KasaragodVartha Updates

KasaragodVartha Updates KasargodVartha: the first LOCAL news portal in Malayalam

http://kasargodvartha.com This is the place to share your news and views to the world.

Kasaragod Vartha is one of the leading news papers published from Kasaragod, Kerala. Its online edition www.kasargodvartha.com brings you the latest updates from in and around Kerala specially from Malabar area. You may have many information to tell the world. You can uncover all mysterious things here. This is a common platform of Keralites specially Malabaris who sit on net as a loud speaker poi

nted to the authorities. This is the voice of people for the people by the people. Only you have to do is, just type your news, articles, poem or other productivity, either in English or Malayalam and send to us by email: [email protected]

We deliver unlimited news from Malabar area and Dakshina Canara. (Area includes major towns like of Mangalore, Kasaragod, Kannur, Kozhikode, Wayanad, Malappuram, Thrissur etc. and small towns like Thokkottu, Thalappady, Manjeswar, Uppla, Kumbala, Mogral, Thalangara, Madhur, Uliyathadka, Badiyadka, Kumbadaje, Adhur, Cherkala, Chattanchal, Kalanad, Melparamba, Deli, Udma, Palakkunnu, kottikkulam, Bekal, Pallikkare, Chithari, Manikkoth, Athinhal, Madiyan, Kanhangad, Alamippalli, Padanna, padannakkad, Nileswar, Cheruvathur, Pilicode, Kalikadavu, Trikaripur, Payyannur, Taliparamba, Sreekantapuram, Valapattanam, Puthiya theru, Thalassery, Mahe, Vatakara, Thamarassery, Feroke, Ramanatukare, Mukkam, Guruvayur etc. )

So you can be our REPORTER. write to us with your details, email: [email protected]

yes, KaSarGodVartha.Com welcomes you all


Contact email addresses:
News:
[email protected], [email protected]

Editorial
News Editor: Kunhikannan
[email protected]

Advertisement
Ms Vijetha
[email protected]

Office address:
KasargodVartha
Press Club Building, New Bus Stand, Kasaragod
Kerala. Pin 671121
——————————————

08/06/2026

കാസർകോട്ട് 45 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ
● സംസ്ഥാനവ്യാപകമായി പോലീസ് നടപ്പിലാക്കി വരുന്ന ലഹരിവിരുദ്ധ കാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കാസർകോട്ട് എംഡിഎംഎ വേട്ട. കസബ എസ് ഡി റോഡിലെ പള്ളം പ്രദേശത്ത് നടത്തിയ പരിശോധനയിൽ 45 ഗ്രാം എംഡിഎംഎയുമായി ഒരാളെ പോലീസ് പിടികൂടി. അബ്ദുൽ നാസിർ (40) ആണ് പിടിയിലായത്.
● ജില്ലാ പോലീസ് മേധാവി ബി വി വിജയ് ഭരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് പോലീസ് സംഘം പരിശോധന നടത്തിയത്. പിടിച്ചെടുത്ത ലഹരിമരുന്നിൻ്റെ അളവ് കൊമേഴ്സ്യൽ ക്വാണ്ടിറ്റി വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ എൻ ഡി പി എസ് ആക്ട് 22(c) വകുപ്പ് പ്രകാരമാണ് കാസർകോട് പോലീസ് കേസെടുത്തിട്ടുള്ളത്.
● സബ് ഇൻസ്പെക്ടർമാരായ മൗഷ്മി, പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നീരജ്, സനൂപ്, നിജിൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
● ലഹരി ശൃംഖലയുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നും എംഡിഎംഎ കാസർകോട്ടെത്തിച്ചതിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 51 കേസുകൾ രജിസ്റ്റർ ചെയ്യുകയും 55 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ് അറിയിച്ചു.

വാർത്ത ഷെയർ ചെയ്യൂ 📢
**ASeize

Kasaragod police arrested a 40-year-old man, Abdul Nasir, from Pallam with 45 grams of M**A as part of Operation Toofan. The raid was conducted based on a tip-off received by District Police Chief B V Vijay Bharat Reddy. The police team was led by Sub Inspectors Moushmi and Prakashan, and included SCPO Vijesh, and CPOs Neeraj, Sanoop, Nijin, and Aneesh. A case has been registered under the NDPS Act. Kasaragod News. 'One arrested with 45 grams of M**A in Kasaragod'.

'ഹിന്ദി അധ്യാപക ട്രെയിനിങ് കോഴ്സ് അപേക്ഷ ക്ഷണിച്ചു'● കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ രണ്ട് വർഷത്തെ...
08/06/2026

'ഹിന്ദി അധ്യാപക ട്രെയിനിങ് കോഴ്സ് അപേക്ഷ ക്ഷണിച്ചു'

● കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ രണ്ട് വർഷത്തെ റെഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സ് 2026-2028 ബാച്ചിലെ മെറിറ്റ്, മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

● 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു യോഗ്യതയും, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സുകൾ, ബിരുദം, എംഎ എന്നിവ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17നും 35നും ഇടയ്ക്കാണ് പ്രായപരിധി. പട്ടികജാതി, പിന്നാക്ക വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും.

