Mallu Club

Mallu Club Cinema

ഇന്ന് കണ്ടൊരു പോസ്റ്റും പോസ്റ്റിൽ വന്ന കമന്റും 😂😂
10/07/2025

ഇന്ന് കണ്ടൊരു പോസ്റ്റും പോസ്റ്റിൽ വന്ന കമന്റും 😂😂

കിട്ടില്ല എന്നറിയാം എന്നാലും ചോദിക്കുവ.  എനിക്കൊരു ബർത്തഡേ വിഷ് പറയാമോ 😔😔😔
07/07/2025

കിട്ടില്ല എന്നറിയാം എന്നാലും ചോദിക്കുവ. എനിക്കൊരു ബർത്തഡേ വിഷ് പറയാമോ 😔😔😔

അംബാനി 50000 കോടി ഉണ്ടാക്കിയിട്ട് അയാൾക്ക് ഒരു ഭാര്യ മാത്രമേ ഒള്ളുവെങ്കിൽ അയാൾ മണ്ടനാണ്..മൈത്രേയൻ
21/06/2025

അംബാനി 50000 കോടി ഉണ്ടാക്കിയിട്ട് അയാൾക്ക് ഒരു ഭാര്യ മാത്രമേ ഒള്ളുവെങ്കിൽ അയാൾ മണ്ടനാണ്..

മൈത്രേയൻ

സുരേഷ് ഗോപി, അഖിൽ മാരാർ ഇവരൊക്കെ ഒരേ നുഖത്തിൽ കെട്ടാൻ പറ്റുന്ന കഴുതകളാണ്😲
21/06/2025

സുരേഷ് ഗോപി, അഖിൽ മാരാർ ഇവരൊക്കെ ഒരേ നുഖത്തിൽ കെട്ടാൻ പറ്റുന്ന കഴുതകളാണ്😲

അന്ന് 100 രൂപയ്ക്ക് മാല വിറ്റു, ഇന്ന് ആഢംബര കാറില്‍ യാത്ര; ആദ്യ സിനിമയ്ക്ക് ഒപ്പിട്ട് കുംഭമേളയിലെ 'വെള്ളാരം കണ്ണുള്ള പെണ...
21/06/2025

അന്ന് 100 രൂപയ്ക്ക് മാല വിറ്റു, ഇന്ന് ആഢംബര കാറില്‍ യാത്ര; ആദ്യ സിനിമയ്ക്ക് ഒപ്പിട്ട് കുംഭമേളയിലെ 'വെള്ളാരം കണ്ണുള്ള പെണ്ണ്'

ഈ വിവാഹത്തിന് പങ്കെടുക്കുമ്പോൾ മഞ്ജു കരുതി കാണില്ല. തനിക്കൊപ്പം നിക്കുന്ന ഈ സ്ത്രീ തന്റെ ഭർത്താവിന്റെ ഭാര്യയായി വെരുമെന്...
21/06/2025

ഈ വിവാഹത്തിന് പങ്കെടുക്കുമ്പോൾ മഞ്ജു കരുതി കാണില്ല. തനിക്കൊപ്പം നിക്കുന്ന ഈ സ്ത്രീ തന്റെ ഭർത്താവിന്റെ ഭാര്യയായി വെരുമെന്നും, തനിക്കൊപ്പം ഉള്ള തന്റെ കുഞ്ഞ് നഷ്ട്ടപെടുമെന്നും

അഭിനയ മേഘലയിൽ നിന്നും പൊതു പ്രവർത്തനത്തിലേക്ക് എത്തിയ ഇവരിൽ മികച്ചതാരാണ്?
21/06/2025

അഭിനയ മേഘലയിൽ നിന്നും പൊതു പ്രവർത്തനത്തിലേക്ക് എത്തിയ ഇവരിൽ മികച്ചതാരാണ്?

സ്വർണത്തിന് വിലകൂടിയതറിയാതെ 1120 രൂപയുമായി ഭാര്യക്ക് താലിമാല വാങ്ങാൻ ജൂവലറിയിൽ എത്തി 93 വയസുള്ള ഒരു അപ്പുപ്പൻ. ഭാര്യയോടു...
21/06/2025

സ്വർണത്തിന് വിലകൂടിയതറിയാതെ 1120 രൂപയുമായി ഭാര്യക്ക് താലിമാല വാങ്ങാൻ ജൂവലറിയിൽ എത്തി 93 വയസുള്ള ഒരു അപ്പുപ്പൻ. ഭാര്യയോടുള്ള അയാളുടെ സ്നേഹം കണ്ട് ജൂവലറി ഉടമ ചെയ്തത് കണ്ടോ?😍😍

