಲ್ಲಿ ಕಂಡುಬಂತು. ಹೊಸತಾಗಿ ಮಾಡಿರುವ ಬಿಂಬದಲ್ಲಿ ಇರುವ ಜೀವಕಲೆಯನ್ನು ಹಳೆಯ ಬಿಂಬಕ್ಕೆ ಲಯಿಸಬೇಕು ಎಂದು ಕೂಡಾ ತಾಂಬೂಲ ಪ್ರಶ್ನೆ ಚಿಂತನೆಯಲ್ಲಿ ಕಂಡು ಬಂದಿದೆ. ಇದರಂತೆ ಪ್ರಶ್ನೆ ಪರಿಹಾರವಾಗಿ ಮೂರು ವಿಭಾಗವು ಪರಿಹಾರಕ್ಕೆ ಒಪ್ಪಿಕೊಂಡು ಕ್ಷೇತ್ರಾಂಗಣದಲ್ಲಿ ನಡೆಯ ಮುಂದೆ ನಿಂತು ದೈವ ಹಿತ ಅನುಸರಿ ಮುಂದೆ ಹೋಗುವುದಾಗಿ ಸರ್ವ ಕೂಟ ಪ್ರಾರ್ಥನೆ ಅಂದು ಕೂಡಿದ ಎಲ್ಲರೂ ಸೇರಿ ಮಾಡಿದರು. ಆದರೆ ಕೆಲವು ದಿನಗಳ ನಂತರ ಫಿಟ್ ಪರ್ಸನ್, ಮತ್ತು ಸಮುದಾಯ ಪ್ರತಿನಿಧಿಗಳು ಅವರ ಸ್ವಾರ್ಥ ಲಾಭಕ್ಕೋಸ್ಕರ ಪ್ರಶ್ನೆ ಚಿಂತನೆಯಲ್ಲಿ ಕಂಡಂತೆ ಮುಂದೆ ಹೋಗುವುದಾಗಿ ಕ್ಷೇತ್ರ ನಡೆಯಲ್ಲಿ ಸರ್ವ ಕೂಟ ಪ್ರಾರ್ಥನೆ ಮಾಡಿರುವ ಧಾರಣೆಯಿದೆ ಹಿಂಜರಿದರು. ಇದುವೇ ಕ್ಷೇತ್ರದ ಈವಾಗಿನ ಈ ಪರಿಸ್ಥಿತಿಗೆ ಮೂಲ ಕಾರಣಗಳು.