● അവസാന തീയതിയായ ജൂൺ 15ന് അഞ്ച് മണിക്ക് മുൻപായി മെറിറ്റ് അപേക്ഷകൾ https://kbpe.kerala(dot)gov(dot)in/deled2026 എന്ന ലിങ്ക് വഴി ഓൺലൈനായും, മാനേജ്മെന്റ് അപേക്ഷകൾ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 8547126028, 04734-296496.

വാർത്ത ഷെയർ ചെയ്യൂ 📢

Adoor News, Pathanamthitta News, Hindi Teacher Training, D El Ed, Kerala Education, Education News, Kerala News.

ബ്രിട്ടീഷുകാരെ 11 ഗോളിന് തോൽപ്പിച്ച ഐതിഹ്യം മുതൽ സന്തോഷ് ട്രോഫി താരങ്ങളുടെ വളർച്ച വരെ; മൊഗ്രാലിൻ്റെ കായിക പാരമ്പര്യം ലോക...
08/06/2026

ബ്രിട്ടീഷുകാരെ 11 ഗോളിന് തോൽപ്പിച്ച ഐതിഹ്യം മുതൽ സന്തോഷ് ട്രോഫി താരങ്ങളുടെ വളർച്ച വരെ; മൊഗ്രാലിൻ്റെ കായിക പാരമ്പര്യം ലോകകപ്പ് വിശേഷങ്ങൾ പങ്കുവെക്കുന്നു

-കുഞ്ഞിക്കണ്ണൻ മുട്ടത്ത്



kasaragod mogral local news, mappila sahithyam center, ak abdul khader poet, bekal destinations, santhosh trophy dilshad abubacker, russian ball history, kasargod football tournaments.

ലിങ്ക് ആദ്യ കമന്റിൽ👇

കാസർകോട്ട് വീണ്ടും വൻ ലഹരിവേട്ട! 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 45 ഗ്രാം എംഡിഎംഎയുമായി യുവാവ് പി...
08/06/2026

കാസർകോട്ട് വീണ്ടും വൻ ലഹരിവേട്ട! 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 45 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; കൂടുതൽ വിവരങ്ങൾ അറിയാം

**ASeized

kasaragod drug bust, operation toofan kerala, m**a seized kasaba, sp vijay bharath reddy, ndps act case, abdul nasir arrested, kasaragod crime police tracking.

ലിങ്ക് ആദ്യ കമന്റിൽ👇

കാസർകോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി! റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കളക്ടറാണ് അവധി പ്രഖ്യാപിച്...
08/06/2026

കാസർകോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി! റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്; വിശദമായ വിവരങ്ങൾ വായിക്കാം



kasaragod, holiday alert, red alert, kerala rain, education news, malayalam news, district collector

ലിങ്ക് ആദ്യ കമന്റിൽ👇

'ഭവന നിർമ്മാണത്തിനായി സഹായം നൽകി'; മാതൃകയായി ആസ്ക് ആലംപാടി● നാൽത്തടുക്ക ബെള്ളൂറടുക്ക ഭാഗത്ത് താമസിക്കുന്ന നിർധന കുടുംബത്...
08/06/2026

'ഭവന നിർമ്മാണത്തിനായി സഹായം നൽകി'; മാതൃകയായി ആസ്ക് ആലംപാടി

● നാൽത്തടുക്ക ബെള്ളൂറടുക്ക ഭാഗത്ത് താമസിക്കുന്ന നിർധന കുടുംബത്തിലെ യുവാവിന് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സഹായം നൽകി മാതൃകയായി ആസ്ക് ആലംപാടി. ആസ്ക് ജിസിസി കാരുണ്യ വർഷ ഭവന പദ്ധതിയിൽ നിന്ന് പതിനായിരം രൂപയുടെ ഭവന നിർമ്മാണത്തിന് വേണ്ട ഉപകരണങ്ങൾ വാങ്ങാനുള്ള സഹായമാണ് നൽകിയത്.

● ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്ക് ജിസിസി അംഗം കബീർ ആസ്ക് പ്രസിഡന്റ് ഗഫൂർ ആലംപാടിക്ക് സഹായം കൈമാറി. സെക്രട്ടറി സകരിയ കുറ്റിക്കോൽ, അബ്ദുൽ ഖാദർ, ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

വാർത്ത ഷെയർ ചെയ്യൂ 📢

Alampady News, Kasaragod News, ASK Alampady, ASK GCC, Charity, House Construction, Kerala News.

