Mallu Unlocker

Mallu Unlocker Unlock anything into Malayalam

നമ്മൾ ആരോഗ്യത്തിൽ No.1 😂
05/07/2025

നമ്മൾ ആരോഗ്യത്തിൽ No.1 😂

02/07/2025

English through Malayalam Part 03
Personality types 03
🐶👍💡

01/07/2025

English through Malayalam part 02

30/06/2025

ഇതുവരെ പഠിച്ചത് ഒറ്റനോട്ടത്തിൽ

Useful English words with Malayalam meaning
25/06/2025

Useful English words with Malayalam meaning

എങ്ങനെ ഇരിക്കണ്24 News
16/06/2025

എങ്ങനെ ഇരിക്കണ്

24 News

28/05/2025

FB തുറന്നാൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നവരുടെപരസ്യം. വല്ല പരിഹാരവും ഉണ്ടോ?

ടെലഗ്രാം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. പലരുടെയും നമ്പറിൽ നിന്ന് അവരുടെ അറിവോടെ അല്ലാതെ കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ ആള...
26/05/2025

ടെലഗ്രാം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. പലരുടെയും നമ്പറിൽ നിന്ന് അവരുടെ അറിവോടെ അല്ലാതെ കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ ആളുകളിലേക്കും ഇതുപോലെയുള്ള ലിങ്കുകൾ ഷെയർ ചെയ്യപ്പെടുന്നു...ഇത്തരം മെസേജുകൾ വരുന്ന പക്ഷം ലിങ്ക് ഓപ്പൺ ചെയ്യുകയോ അവരെ തെറ്റിദ്ധരിക്കുകയോ ചെയ്യരുത്.

2021ലെ കണക്ക് പ്രകാരം 2.5 ബില്യൺ അക്കൗണ്ട് ഉടമകൾ ഇന്ത്യയിലുണ്ട്. Pradhan Mantri Suraksha Bima Yojana എന്നപേരിൽ ഒരു അക്കൗ...
25/05/2025

2021ലെ കണക്ക് പ്രകാരം 2.5 ബില്യൺ അക്കൗണ്ട് ഉടമകൾ ഇന്ത്യയിലുണ്ട്. Pradhan Mantri Suraksha Bima Yojana എന്നപേരിൽ ഒരു അക്കൗണ്ടിൽ നിന്നും ₹20 എന്ന് തോതിൽ പിടിച്ചെടുക്കുമ്പോൾ 5000 കോടിയാണ് കേന്ദ്ര ഗജനാവിൽ എത്തുന്നത്. നിങ്ങൾ പറയൂ...ഇതു കൊള്ളയാണോ അല്ലേ?



Mallu Unlocker

AC-യിലെ ടൺ ശീതീകരണ ശേഷിയാണ്; ഭാരമല്ലഎയർ കണ്ടീഷണറുകളിൽ ഒരു ടൺ കൂളിംഗ് എന്നത് ഓരോ മണിക്കൂറിലും 12,000 ബ്രിട്ടീഷ് തെർമൽ യൂണ...
28/04/2025

AC-യിലെ ടൺ ശീതീകരണ ശേഷിയാണ്; ഭാരമല്ല

എയർ കണ്ടീഷണറുകളിൽ ഒരു ടൺ കൂളിംഗ് എന്നത് ഓരോ മണിക്കൂറിലും 12,000 ബ്രിട്ടീഷ് തെർമൽ യൂണിറ്റുകൾക്ക് (BTU) തുല്യമായ താപം നീക്കം ചെയ്യാനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്. അഥവാ, 24 മണിക്കൂറിൽ ഒരു ടൺ ഐസ് ഉരുകാൻ ആവശ്യമായ താപത്തിൻ്റെ അളവാണിത്. അതുപോലെ 1.5 ടൺ ശേഷിയുള്ള ഒരു എയർ കണ്ടീഷണർ 18,000 ബ്രിട്ടീഷ് തെർമൽ യൂണിറ്റ് താപം നീക്കം ചെയ്യുന്നു. 2 ടൺ ശേഷിയുള്ള ഒരു എയർ കണ്ടീഷണർ 24,000 ബ്രിട്ടീഷ് തെർമൽ യൂണിറ്റ് താപം നീക്കം ചെയ്യുന്നു.

മതനിന്ദ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പെടുത്താംഈ വിസ തട്ടിപ്പിനെ ഏതിൽ പെടുത്തും ഡിങ്കൻ ദൈവങ്ങൾ 😅
09/04/2025

മതനിന്ദ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ പെടുത്താം
ഈ വിസ തട്ടിപ്പിനെ ഏതിൽ പെടുത്തും ഡിങ്കൻ ദൈവങ്ങൾ 😅

സ്ത്രീകളുടെ വ്യായാമകേന്ദ്രത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ലനടപടിയുമായി ട്രംപ്
06/02/2025

സ്ത്രീകളുടെ വ്യായാമകേന്ദ്രത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല

നടപടിയുമായി ട്രംപ്

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Mallu Unlocker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share