ಪಾರಾ ಶ್ರೀ ಭಗವತಿ ಅಲಿ ಚಾಮುಂಡಿ ಕ್ಷೇತ್ರದ ಇತಿಹಾಸದಲ್ಲಿ ಇದೇ ಮೊದಲ ಬಾರಿಗೆ ದೇವಸ್ಥಾನದ ಆಚರಣೆಗಳ ಉಲ್ಲಂಘನೆಯಿಂದಾಗಿ ದೇವಸ್ಥಾನದಲ್ಲಿ ಕಳಿಯಾಟ ಮಹೋತ್ಸವದಲ್ಲಿ ತೆಯ್ಯ ಕೂಲಗಳು ನಡೆಯದಂತೆ ಆಗಿದೆ. ದೇವಸ್ಥಾನದಲ್ಲಿ ಕಳಿಯಾಟ ಸ್ಥಗಿತಗೊಂಡರೆ ಕುಂಬಳೆ ಮಾತ್ರವಲ್ಲದೆ ಇಡೀ ಸಮಾಜದ ಮೇಲೆ ಪರಿಣಾಮ ಬೀರುತ್ತದೆ ಎಂದು ಹಿರಿಯರು ಹೇಳುತ್ತಾರೆ.
***************************************************************
കുമ്പള സീമയിലെ ചരിത്ര പ്രസിദ്ധമായ പാറ ശ്രി ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിന്റെ വാർഷിക കളിയാട്ട മഹോത്സാവത്തിന് കൊടി ഉയർത്തിയെങ്കിലും ചരിത്രത്തിലാദ്യമായി തെയ്യക്കോലങ്ങൾ നടക്കാതെപോകുന്നു. കളിയാട്ട മഹോത്സവത്തിൽ തെയ്യക്കോലങ്ങളുടെ സന്നിധ്യം വളരെ പ്രാമുഖ്യമേറിയതാണ്. അത് കൊണ്ടാണ് ഈ ഉത്സവത്തെ കളിയാട്ട മഹോത്സവം എന്ന് വിളിക്കുന്നത്.
കൊടിയേറ്റത്തോടെ ആരംഭിക്കുന്ന കളിയാട്ടം വിവിധ ദൈവിക ചടങ്ങുകളോടും തെയ്യക്കോലങ്ങളോടും കൂടി അവസാന നാൾ പൂമുടിയോടെ അവസാനിക്കണ്ടതാണ്. വീരപുത്രൻ, മലയാം ചാമുണ്ടി, വേട്ടക്കൊരുമകൻ എന്നിങ്ങനെയുള്ള തെയ്യക്കോലങ്ങളോടൊപ്പം നാലാം തിയതി തൊട്ട് ആറാം തീയതി വരെ നടക്കുന്ന ആലി ഭൂതം, പുതിയ ഭഗവതി, വീരകാളി ചൈതന്യങ്ങളുടെ തെയ്യവും കലശ പ്രദക്ഷിണവും അവസാന നാളിലെ പൂമുടി (പാടാർ കുളങ്ങര ഭഗവതി) ഉത്സവവും മന്ത്രമൂർത്തി ദൈവകോലവും കോവിഡ് മഹാവ്യാധി മൂലമുണ്ടായ തടസ്സങ്ങൾ ഒഴിച്ചാൽ ഇതുവരെ മുടക്കമില്ലാതെ നടന്നിരുന്നു.

പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിൽ പരമ്പരാഗത രീതികൾക്ക് വിരുദ്ധമായും ഏകപക്ഷീയമായും 2023-ൽ നിർമ്മിച്ച പുതിയ ഭണ്ടാരത്തെ ചൊല്ലിയും , ഭണ്ടാര സ്ഥാനത്തിന്റെ അവകാശത്തെച്ചൊല്ലിയും തർക്കം ഉണ്ടാകുകയും സമുദായത്തിനുള്ളിൽ അനൈക്യം ഉടലെടുക്കുകയും ചെയ്തിരുന്നു . ഇതേ തുടർന്നുള്ള കേസ് കോടതിയുടെ മുൻപാകെയും , മലബാർ ദേവസ്വം ബോർഡിന്റെ മുൻപാകെയും തർക്ക വിഷയമായി പരിഗണനയിൽ നിൽക്കുകയാണ്. എന്നത്തേയും പോലെ മാർച്ച് 31 ആം തിയതി ഉത്സവത്തിന് കൊടി ഉയർന്നെങ്കിലും നിലവിൽ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നില്ല. 2023 ന് ശേഷമുള്ള കഴിഞ്ഞ രണ്ട് വർഷമായി, പുരാതന കാലം മുതൽ ക്ഷേത്രത്തിൽ അനുഷ്ഠിച്ചുവന്ന പരമ്പരാഗത ക്ഷേത്ര ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ലംഘനം കാരണം, തെയ്യ കോലധാരികൾക്ക് തുടർച്ചയായ ബുദ്ധിമുട്ടുകളും, ദുർ അനുഭവങ്ങളും ഉണ്ടായി . അതനുസരിച്ച്, കോലദാരികൾ അവരുടെ കുമ്പ്യ തറവാട്ടിൽ സ്വർണ പ്രശ്‌ന ചിന്ത നടത്തുകയും അവരുടെ പൂർവികരുടെ മോക്ഷ പ്രാപ്തിക് വേണ്ടി പൂർവാചാരം പോലെ ഭണ്ഡാരസ്ഥാനത്തിൽനിന്നും ഭണ്ഡാരം എഴുന്നള്ളിച്ച് ഉത്സവം നടത്തി തമ്പുരാട്ടിയമ്മയോട് മൊഴി ചൊല്ലി പ്രസാദം സ്വികരിക്കണം എന്ന് കണ്ടെത്തുകയും. കഴിഞ്ഞ രണ്ട് വർഷത്തിൽ ക്ഷേത്ര ആചാര അനുഷ്ഠാനങ്ങൾക്ക് വിഭിന്നമായ പ്രവർത്തികൾ നടന്നതുകൊണ്ടും, ആചാര ലംഘനങ്ങൾക്കിടയിൽ തെയ്യക്കോലങ്ങൾ കെട്ടിയാടിയതിനാലുമാണ്, അവർക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായത് എന്ന് പ്രശ്‌ന ചിന്തയിൽ കണ്ടെത്തി. അതനുസരിച് തെയ്യകോലധാരികൾ ഉത്സവത്തിന് മാസങ്ങൾക്കു മുൻപ് തന്നെ രേഖാ മുഖാന്തരം അറിയിപ്പ് /നിവേദനം ക്ഷേത്ര ഫിറ്റ് പേഴ്‌സൺൻ്റിനും , ബന്ധപ്പെട്ട അധികാരികൾക്കും, സമുദായത്തിലെ ബന്ധപെട്ടവർക്കും നൽകിയതാണ്, എന്നാൽ ക്ഷേത്ര ഫിറ്റ് പേഴ്‌സൺൻറോ , ബന്ധപ്പെട്ട അധികാരികളോ , സമുദായത്തിൽ ബന്ധപെട്ടവരോ ആരും തന്നെ ഇതിന് ഒരു തീരുമാനമോ/പരിഹാരമോ/ മറുപടിയോ നൽകിയിട്ടില്ല. ഇങ്ങനെ ഒരു സ്ഥിതി നിലനിൽക്കുന്ന പക്ഷം തെയ്യകോലധാരികൾക്ക്‌ ആചാരലംഘനത്തെ തുടർന്നുള്ള നിലവിലെ സാഹചര്യംവച്ച് കളിയാട്ട മഹോത്സവവുമായി മുന്നോട്ടു പോകാൻ കഴിയാത്തതിനാൽ ഉത്സവത്തിൽനിന്നും വിട്ടു നിൽക്കേണ്ട സാഹചര്യത്തിലേക്ക് അവരെ ക്ഷേത്ര അധികാരികൾ തള്ളിയിടുകയായിരുന്നു.

മാത്രമല്ല നിലവിലെ പ്രശ്നത്തെ കുറിച്ച് ചുരുക്കി വിശദികരിച്ചാൽ, 2023-ലെ ഉത്സവത്തിന് മുമ്പ്, മലബാർ ദേവസ്വം ബോർഡിന്റെ ക്ഷേത്ര ഭരണാധികാരിയുമായി സമുദായത്തിലെ ചില വ്യക്‌തികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി അവർ ഒത്തുചേർന്ന്, 2023 ലെ ക്ഷേത്ര ഉത്സവത്തിന് ഭണ്ഡാര (ബിംബം) ഭണ്ഡാരസ്ഥാനത്തിൽനിന് നൽകില്ലെന്നുപറഞ്ഞു എന്ന വ്യാജ പ്രചാരണം സമൂഹത്തിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും തുടർന്ന് അവർ ഏകപക്ഷീയമായി ഒരു പുതിയ ബിംബവും, ഭണ്ഡാരവും ക്ഷേത്ര വിധിവിദാനങ്ങളെ തെറ്റിച്ചുകൊണ്ട് നിർമിക്കുകയും അതുവരെ ക്ഷേത്രത്തിൽ പാലിച്ചുവന്ന ആചാര അനുഷ്ടാനങ്ങളെ തെറ്റിച്ചുകൊണ്ട് 2023 ലെ കളിയാട്ട മഹോത്സവം നടത്തുകയും ചെയ്‌തു. ഈ തരത്തിലുള്ള ആചാര ലംഘനങ്ങൾ ക്ഷേത്രത്തിൽ നടക്കുമ്പോൾ അതിനെ എതിർത്തുകൊണ്ട് 2023 ഉത്സവത്തിന് പങ്കെടുക്കാതെ പുറത്തു നിന്ന ആചാരസ്ഥാനികർക്ക് ഇനി മുതൽ ക്ഷേത്ര കർമ്മങ്ങൾ ചെയ്യാൻ ക്ഷേത്രത്തിൽ വരേണ്ടതില്ല എന്ന അറിയിപ്പ് ക്ഷേത്ര ഫിറ്റ്പേഴ്‌സൺൻ്റ് രേഖാ മുകാന്തരം കത്ത് നൽകി അവരെ വിലക്കുകയും ചെയ്‌തു.

