ODIL Entertainment

ODIL Entertainment ONLY DREAM IN LIFE�
സിനിമാപ്രാന്തന്മാരുടെ കൂട്?

Let be 💥
12/07/2022

Let be 💥

07/03/2022

2 yrs 🙌

ഞങ്ങളുടെ ഷോർട്ട് ഫിലിം സ്വപ്നം പൂവണിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം ആകുന്നു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് നിങ്ങളിലേക്ക് ...
07/03/2021

ഞങ്ങളുടെ ഷോർട്ട് ഫിലിം സ്വപ്നം പൂവണിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം ആകുന്നു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് നിങ്ങളിലേക്ക് ഞങ്ങളുടെ ഷോർട്ട് ഫിലിം എത്തിച്ചപ്പോൾ നിങ്ങൾ തന്ന സപ്പോർട്ട് ഒരിക്കലും മറക്കാൻ കഴിയാത്തവയാണ്. ആദ്യത്തെ കാൽവെപ്പ് എന്ന രീതിയിൽ എടുത്ത ഞങ്ങളുടെ ഷോർട്ട് ഫിലിമിന് ഒരുപാട് പോരായ്മകൾ ഉണ്ടെങ്കിൽ കൂടിയും നിങ്ങൾ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു.😍

ഞങ്ങളുടെ ഷോർട്ട് ഫിലിം കണ്ട് അനുമോദിച്ചവർക്കും വിമർശിച്ചവർക്കും ഒരുപാട് നന്ദി. നിങ്ങളുടെ ഓരോ വാക്കുകളും ഞങ്ങളുടെ ഇനിയുള്ള യാത്രയ്ക്ക് പ്രചോദനം ആണ്. ആദ്യ ഷോർട്ട് ഫിലിം ഒരു വർഷം തികയുന്ന ഈ വേളയിൽ അടുത്ത ഷോർട്ട് ഫിലിം എന്ത് കൊണ്ട് നിർമിച്ചില്ല എന്ന ചോദ്യം പലരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഏതെങ്കിലും ഒരു തട്ടിക്കൂട്ട് ഷോർട്ട് ഫിലിം ചെയ്യാതെ ഞങ്ങളുടേതായ രീതിയിൽ നല്ല ഒരു മേക്കിംഗ് വേണമെന്നുള്ള അതിയായ ആഗ്രഹവും കൂടാതെ സമൂഹത്തിന് എന്തെങ്കിലും ഒരു നല്ല മെസ്സേജ് കൊടുക്കണം എന്ന ആഗ്രഹത്തിലും അത് നീണ്ട് പോവുകയായിരുന്നു. ഉടനെ തന്നെ പുതിയ പ്രൊജക്ടിനെ പറ്റിയുള്ള വാർത്തകൾ നിങ്ങൾ അറിയുന്നതായിരിക്കും. 🥰

ഒരിക്കൽ കൂടി നന്ദി, മതിൽകെട്ട് പൂർത്തിയാക്കാൻ എന്റെ ഒപ്പം നിന്നവരോട്, പതറിപ്പോയ നിമിഷങ്ങളിലും ചേർത്ത് പിടിച്ചവരോട്.❤️

https://youtu.be/wo-8MnCs9Bk

Spoiler Alert:"ജയിക്കണെമെന്ന എന്റ തീരുമാനം ദ്രഢമാണെങ്കിൽ തോൽവിക്ക് എന്നെ മറികടക്കാൻ ആകില്ല."                            ...
14/11/2020

Spoiler Alert:

"ജയിക്കണെമെന്ന എന്റ തീരുമാനം ദ്രഢമാണെങ്കിൽ തോൽവിക്ക് എന്നെ മറികടക്കാൻ ആകില്ല."
Dr:APJ Abdul Kalam

"സൂര്യനെപ്പോലെ ജ്വലിക്കണമെങ്കിൽ
ആദ്യം സൂര്യനെപ്പോലെ എരിയുക."

Dr:APJ Abdul Kalam

"നിങൾ ഉറങുംമ്പോൾ കാണുന്നതല്ല സ്വപ്‌നം,
നിങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്‌നം."
Dr:APJ Abdul Kalam

Soorari Potru എന്ന അതിഗംഭീര സിനിമയിൽ രോമാഞ്ചം കൊള്ളുന്ന ഒരുപാട് സീനുകൾ ഉണ്ടെങ്കിലും ,അതിഗംഭീര അഭിനയ മുഹൂർത്തങൾ ഉണ്ടെങ്കിലും , ഇന്ത്യ കണ്ട എക്കാലെത്തയും പ്രതിഭാശാലിയായ രാഷ്ട്രപതി Dr APJ Abdul Kalam Sirന്റെ ശബ്ദം കഥയുടെ ഗതി നിണയിക്കുന്ന സിനിമയുടെ ടേണിംഗ് പോയിന്റിൽ കേട്ടപ്പോൾ കണ്ണിൽ നിന്നും സന്തോഷത്തിന്റെ ഒരുതുള്ളി കണ്ണുനീർ പൊഴിഞു.

"തമ്പി.. മധുരയാ.... Please let him in"

▶️🔙

Official selection at Indian talents film festival
10/10/2020

Official selection at
Indian talents film festival

Team MathilkettuBack bone of mathikettu ❤️instps.7564__.s_n_a_p_s
04/06/2020

Team Mathilkettu
Back bone of mathikettu ❤️



instps.7564



__.s_n_a_p_s


We should try to become a good human being
04/06/2020

We should try to become a good human being

17/05/2020



Address

Kayamkulam

Telephone

+919544567517

Website

Alerts

Be the first to know and let us send you an email when ODIL Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ODIL Entertainment:

Share