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഒരു ജൂവലറിയിലാണ് 93 വയസ്സുള്ള ഒരു ഗ്രാമീണനായ വൃദ്ധൻ ഭാര്യക്ക് താലിമാല വാങ്ങുന്നതിനായി ഭാര്യയുമായി എത്തുന്നത്. പഴകിയ വസ്ത്രങ്ങൾ ധരിച്ചെത്തിയ അവരെ കണ്ടപ്പോൾ ജൂവലറിയിൽ ഉള്ളവർ ആദ്യം കരുതിയത് ഭിക്ഷ യാചിച്ചു വന്നവർ ആണെന്നായിരുന്നു. അവർ അവരെ ആട്ടോയോടിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് കണ്ട ജൂവലറി ഉടമ അത് തടയുകയും അവരോടു പോയി കാര്യം തിരക്കുകയും ചെയ്തു. അയാളുടെ കൈവശമുള്ള മുഷിഞ്ഞ കുറെ നോട്ടുകൾ ജൂവലറി ഉടമക്ക് നേരെ നീട്ടി ഭാര്യക്ക് ഒരു താലിമാല വേണമെന്ന് പറഞ്ഞു. അകെ 1120 രൂപ മാത്രമായിരുന്നു അതുണ്ടായിരുന്നത്.

ഈ പ്രായത്തിലും അദ്ദേഹത്തിന് ഭാര്യയോടുള്ള സ്നേഹവും കരുതലും ജുവലറി ഉടമയുടെ ഉള്ളു നിറച്ചു .. ജൂവലറി ഉടമ ഇരുവരെയും അകത്തേക്ക് കയറ്റി. ആഷാഢി ഏകാദശി ഉത്സവത്തിനായി പണ്ഡർപൂരിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തുന്നതിനിടെയാണ് ഇരുവരും കടയിലേക്ക് കയറിയത്. ജൽന ജില്ലയിലെ അംഭോര ജഹാഗിർ എന്ന കാർഷിക ഗ്രാമത്തിൽ നിന്നുള്ള നിവൃത്തി ഷിൻഡെയും ഭാര്യ ശാന്തബായിയുമായിരുന്നു ആ ദമ്പതികൾ. ഉൾഗ്രാമത്തിൽ താമസിക്കുന്ന അവർക്ക് സ്വർണ്ണത്തിന്റെ വിലയെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലായിരുന്നു. ഒടുവിൽ തങ്ങൾക്ക് ഇഷ്ട്ടപെട്ട മാല തിരഞ്ഞെടുത്തപ്പോൾ വൃദ്ധൻ നൽകിയ രൂപയിൽ വെറും 20 രൂപ മാത്രം എടുത്ത് ബാക്കി തുക തിരികെ നൽകി ജൂവലറി ഉടമ. എന്തായാലും ജുവല്ലറി ഉടമയുടെ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.❤️❤️

ദുരനുഭവം പങ്കുവെച്ച് ജാസി 🥹തമിഴ് സിനിമയിൽ നിന്നും എന്നോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചിരുന്നു.താൽപര്യം ഇല്ലെന്ന് പറ...
21/06/2025

ദുരനുഭവം പങ്കുവെച്ച് ജാസി 🥹
തമിഴ് സിനിമയിൽ നിന്നും എന്നോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചിരുന്നു.താൽപര്യം ഇല്ലെന്ന് പറഞ്ഞ് സിനിമ ഒഴിവാക്കി.🙏🏻

'ചിത്രത്തിലുള്ള സ്ത്രീ ഭാരതാംബയല്ലസംഘി കിടപ്പുമുറിയിൽ കൊണ്ട് പോയി വെച്ച് തിരി കൊളുത്തിക്കോ പൊതുപരിപാടിയിൽ വേണ്ട'പി എം ആർ...
21/06/2025

'ചിത്രത്തിലുള്ള സ്ത്രീ ഭാരതാംബയല്ല
സംഘി കിടപ്പുമുറിയിൽ കൊണ്ട് പോയി വെച്ച് തിരി കൊളുത്തിക്കോ പൊതുപരിപാടിയിൽ വേണ്ട'
പി എം ആർഷോ

കണിമംഗലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് മകൻ മരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി.കണിമംഗലം മേൽപാലത്തിന് സമീ...
14/05/2025

കണിമംഗലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് മകൻ മരിച്ചതിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി.കണിമംഗലം മേൽപാലത്തിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്‌ച ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിന് പുറകിൽ ഇടിച്ച് ബൈക്ക് യാത്രികനായ ചേർപ്പ് പെരുമ്പിള്ളിശേരി ആലങ്ങോട്ട് മന റോഡിൽ കോച്ചേരി പറമ്പിൽ ത്യാഗരാജൻ മകൻ വിനോദ് കുമാർ (37) മരിച്ചിരുന്നു മകൻ മരിച്ചതിൽ മനംനൊന്ത് മാതാവ് രാധ (58) ഇവരുടെ വീട്ടിൽ ജീവനൊടുക്കി. കുരിയച്ചിറ കല്യാൺ സിൽക്സ് ഗോഡൗൺ ജീവനക്കാരനായ വിനോദ് ജോലിക്ക് പോകുന്നതിനിടയിലാണ് തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ഒടുന്ന സ്വകാര്യ ബസ് ഇടിച്ച് അപകടം ഉണ്ടായത്. സഹോദരി : വിദ്യ വെങ്കിടേഷ്

19/02/2025

Address

Manjeshwar

Website

Alerts

Be the first to know and let us send you an email when Mallu Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share