പുരാതന കാലം മുതൽ 2022 ലെ ക്ഷേത്ര കളിയാട്ട ഉത്സവം വരെ ക്ഷേത്രവുമായി ബന്ധപ്പെട്ട തറവാട്, നാലു ഊരിയ, നൂറു വില്ലു തിയ സമുദായക്കാരും ഭക്തജനങ്ങളും എല്ലാവരും ഒത്തുചേർന്നു കളിയാട്ടം മഹോത്സവം ഐക്യത്തോടെ നടത്തി വരുകയായിരുന്നു. എല്ലാ വർഷവും മാർച്ച് 30-ന് വൈകുന്നേരം ഭണ്ടാര സ്ഥാനത്തിൽ നിന്നും ബിംബവും, ക്ഷേത്ര ഭണ്ഡാരംവും ആചാര സ്ഥാനികരുടെ ദർശനത്തോടെ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ചേർന്ന് മാർച്ച് 31ന് രാവിലെ കൊടിയേറ്റത്തിന് ശേഷം വിവിധ ദൈവിക കർമങ്ങളോടും തെയ്യ കോലങ്ങളോടും കൂടി ഏപ്രിൽ 6 നു പര്യവസാനിപ്പിച്ച് കൊടിയിറക്കത്തിനുശേഷം ബിംബവും, ഭണ്ഡാരവും ആചാരസ്ഥാനികളുടെ ദർശനത്തോടെ ഘോഷയാത്രയായി ഭണ്ഡാരസ്ഥാനത്തേക്ക് തിരിച്ചു വരുന്നതാണ് 2022 കളിയാട്ട മഹോത്സവം വരെ തുടർന്നുവന്ന കീഴ്‌വഴക്കം.

ഇതിന് പുറമെ ക്ഷേത്രത്തിലെ പ്രശ്ന പരിഹാരത്തിനായി തീയ സമുദായത്തിലെ 18 ക്ഷേത്രങ്ങളിൽ 17 ക്ഷേത്ര ഭാരവാഹികളും, ആചാരസ്ഥാനികരും എല്ലാവരും ഒത്തു ചേർന്നു 2024 ലെ കളിയാട്ട മഹോത്സാവത്തിനു ശേഷം തർക്കം ഉള്ള ഇരു വിഭാഗവുമായി നിരന്തരം ചർച്ച നടത്തിയതിന്റെ ഫലമായി കഴിഞ്ഞ 2024 ഡിസംബർ 04 നു മൂന്ന് വിഭാഗത്തിൽനിന്നും പ്രശ്‌ന ചിന്തകരെ (ജ്യോതിഷി) കൊണ്ടുവന്ന് ഒരു ദിവസത്തെ താംബൂല പ്രശനം വെച്ച് പരിഹാരം കാണാൻ തീരുമാനിക്കുകയുണ്ടായി.
(1 . 18 ക്ഷേത്ര ഭാരവാഹികളുടേയും, ആചാരസ്ഥാനികരുടയും ഭാഗത്തിൽനിന്നും ഒന്നാമത്തെ ജ്യോതിഷി)
(2 . ക്ഷേത്ര ഫിറ്റ് പേഴ്‌സൺ, സമുദായ പ്രധിനിധികളുടെ ഭാഗത്തിനിനും രണ്ടാമത്തെ ജ്യോതിഷി)
(3 . ഭണ്ഡാരസ്ഥാനത്തിന്റെ ഭാഗത്തിനിന്നും മൂന്നാമത്തെ ജ്യോതിഷി)