'ഉദുമ മണ്ഡലത്തിലെ സമഗ്ര ടൂറിസം വികസനം'; എംഎൽഎയ്ക്ക് നിവേദനം നൽകി ബിടിഎഫ്● ബേക്കൽ കോട്ടയും ബേക്കൽ ടൂറിസം പദ്ധതിയും ഉൾപ്പെ...
08/06/2026

'ഉദുമ മണ്ഡലത്തിലെ സമഗ്ര ടൂറിസം വികസനം'; എംഎൽഎയ്ക്ക് നിവേദനം നൽകി ബിടിഎഫ്

● ബേക്കൽ കോട്ടയും ബേക്കൽ ടൂറിസം പദ്ധതിയും ഉൾപ്പെട്ട ഉദുമ നിയോജക മണ്ഡലത്തിന്റെ സമഗ്ര ടൂറിസം വികസനം ആവശ്യപ്പെട്ട് ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി (ബിടിഎഫ്) ഉദുമ എംഎൽഎ കെ നീലകണ്ഠന് നിവേദനം നൽകി.

● ബിആർഡിസി എംഡിയെ അടിയന്തരമായി നിയമിക്കുക, ബേക്കൽ ബീച്ചിന്റെ വികസനം, ബേക്കൽ ഫോർട്ട് ബീച്ച്, കോടി ബീച്ച്, ചെമ്പിരിക്ക ബീച്ച് എന്നീ വികസന പദ്ധതികൾ നടപ്പിലാക്കുക, ചന്ദ്രഗിരി, പൊവ്വൽ, ബന്തടുക്ക എന്നീ കോട്ടകൾ സംരക്ഷിച്ച് സന്ദർശന യോഗ്യമാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി ഇടപെടൽ നടത്തണമെന്ന് സംഘം എംഎൽഎയോട് ആവശ്യപ്പെട്ടു.

● ബിടിഎഫ് ചെയർമാൻ സൈഫുദ്ദീൻ കളനാട്, അംഗങ്ങളായ അഡ്മിൻ ഫാറൂഖ് കാസ്മി, ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ, ബേക്കൽ ബീച്ച് ക്യാമ്പ് ഫയർ ഡിന്നർ സംരംഭകൻ ബി കെ ശംസുദ്ദീൻ, ചന്ദ്രിക കാസർകോട് ബ്യൂറോ ചീഫ് അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Udma News, Kasaragod News, Bekal Tourism, BTF, Bekal Fort, Tourism Development, Kerala Tourism, Kerala News.

കാസർകോട്ടെ സ്കൂളുകളിൽ ഇനി സ്പോൺസർഷിപ്പിന്റെ പേരിൽ പാർട്ടിക്കാർക്ക് ചുവപ്പും പച്ചയും കാവിയും പെയിന്റടിക്കാമോ? ലീഗും കോൺഗ്...
08/06/2026

കാസർകോട്ടെ സ്കൂളുകളിൽ ഇനി സ്പോൺസർഷിപ്പിന്റെ പേരിൽ പാർട്ടിക്കാർക്ക് ചുവപ്പും പച്ചയും കാവിയും പെയിന്റടിക്കാമോ? ലീഗും കോൺഗ്രസും ഒരുമിച്ച് രംഗത്തെത്തിയതോടെ ബഹളത്തിൽ മുങ്ങി ജില്ലാ പഞ്ചായത്ത് യോഗം; ഒടുവിൽ പ്രസിഡന്റിന്റെ അന്വേഷണ പ്രഖ്യാപനം! രസകരമായ രാഷ്ട്രീയ വാക്പോരിന്റെ കൂടുതൽ വിവരങ്ങൾ വായിക്കാം



kasaragod district panchayat, president sabu abraham, angadi mugar school arch controversy, puthige division congress, somashekhara shenoy, cpm badoor local committee, iuml kasargod updates.

ലിങ്ക് ആദ്യ കമന്റിൽ👇

മൊബൈൽ ഫോണും നോക്കി എപ്പോഴും വീടിനുള്ളിൽ തന്നെയാണോ നിങ്ങളുടെ കുട്ടികൾ? ഭാവിയിൽ അവരെ കാത്തിരിക്കുന്നത് ഗുരുതരമായ അസ്ഥിരോഗങ...
08/06/2026

മൊബൈൽ ഫോണും നോക്കി എപ്പോഴും വീടിനുള്ളിൽ തന്നെയാണോ നിങ്ങളുടെ കുട്ടികൾ? ഭാവിയിൽ അവരെ കാത്തിരിക്കുന്നത് ഗുരുതരമായ അസ്ഥിരോഗങ്ങൾ! മാതാപിതാക്കൾ ഈ ആരോഗ്യ വിവരങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം



kids health malayalam, bone health children, outdoor play importance, smartphone addiction kids, parenting tips malayalam, vitamin D deficiency children, pediatric health tips

ലിങ്ക് ആദ്യ കമന്റിൽ👇

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്! കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്; മലയോര മേഖലകളിലും താഴ്ന്ന പ്രദേ...
08/06/2026

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്! കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്; മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം



kerala rain, weather alert, red alert, monsoon kerala, ksdma, malayalam news, kerala weather

ലിങ്ക് ആദ്യ കമന്റിൽ👇

Address

Kasaragod

Alerts

Be the first to know and let us send you an email when KasaragodVartha Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KasaragodVartha Updates:

Share