C.D.NET

C.D.NET CHANNEL & CABLE COMMUNICATION KAYAMKULAM C D NET PVT LTD
(1)

31/07/2025

പ്രശസ്ത നാടക, സീരിയൽ നടൻ K.P.A.C രാജേന്ദ്രന് ആദരാഞ്ജലികൾ.

31/07/2025

കർക്കിടക മാസ പ്രത്യേക പരിപാടി...
'ആയുരാരോഗ്യ സൗഖ്യം'

31/07/2025

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയുടെ എന്‍ എസ് എസ് യൂണിറ്റ് 62ന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ മാവേലിക്കര സ്വകാര്യ ബസ്റ്റാന്‍ഡില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

31/07/2025

ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ നിറപുത്തരി ആഘോഷവും ചരിത്രപ്രാധാന്യമുള്ള ട്രഷറി നിറയ്ക്കൽ ചടങ്ങും നടന്നു

31/07/2025

കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പത്തിയൂര്‍ കിഴക്ക് യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരണം നല്‍കലും നടന്നു

31/07/2025

മാവേലിക്കര - ചാരുംമൂട് എസ്എന്‍ഡിപി യൂണിയനുകളിലെ ശാഖാ ഭാരവാഹികളുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും നേതൃത്വ സംഗമം ആഗസ്റ്റ് 02 ശനിയാഴ്ച ് ഈരേഴ പ്രീതി കണ്‍വെന്‍ഷന്‍ സെന്ററില്‍ ് നടക്കും.

31/07/2025

കായംകുളത്ത്് അധ്യായന സമയത്ത് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റിയുടെ പരിപാടി വിജയിപ്പിക്കുവാന്‍ വേണ്ടി പഠിപ്പു മുടക്കി രക്ഷിതാക്കളുടെയോ വേണ്ടപ്പെട്ടവരുടെയോ സമ്മതമില്ലാതെ പുറത്തുകൊണ്ടുപോയത് ഗുരുതരമായ വിഷയമാണെന്ന് കെ എസ് യു ആരോപിച്ചു

31/07/2025

കാണാതായിരുന്ന യുവാവിനെ മരിച്ച നിലയില്‍ തോട്ടില്‍ കണ്ടെത്തി.

31/07/2025

കായംകുളം കൊറ്റുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ ഇരുചക്ര വാഹന യാത്രക്കാരുടെ അക്രമം

31/07/2025

കൃഷ്ണപുരം മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിറയും പുത്തരിയും ചടങ്ങ് നടന്നു

31/07/2025

കായംകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതിലും യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താത്തതിലും പ്രതിഷേധിച്ച് ബിജെപി കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് നടത്തി.

31/07/2025

ഗാന്ധി ദര്‍ശന്‍ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എല്‍ പുരം ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തില്‍ ഗാന്ധി വിചാരോത്സവം - ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

Address

KAYAMKULAM
Kayamkulam
690502

Alerts

Be the first to know and let us send you an email when C.D.NET posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C.D.NET:

Share