Mathrubhumi Books

Mathrubhumi Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mathrubhumi Books, Book & Magazine Distributor, Gokulam Tower, KottacheryTraffic Circle, Kanghangad, Kasaragod.

പുസ്തകത്താളുകളിലെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാപ്രവർത്തകർക്കും മാതൃഭൂമി ബുക്സിന്റെ അഭിവാദ്യങ...
14/09/2026

പുസ്തകത്താളുകളിലെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാപ്രവർത്തകർക്കും മാതൃഭൂമി ബുക്സിന്റെ അഭിവാദ്യങ്ങൾ...

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുതിയ 10 പുസ്തകങ്ങളാണ് ന്യൂ ടെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹിത്യകൃതികളും, സാഹിത്യേ...
13/09/2026

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുതിയ 10 പുസ്തകങ്ങളാണ് ന്യൂ ടെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹിത്യകൃതികളും, സാഹിത്യേതര ഗ്രന്ഥങ്ങളും ബാലസാഹിത്യവുമെല്ലാം ഈ ലിസ്റ്റിൽ വായനക്കാർക്ക് കണ്ടെത്താം... കാത്തിരിക്കുന്ന പുസ്തകങ്ങൾ സ്വന്തമാക്കാം.

വായന മികച്ചതാക്കാം മാതൃഭൂമി ബുക്സിനൊപ്പം

സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം  ഇപ്പോൾ പ്രീ ബുക്ക് ചെയ്യാം.കോൺഗ്രസ്സ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മകളുടെ പുസ്തകം ബ...
13/09/2026

സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം ഇപ്പോൾ
പ്രീ ബുക്ക് ചെയ്യാം.
കോൺഗ്രസ്സ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മകളുടെ പുസ്തകം ബിലോങിങ്: എ ജേണി ഓഫ് ലവ് ഈ വർഷം നവംബറിൽ പുറത്തിറങ്ങും. പുസ്തകത്തിന്റെ പ്രീ ബുക്കിങ് മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ആരംഭിച്ചു. 1299 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 999 രൂപയ്ക്ക് ലഭിക്കും. ഇറ്റലിയിലെ ബാല്യം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ സുപ്രധാനദിനങ്ങൾ വരെയുള്ള കാലത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുന്ന പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസാധകർ ഹാർപ്പർ കോളിൻസ് ആണ്. ഓൺലൈനിൽ ബുക്ക് ചെയ്യുവാൻ
https://www.mbibooks.com/product/belonging-a-journey-of-love/

സഞ്ജയൻ ഓർമ്മദിനം...
13/09/2026

സഞ്ജയൻ ഓർമ്മദിനം...

ഡോ. ആശ കെ. എഴുതിയ രാജലക്ഷ്മി: ഒരു കൊടുങ്കാറ്റിന്റെ ഉദയം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. അനന്തമായ സര്‍ഗ്ഗശക്തിയും ബാഹ്യ...
12/09/2026

ഡോ. ആശ കെ. എഴുതിയ രാജലക്ഷ്മി: ഒരു കൊടുങ്കാറ്റിന്റെ ഉദയം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. അനന്തമായ സര്‍ഗ്ഗശക്തിയും ബാഹ്യലോകത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള നിരന്തരസംഘര്‍ഷമനുഭവിച്ച് മരണം വരിച്ച രാജലക്ഷ്മിയുടെ ജീവിതം പ്രമേയമാകുന്ന പുസ്തകം മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

11/09/2026

തിരിഞ്ഞു നോക്കി ഒന്നു ചിരിച്ചിട്ട് അവൾ മുന്നിൽ നടന്നു. ആ നിലാവിൽ, വരമ്പിലൂടെ കാലു വഴുതി അവൾക്കു പിന്നാലെ മാധവൻ നായരും വരുന്നുണ്ടെന്ന് ചിരുത ഉറപ്പു വരുത്തി.

ഒരു കഥയുണ്ട്' - ശ്രീനാഥ് ശങ്കരൻകുട്ടിയുടെ പതമ്പ്. പ്രിയരാജ് ഗോവിന്ദരാജ് കഥ പറയുന്നു.

ടി.എസ്. ദീപയുടെ പുതിയ പുസ്തകം ഓ ബിലാത്തീ...ഓമൽക്കിനാത്തീ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. ബിലാത്തി എന്നു വിളിച്ചിരുന്ന ...
11/09/2026

ടി.എസ്. ദീപയുടെ പുതിയ പുസ്തകം ഓ ബിലാത്തീ...ഓമൽക്കിനാത്തീ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. ബിലാത്തി എന്നു വിളിച്ചിരുന്ന ലണ്ടനിലേക്ക്, ചരിത്രത്തെ രൂപപ്പെടുത്തിയ ദേശങ്ങളെയും മനുഷ്യരെയും തേടി സഞ്ചരിച്ച എഴുത്തുകാരിയുടെ യാത്രാക്കുറിപ്പുകളുടെ ഈ സമാഹാരം മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

ബി.അബ്ദുൾ നാസർ ഐ.എ.എസ് എഴുതിയ ജൂലായ് 1 ഒരു അനാഥബാല്യത്തിന്റെ ആത്മഗതം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. അനാഥാലയത്തില്‍നിന...
10/09/2026

ബി.അബ്ദുൾ നാസർ ഐ.എ.എസ് എഴുതിയ ജൂലായ് 1 ഒരു അനാഥബാല്യത്തിന്റെ ആത്മഗതം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. അനാഥാലയത്തില്‍നിന്നു തുടങ്ങി സ്വന്തം ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും ജീവിതത്തില്‍ ഉന്നതവിജയം നേടിയ ഒരാളുടെ പ്രചോദനാത്മക ജീവിതം പ്രമേയമായ ഈ പുസ്തകം മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

പ്രിയപ്പെട്ട എഴുത്തുകാരന് ജന്മദിനാശംസകൾ
10/09/2026

പ്രിയപ്പെട്ട എഴുത്തുകാരന് ജന്മദിനാശംസകൾ

സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം പ്രീ ബുക്കിങ് ആരംഭിച്ചുകോൺഗ്രസ്സ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മകളുടെ പുസ്തകം ബിലോങി...
09/09/2026

സോണിയ ഗാന്ധിയുടെ ഓർമ്മപ്പുസ്തകം
പ്രീ ബുക്കിങ് ആരംഭിച്ചു

കോൺഗ്രസ്സ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമ്മകളുടെ പുസ്തകം ബിലോങിങ്: എ ജേണി ഓഫ് ലവ് ഈ വർഷം നവംബറിൽ പുറത്തിറങ്ങും. പുസ്തകത്തിന്റെ പ്രീ ബുക്കിങ് മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ആരംഭിച്ചു. 1299 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് 999 രൂപയ്ക്ക് ലഭിക്കും. ഇറ്റലിയിലെ ബാല്യം മുതൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ സുപ്രധാനദിനങ്ങൾ വരെയുള്ള കാലത്തിന്റെ ഓർമ്മകൾ പങ്കുവെയ്ക്കുന്ന പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസാധകർ ഹാർപർ കോളിൻസ് ആണ്. ഓൺലൈനിൽ ബുക്ക് ചെയ്യുവാൻ mbibooks.com സന്ദർശിക്കുക.

Address

Gokulam Tower, KottacheryTraffic Circle, Kanghangad
Kasaragod
671315

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm

Telephone

+914672202577

Website

Alerts

Be the first to know and let us send you an email when Mathrubhumi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share