18/04/2020
SanBassMedia ട്വിറ്റർ പേജിൽ KERALA BLASTERS മൽസരിക്കുന്ന Largest ഫാൻസ് നെ കണ്ടെത്താനുള്ള സോഷ്യൽ മീഡിയ പോൾ ആരംഭിച്ചിട്ടുണ്ട്.. സെമി ഫൈനൽ ഘട്ടത്തിൽ എത്തിയിരിക്കുകയാണ് നമ്മൾ ഇപ്പോൾ വാശിയേറിയ മത്സരങ്ങൾ നേരിട്ട് വിജയികളായ നമ്മൾ സെമി ഫൈനലിൽ നേരിടുന്ന തുർക്കിഷ് ക്ലബ്ബ് TRABZONSPOR ആണ്.. ഓരോരുത്തരുടെയും സപ്പോർട്ട് ഉണ്ടായാൽ മാത്രമേ നമ്മുക്ക് ഈ അന്തർദേശീയ സോഷ്യൽ മീഡിയ പോളിൽ ഫൈനലിൽ കയറാനും വിജയികളാകാനും സാധിക്കുകയുള്ളു !! ...
എല്ലാവരും കഴിവിന്റെ പരമാവധി ഈ 4 ദിവസം നീണ്ടു നിൽക്കുന്ന പോളിൽ സപ്പോർട്ട് ചെയ്യുക !!
*VOTE LINK*👇
https://twitter.com/SanBassMedia/status/1251458797350117381?s=19
Manjappada Kerala Blasters Fans
Kerala Blasters
Manjappada FC