Open window

Open window NEWS FROM YOUR NEIGHBOURHOOD
(1)

05/09/2025
03/09/2025

ഇടുക്കി ജില്ലയിലേ ഭൂപ്രശ്നങ്ങൾ LDF സർക്കാർ പരിഹരിച്ചു എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും അറുപത്തിനാലിലേയും തൊണ്ണൂറ്റിമൂന്നിലേയും പട്ടയങ്ങളിൽ പൂർവ്വകാല പ്രാബല്യത്തോടുകൂടി ഏത് ആവശ്യത്തിനു വേണ്ടിയും ഉപയോഗിക്കാവുന്ന തരത്തിൽ ഭേദഗതി ചെയ്യുകയായിരുന്നു വേണ്ടിയിരുന്നതെന്നും കേരളാ കോൺ-ജോസഫ് ഗ്രൂപ്പ് ഉന്നതാധികാര സമിതി അംഗം അഡ്വ. തോമസ് പെരുമന .

03/09/2025

🔰കേരള സർക്കാർ പാസാക്കിയ ഭൂവിനിയോഗ ചട്ടങ്ങൾ നിയമപരമാക്കാൻ നടപടി ആരംഭിച്ചു. സർക്കാരിൻ്റെ നടപടിയിൽ വിറളി പൂണ്ടവരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സർക്കാരിൻ്റെ ഭൂവിനിയോഗ ചട്ടം ഓരോ വാർഡുകളും ജനങ്ങളെ ബോധവത്കരിക്കുമെന്നും സി പി എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ....

03/09/2025

വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റിൻ്റെനേതൃത്വത്തിൽ
സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വീൽ ചെയർ വിതരണം ചെയ്തു..

02/09/2025

🔰കട്ടപ്പന വെള്ളിലാംകണ്ടത്ത് നിയന്ത്രണം നഷ്ടമായ കാർ വീട്ടിലേക്കു പാഞ്ഞു കയറി; വൻ അപകടം ഒഴിവായത് തലനാരിഴക്ക്
#ആക്‌സിഡന്റ്

02/09/2025

ഭൂ പതിവ് ചട്ട ഭേദഗതിയിലൂടെ മുഴുവൻ കർഷകരെയും സംരക്ഷിച്ച എൽഡിഎഫ് ഗവൺമെന്റിനെയും അതിനു വേണ്ടി പ്രയത്നിച്ച മന്ത്രി റോഷി അഗസ്റ്റിനേയും അപകീർത്തിപ്പെടുത്തുന്ന കോൺഗ്രസ് നിലപാടിനെതിരെ യൂത്ത് ഫ്രണ്ട്‌ എം കട്ടപ്പനയിൽ പ്രതിഷേധ മാർച്ച്‌ നടത്തി..

02/09/2025

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി ബീഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്രക്ക് ഐക്യദാർഢ്യം അർപ്പിച്ച് കൊണ്ട് കട്ടപ്പനയിൽ പ്രകടനം നടത്തി.

02/09/2025

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭൂപതിവ് ചട്ട ഭേദഗതിയുടെ മറവിൽ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഗവൺമെന്റിന്റെ നിലപാടിന് പിന്തുണ നൽകി സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രിയുടെ കോലം കത്തിച്ചു.

02/09/2025

മലയാളിക്ക് ഓണം ആഘോഷിക്കാൻ സ്വരാജിൽ കാഞ്ചിയാർ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഓണം സമൃദ്ധി കർഷക ചന്ത ആരംഭിച്ചു...

Address

TB Junction
Kattapana
685508

Alerts

Be the first to know and let us send you an email when Open window posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Open window:

Share