08/10/2025
ഭക്തജനശ്രദ്ധയിലേക്ക്:
ചാന്താട്ടം ,ഗുരുതി,
വഴിപാടുകൾ ഞായർ,
ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9:30 ന്
എല്ലാ ഭരണി നാളിലും രാത്രി ഗുരുതി ദീപാരാധനക്ക് ശേഷം
വൃശ്ചിക ഭരണി നാളിൽ രാത്രി ഗുരുതി തുടർന്ന് ജീവതയുടെ പുറത്ത് എഴുന്നള്ളത്ത്
കുംഭഭരണി നാളിൽ രാത്രി ഗുരുതിയും തുടർന്ന് പള്ളിവിളക്ക് എഴുന്നള്ളത്തും
മീനഭരണി നാളിൽ ഉച്ച ഗുരുതി