താംബൂല പ്രശ്‌ന ചിന്ത നടക്കുന്ന സമയത്ത് മുകളിൽ പറഞ്ഞവർ അല്ലാതെ, രണ്ട് താന്ത്രിവര്യർ, ഉത്തരമലബാർ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ, തെയ്യ കോലധാരികളുടെ ജന്മാവകാശികൾ എന്നിവരുടെ സാന്നിദ്ധ്യം കൂടി ഉണ്ടായിരുന്നു.

അങ്ങനെ ദൈവഹിതം അനുസരിച് ക്ഷേത്രത്തിൽ ഏകപക്ഷീയമായി പുതിയ ബിംബം, ഭണ്ഡാരം ഉണ്ടാക്കിയത് തികച്ചും തെറ്റ് എന്നും, ഭണ്ഡാരസ്ഥാനത്ത് നിലവിൽ ഉള്ള പുർവികമായി ആരാധിച്ചുവരുന്ന ബിംബം ഉപയോഗിച് തന്നെ ക്ഷേത്ര ഉത്സവം നടത്തണം എന്ന് പ്രശ്‌നചിന്തയിൽ കണ്ടെത്തുകയും ചെയ്‌തു അങ്ങനെ പുതുതായി നിർമിച്ച ബിംബത്തിൽ ഉള്ള ജീവകലയെ ഭണ്ഡാരസ്ഥാനത്തുള്ള ബിംബത്തിലേക്ക് ലയിപ്പിക്കണം എന്ന് പരിഹാരം നിർദ്ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രശ്‌ന പരിഹാരത്തിന്റെ അന്തിമ ഘട്ടം എന്ന നിലയ്‌ക്ക് എല്ലാവരും ഒത്തുചേർന്നു ദൈവഹിതം അനുസരിച് തന്നെ മുന്നോട്ടു പോകും എന്ന് ക്ഷേത്ര നടയിൽ കൂട്ട പ്രാർത്ഥന നടത്തുകയും പ്രശ്‌നപരിഹാരം പര്യവസാനിപ്പിച്ചതും ആണ്.
എന്നാൽ ചില ആഴ്ചകൾ കഴിയുമ്പോൾ ഒരു വിഭാഗം (ക്ഷേത്ര ഫിറ്റ് പേഴ്‌സൺ, സമുദായ പ്രതിനിധികൾ) ക്ഷേത്ര നടയിൽ കൂട്ട പ്രാർത്ഥന നടത്തി പ്രശ്‌ന പരിഹാരം കണ്ട ധാരണയിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നു. ക്ഷേത്രത്തിലെ നിലവിലെ പ്രതിസന്ധിക്ക് ഇതും ഒരു കാരണമാണ്.

04/04/2025

പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ആരിക്കാടി കുമ്പളയില്‍ ഈ വര്‍ഷം കളിയാട്ടത്തിന് തെയ്യകോലങ്ങളില്ല, ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാത്തതിനാല്‍ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം ചടങ്ങ് മാത്രമായി നടക്കും.

©: KasaragodChannel.com
https://youtu.be/k3s3mReLtlI?si=BFLKBkYp6XWoMp7T

പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം palakunnu amma
PULIKUNNU SRI IVAR BHAGAVATHI TEMPLE
Adka Shree Bhagavathi Kshethra
Kanhirode Sree Pulidaivam Kavu
Shree Rajarajeshwari Temple Kumble
Sri Ananthapadmanabha Swamy Temple, Ananthapura
Sri Bhagavathi temple sasihithilu ಸಸಿಹಿತ್ಲು ಶ್ರೀ ಭಗವತೀ
Udyawara Shri Bhagawati Kshetra
Adka shree bhagavathi temple
Shree Mallikarjuna Devasthana. Kasaragod
Adukkam Valiya Veed Tharavad Theyyam Kettu Maholsavam

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Kasaragod Temples posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share