CPIM Pallippara Branch

CPIM Pallippara Branch CPIM PALLIPPARA BRANCH
ബ്രാഞ്ച് സെക്രട്ടറി : സ.എം രാഗേഷ്

കരുണയുടെ കരുതലിനായി  പ്രിയപ്പെട്ട നാടൻപാട്ട് കലാകാരനും.. ഒരുമയോടെ ചേർന്ന് സമാഹരിക്കാം ഉയർത്തെഴുന്നേൽപ്പിനായി ഒരു കൈ സഹായ...
05/01/2026

കരുണയുടെ കരുതലിനായി പ്രിയപ്പെട്ട നാടൻപാട്ട് കലാകാരനും..
ഒരുമയോടെ ചേർന്ന് സമാഹരിക്കാം ഉയർത്തെഴുന്നേൽപ്പിനായി
ഒരു കൈ സഹായം...

പ്രിയമുള്ളവരെ

വടക്കേ മലബാറിലെ നാടൻപാട്ട് കലാരംഗത്ത്
അതിശയകരമായ വിജയം കൈവരിച്ച പ്രശസ്ത നാടൻപാട്ട് കലാകാരൻ "സുരേഷ് പള്ളിപ്പാറ " കഴിഞ്ഞ കുറച്ചു നാളുകളായി മംഗലാപുരം ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ... പാൻക്രിയാസിൽ അടിയന്തിരമായൊരു സർജറി വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്...... സുരേഷിനെ മുന്നോട്ടേക്ക് കൈപിടിച്ച് നടത്താൻ വലിയൊരു തുകചെലവാകുന്ന ഈ ഓപ്പറേഷൻ നാടൻപാട്ട് ഉപജീവനമാർഗം ആക്കി ജീവിക്കുന്ന കലാകാരനെ സംബന്ധിച്ച് വലിയൊരു തുകയാണ്... ജനുവരിയിൽ ആദ്യവാരം മാണ് ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിച്ചിട്ടുള്ളത്... നിരവധി അനവധി ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും... കലാ മേഖലയുടെയും നിരവധി പേർക്ക് കൈത്താങ്ങായി നിന്ന ഈ പ്രിയ കലാകാരന്റെ ജീവിതത്തിൽ പ്രകാശം വിരിയാൻ ഇനി നിങ്ങളുടെ സഹായം കൂടിയേ തീരു.. അദ്ദേഹത്തിന്റെ മനോഹരമായ പാട്ടുകൾ ഇനിയും വേദികളിൽ നമുക്ക് കേൾക്കണം ആയതിനാൽ നിങ്ങളാൽ കഴിയുന്ന തുക അദ്ദേഹത്തിന് നൽകി സഹായിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു..

സുരേഷ് പള്ളിപ്പാറയെ സഹായിക്കുന്നതിനായി പള്ളിപ്പാറ കേന്ദ്രീകരിച്ച് സുരേഷ് പള്ളിപ്പാറ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. കേരള ഗ്രാമീൺ ബേങ്ക് ചീമേനി ശാഖയിൽ സുരേഷിൻ്റെ ഭാര്യ ജയശ്രീയുടെ പേരിൽ അക്കൗണ്ടിലേക്ക് സഹായം നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു. ഏവരുടെയും വിലയേറിയ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Account Details

Account Name: JAYASREE K

Account No: 40427100012061

IFSC Code : KLGB0040427

KERALA GRAMIN BANK

ഗൂഗിൾ പേ നമ്പർ:
8547451197
Jayasree k K
( സുരേഷ് പള്ളിപ്പാറയുടെ ഭാര്യ ജയശ്രീ കെ യുടെ പേരിൽ)

സുരേഷ് പള്ളിപ്പാറ ചികിത്സാസഹായ കമ്മിറ്റി വാട്സ്ആപ്പ് ഗ്രൂപ്പ് 👇🏾👇🏾👇🏾👇🏾👇🏾
https://chat.whatsapp.com/L5NRbKT5on9IFMpK9rqNcM

ചെയർമാൻ /കൺവീനർ
സുരേഷ് പള്ളിപ്പാറ ചികിത്സാ സഹായ കമ്മിറ്റി

08/09/2025

പെരുമ്പളം ഗവൺമെൻ്റ് എച്ച്.എസ്.എൽ.പി.എസ്സിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി, മെയ് വെതർ ഓണാഘോഷത്തിന് പാടിയ ഒരു മനോഹരമായ പാട്ട് കേട്ടു. മെയ് വെതറിന് എൻ്റെ പ്രത്യേക അഭിനന്ദനങ്ങൾ..

നമ്മുടെ വിദ്യാലയങ്ങൾ പഠനത്തിനുള്ള ഇടം മാത്രമല്ല, കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്താനും വളർത്താനും ഉള്ള വേദികൾ കൂടിയാണ്. ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കാനും വേണ്ട പിന്തുണ നൽകാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.

08/09/2025

സ. എം ബി രാജേഷ് മാധ്യമങ്ങളെ കാണുന്നു.

08/09/2025

"ഗുരുവിനെ ഒരു മത സന്യാസി ആക്കാൻ നീക്കം"

01/09/2025

കയ്യൂർ ചീമേനി പഞ്ചായത്തിലെ ചെറുവപ്പാടിയിലെ ബാബു ഏട്ടനും കുടുംബത്തിനും പറയാനുണ്ട് ഈ സർക്കാരിൽ നിന്നും കിട്ടിയ കരുതലിന്റെ സ്നേഹത്തെക്കുറിച്ച്

വീഡിയോ കടപ്പാട്,
I&PRD

19/08/2025
19/08/2025
19/08/2025

പ്രധാന അധ്യാപകന്റെ അടിയേറ്റ് കാസർഗോഡ് കുണ്ടംക്കുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം തകർന്നു എന്ന പരാതിയിന്മേൽ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സ്‌കൂൾ ഹെഡ്മാസ്റ്റർ മർദിച്ചുവെന്നാണ് വിദ്യാർഥിയുടെ പരാതി. വിദ്യാർത്ഥിയുടെ അമ്മയുമായി സംസാരിച്ചു. ഇക്കാര്യം വളരെ ഗൗരവമായി തന്നെയാണ് സർക്കാർ കാണുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കർശനമായ നടപടികൾ ഉണ്ടാകും.

സ. വി ശിവൻകുട്ടി
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

Address

Kasaragod

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when CPIM Pallippara Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CPIM Pallippara Branch:

Share