08/06/2026
IAS ഉദ്യോഗസ്ഥരായ പ്രശാന്ത് ന്റെയും അശോകിന്റെയും സസ്പെൻഷൻ പിൻവലിച്ചു…✌️
UDF ഗവൺമെന്റ് 🔥
പ്രിയപെട്ട മുഖ്യ മന്ത്രി, പ്രിയപ്പെട്ട നിയമസഭാ അംഗങ്ങളെ!
കേരളത്തിന്റെ ഭാവിക്ക് ഒരു ചോദ്യം ❗
സത്യങ്ങൾ പറഞ്ഞതിനാലോ…
അഴിമതി ചൂണ്ടിക്കാട്ടിയതിനാലോ…
ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടതിനാലോ…
സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ നമുക്ക് മറക്കാനാകുമോ?
🔹 IAS ഓഫീസർമാരായ പ്രസാന്ത് എൻ, ഡോ. അശോക് ബി തുടങ്ങിയവർ
സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തതിനെ തുടർന്ന് സസ്‌പെൻഷനിൽ ആക്കപ്പെട്ടത് വലിയ വിവാദമായിരുന്നു.
🔹 അഴിമതി ആരോപണങ്ങൾ ഉയർത്തിയതും
🔹 പൊതുവേദികളിൽ പ്രതികരിച്ചതും
🔹 ഭരണത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതും
ഇവയാണോ അവരുടെ തെറ്റ്?
📌 പുതിയ സർക്കാർ വരുമ്പോൾ ഞങ്ങളുടെ ആവശ്യങ്ങൾ:
✅ സസ്‌പെൻഡ് ചെയ്ത എല്ലാ IPS,IAS ഉദ്യോഗസ്ഥരെയും പുനഃപരിശോധിച്ച് പുനഃനിയമിക്കുക
✅ കഴിഞ്ഞ 10 വർഷത്തെ സർക്കാർ നിയമനങ്ങൾ വിശദമായി അന്വേഷിക്കുക
✅ അഴിമതിക്കെതിരെ തുറന്ന നിലപാട് സ്വീകരിക്കുക
✅ അയ്യപ്പന്റെ സ്വർണ്ണം കട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുക
✅ കഴിഞ്ഞ സർക്കാർ കട്ടുമുടിച്ച എല്ലാ അഴുമതിയും പുറത്ത് കൊണ്ടുവന്നു ശിക്ഷിക്കുക.
🗳️ കേരളത്തിന്റെ ഭാവി – സുതാര്യതയിലും നീതിയിലും!
Ramesh Chennithala V D Satheesan K.C. Venugopal Rajeev Chandrasekhar Ramesh Pisharody Mathew Kuzhalnadan Prasanth N Chandy Oommen
#2026