Rhythm Media

Rhythm Media നിങ്ങളുടെ നല്ല കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങൾ ചെയ്യുന്നത്. Whtspp +919526760003
(1)

04/05/2025

ശരിക്കും അത്ഭുതപ്പെടുത്തി, മൂസക്കയെ ജീവിപ്പിച്ചത് പോലെ തോന്നി 😍

19/03/2025

മദ്യക്കുപ്പികൾ കണ്ട് കെട്ടി ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് ട്ടോ. വീട്ടിലെ ആണുങ്ങൾ ജാഗ്രതൈ 🙏🏻

28/02/2025

ശ്രീ രാമ വില്ല്യം പെരുങ്കളിയാട്ട (ഇളമ്പച്ചി) വേദിയിൽ നടന്ന കോൽക്കളി

04/01/2025

ഇതോടെ ഈ കലാപരിപാടി അവസാനിച്ചതായി അറിയിക്കുന്നു 😅😅

09/12/2024

കലാകാരി എന്നനിലക്ക് അവർ അവരുടെ ഗുഡ് വിൽ വെച്ചുള്ള തുകയാണ് ആവശ്യപ്പെട്ടത്. അതവരുടെ സ്വാതന്ത്ര്യം ആണ്. അവരുടെ സാന്നിധ്യം ആവശ്യമുണ്ടെന്നു നിർബന്ധം ഉണ്ടെങ്കി കൊടുക്കണം അല്ലങ്കിൽ പിന്മാറണം. അല്ലാതെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഒരു കലാകാരിയെ അപകീർത്തിപ്പെടുത്തുകയല്ല വിവരമുള്ളവർ ചെയ്യേണ്ടത്.

പിന്നെ അവർ യുവജനോത്സവത്തിലൂടെയാണ് കടന്നുവന്നത് എന്ന് പറഞ്ഞത് വിഡ്ഢിത്തം ആണ്. അവരുടെ കഴിവും കഠിന പ്രയത്നവും അതിലുപരി ചിലവ് വരുന്ന ലക്ഷങ്ങൾ സ്വന്തം ചിലവഴിച്ചുമാണ് അവർ സ്ഥാനം കൈവരിച്ചത് എന്നത് വിസ്മരിക്കരുത്.
പറയുമ്പോ വായിക്ക് തോന്നിയത് വിളമ്പരുത്. അതെങ്ങനെ ആൾതാമസം വേണ്ടേ 😅

08/12/2024

കേന്ദ്രത്തിൽ പിടിപാട് ഉണ്ടെന്ന് കരുതി ഇത്രക്ക് അഹങ്കാരം പാടില്ല 😅

16/11/2024

പഞ്ചാബി കല്യത്തിന് പോയി മുണ്ടുടുത്ത് തകർപ്പൻ ഡാൻസും കളിച്ച് മലയാളികൾ, പഞ്ചാബി ഡാൻസ് വഴിമാറി 😅😅

15/11/2024

ഏ ബലാലെ ഒരു പൂത്തരാമോ 😅😅

08/11/2024

ഇങ്ങനെയും എനർജി ഉണ്ടാക്കാം അല്ലേ, പിള്ളാര് കാണണ്ട 😅😅

16/10/2024

ഇന്ന് നീലേശ്വരം അഴിത്തലയിൽ ബോട്ട് മറിഞ്ഞു അപകടത്തിൽ പെട്ടവരെ കോസ്റ്റൽ പോലീസ് രക്ഷപ്പെടുത്തുന്നു. ബോട്ടിൽ ഉണ്ടായിരുന്ന 37 പേരിൽ ഒരാൾ മരണപ്പെട്ടു. 😰

12/10/2024

ഭാരതീയമ്മ ഹിറാ മസ്ജിദിൽ നിന്നും പടിയിറങ്ങുന്നു ❤️❤️

7-ാം വയസ്സിൽ മാതാപിതാക്കൾ മരിച്ച് അനാഥയായ രാജേശ്വരിയെ കാഞ്ഞ ങ്ങാട്ടെ അബ്ദുള്ള ഖദീജ ദമ്പതികൾ മകളായി ഏറ്റെടുത്തു വളർത്തി.പ...
01/10/2024

7-ാം വയസ്സിൽ മാതാപിതാക്കൾ മരിച്ച് അനാഥയായ രാജേശ്വരിയെ കാഞ്ഞ ങ്ങാട്ടെ അബ്ദുള്ള ഖദീജ ദമ്പതികൾ മകളായി ഏറ്റെടുത്തു വളർത്തി.

പിന്നീട് വളർത്തി വലുതാക്കി, പഠിപ്പി ച്ചു.ഒടുവിൽ വയസ്സ് 22 തികഞ്ഞ് വിവാ ഹ പ്രായം എത്തിയപ്പോൾ, അനുയോ ജ്യനായ വരനെകണ്ടെത്തി കാഞ്ഞ ങ്ങാട്ടെ മാന്യോട്ട് ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി....

അതിഥികൾക്ക് സമൃദ്ധമായ സദ്യയും നൽകി ചടങ്ങ് മംഗളമാക്കി യാണ് അബ്ദുള്ള തന്റെ പിതൃകർത്തവ്യം പൂർത്തീകരിച്ചത്...

മക്കൾ ഷമീമും നജീബും ഷെരീഫും വരൻ വിഷ്ണു പ്രസാദിനെ സഹോദര ന്മാരുടെ സ്ഥാനത്ത്നിന്ന് ചന്ദനംതൊട്ട് സ്വീകരിച്ച് കതിർ മണ്ഡപത്തിലേക്ക് ആനയിച്ചാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്...

വിവാഹാനന്തരം വരന്റെ ഗൃഹത്തിലേ ക്ക് യാത്ര തിരിച്ച രാജേശ്വരിയെ നിറ കണ്ണുകളോടെയാണ് അബ്ദുള്ളയുടെ കുംടുംബവും ബന്ധുക്കളും യാത്രയാ ക്കിയത്.

മാതൃകാ സമ്പന്നമായ സത് പ്രവൃത്തി. ഇതാണ് ശരിക്കും നാനാത്വത്തിൽ ഏകത്വം. വേഷങ്ങളിലേക്ക് തുറിച്ച് നോക്കുന്നതിന് മുമ്പ് ഇത്തരം സഹൃദയത്വങ്ങളാണ് നാമെല്ലാം കൂടുതൽ കാണാൻ ശ്രമിക്കേണ്ടത്

Address


Opening Hours

Monday 10:00 - 21:00
Tuesday 10:00 - 21:00
Wednesday 10:00 - 21:00
Thursday 10:00 - 21:00
Friday 10:00 - 21:00
Saturday 10:00 - 21:00
Sunday 12:00 - 17:00

Telephone

+919526760004

Website

Alerts

Be the first to know and let us send you an email when Rhythm Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rhythm Media:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Rhythm Media

We do Wedding Photography, Videography, Promo Videos, Advertisements, Audio Recording Studio And Managing the Events..