TCN Channel Trikaripur

TCN Channel Trikaripur TCN is an local news channel in Malayalam language based at Trikaripur,kasaragod district,Kerala state. Founded in 2002,

Founded in 2002, it was the first exclusive news channel at Trikaripur. It has its registered office at Trikaripur . tcntrikaripur.com is to provide a meeting point for interested to all Trikaripur peoples all over the World to promote and Protect Social, Cultural, Educational, Financial, Artistic and traditional Activities and value of Trikaripur.

10/03/2026

ശ്രീ ഒളവറ മുണ്ട്യക്കാവ് കളിയാട്ട മഹോത്സവം തത്സമയ സംപ്രേക്ഷണം

22/10/2025

വോട്ടർ പട്ടികയിൽ തിരിമറി നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

30/09/2025

ശബ്ദസൗകുമാര്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കരിവെള്ളൂർ രാജന്റെ സമീപത്തുള്ളത് കുഞ്ഞൻ എന്ന് വിളിപ്പേരുള്ള മിത്തു. എൻ. അനിലാണ്. അഞ്ചുവയസ്സുകാരൻ. കരിവെള്ളൂർ പലിയേരികൊവ്വൽ അംഗനവാടിയിലെ മിടുക്കൻ. എഴുത്തും വായനയും ഉറച്ചിട്ടില്ല. പക്ഷേ കേട്ടതൊക്കെയും മനസ്സിൽ കുറിച്ചിടും. അതൊക്കെ ഓർത്തു പറയും.

കരിവെള്ളൂർ പലിയേരി മൂകാംബിക കാവിലെ നവരാത്രി ആഘോഷത്തിന്റെ അനൗൺസ്മെന്റ് ഇത്രയേറെ വൈറലായത് സാക്ഷാൽ കരിവെള്ളൂർ രാജനെ പോലും വിസ്മയിപ്പിച്ചു.

കാരുണ്യമതികളുടെ സഹായം തേടുന്നു.'
11/10/2024

കാരുണ്യമതികളുടെ സഹായം തേടുന്നു.'

07/09/2024

തൃക്കരിപ്പൂര്‍ ടൗണിന്റെ സമയം തെറ്റിക്കാന്‍ ഒരു ക്ലോക്ക് ടവര്‍. ഇത് സ്ഥാപിച്ചവര്‍ക്ക് ഇപ്പോള്‍ നേരവും കാലവും ശരിയല്ലെന്ന് പറയേണ്ടിവരും. ക്ലോക്കില്‍ രണ്ട് ഭാഗത്ത് രണ്ട്‌സമയവുമായി തൃക്കരിപ്പൂരിന് നാണക്കേടായി മാറിയിരിക്കുകയാണ് തൃക്കരിപ്പൂര്‍ റോട്ടറി സ്ഥാപിച്ച ഈ ക്ലോക്ക് ടവര്‍.

18/06/2024

വിനോദം അതിരുവിടുന്നത് അപകടത്തിലേക്കാണെന്ന് നയിക്കുന്നതെന്ന് ഇവരാരും അറിയുന്നില്ല

21/03/2024

കായിക വേദികൾ ഒന്നൊന്നായി കീഴടക്കിയ എം.കെ.ഇന്ദുമോൾ ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ കായികപ്രേമികളുടെ സഹായം തേടുന്നു.

25/02/2024

പെരുങ്കളിയാട്ടങ്ങളിൽ ദേവിമാരുടെ തിരുവായുധം എഴുന്നള്ളിക്കാനുള്ള അപൂർവ സൗഭാഗ്യത്തിലൂടെ യാദവ കുലത്തിലെ സ്‌ഥാനീകർക്കിടയിൽ പുതിയൊരു ചരിത്രം രചിക്കുകയാണ് 96 വയസ്സുള്ള കണ്ണോത്ത് കുഞ്ഞമ്പു അന്തിത്തിരിയൻ. ആചാരങ്ങളെ മുറുകെപ്പിടിച്ച് മൂന്നര പതിറ്റാണ്ടിലേറെയായി അന്തിത്തിരിയനായി തുടരുന്ന കണ്ണോത്ത് കുഞ്ഞമ്പുവിന് ഇത് അഞ്ചാം പെരുങ്കളിയാട്ടമാണ്.

തത്സമയം
23/02/2024

തത്സമയം

Address

Trikarpur
Kasaragod
671310

Alerts

Be the first to know and let us send you an email when TCN Channel Trikaripur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TCN Channel Trikaripur:

Share