13/10/2024
ഞങ്ങളുടെ ഒരു വർഷത്തെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ് നിങ്ങളെ ഒരു വിജയകരമായ ഡിജിറ്റൽ മാർക്കറ്റർ ആക്കി മാറ്റും.
ഈ കോഴ്സിന്റെ യഥാർത്ഥ വില ₹14,500 ആണ്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ₹6,500-ന് ഈ കോഴ്സ് എടുക്കാം!"
ഈ കോഴ്സ് എടുത്തുകൊണ്ട് നിങ്ങൾക്ക്
ഡിജിറ്റൽ മാർക്കറ്റിംഗ് വഴി നിങ്ങളുടെ ബ്രാൻഡ് ലോകമെമ്പാടുമുള്ളവർക്ക് മുന്നിൽ എത്തിക്കാം.
ഡിജിറ്റൽ മാർക്കറ്റിംഗ് സേവനങ്ങൾക്കുള്ള ചിലവ് ലാഭിക്കാം.
Facebook, LinkedIn, Twitter, Pinterest, YouTube എന്നിവയിലൂടെ മാർക്കറ്റ് ചെയ്യാം.
ടെക്നിക്കൽ വിദ്യാഭ്യാസമില്ലാതെ Google Ads ചെയ്യാൻ പഠിക്കാം.
കോഡിംഗ് ഇല്ലാതെ വെബ്സൈറ്റ്/ബ്ലോഗ് നിർമ്മിക്കാം
SEO ഉപയോഗിച്ച് വെബ്സൈറ്റ് സെർച്ചിൽ മുന്നിൽ എത്തിക്കാം .
WhatsApp, Email, SMS മാർക്കറ്റിംഗ് ചെയ്യാം
അഫിലിയേറ്റ് മാർക്കറ്റിംഗ്, Google Adsense എന്നിവ വഴി ഓൺലൈൻ വരുമാനം നേടാം
Google Adwords സർട്ടിഫിക്കേഷൻ നേടാം.
നിങ്ങൾക്ക് ഈ കോഴ്സിൽ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ, ഞങ്ങളെ ബന്ധപ്പെടുക.