Umair Kalathur

Umair Kalathur A youtube channel

26/01/2026

#കാസർകോട് എന്താ കേരളമല്ലേ....?

ഒരു ജനത
എന്നും പിന്നാക്കത്തിൽ നിന്ന് പിന്നാക്കത്തിലേക്ക് തന്നെ പോകണം എന്നത് ആരുടെ അജണ്ടയാണ്.

വിദ്യാഭ്യാസം,ആരോഗ്യം,അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി
മാറ്റിനിർത്തപ്പെടുന്ന ഇടങ്ങളെ കുറിച്ച് ഓർമയുണ്ടായിരിക്കുക.

ഒരുമിച്ചൊരു ചോദ്യമുയർത്തുക
കാസർകോടെന്താ കേരളമല്ലെ....?

🔗🔗🔗🔗🔗🔗🔗🔗🔗🔗
കേൾക്കാം
കാസർകോടിൻ്റെ പാട്ട്
https://youtu.be/CjpOlF1diEA?si=h8uPGT16pAmEhwCe

കാസർകോടിൻ്റെ കഥ
insta
https://www.instagram.com/reel/DMkpmK0ypy3/?igsh=MWFqZGEyb2Z1YTgyMA==
fb
https://www.facebook.com/share/v/1ATwFkSRut/?mibextid=wwXIfr

Address

Manjeshwar
Kasaragod

Alerts

Be the first to know and let us send you an email when Umair Kalathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Umair Kalathur:

Shortcuts

Share