Press Club Vartha PCV

Press Club Vartha PCV Hyper local news platform focusing Thiruvananthapuram district of Kerala

കനകക്കുന്ന് അകത്തളം വേദിയിൽ നടന്ന കഥകളി നിഴൽക്കൂത്ത്
27/08/2026

കനകക്കുന്ന് അകത്തളം വേദിയിൽ നടന്ന കഥകളി നിഴൽക്കൂത്ത്

27/08/2026

ജനസാഗരമായി കനകക്കുന്ന്! സന്ധ്യ മയങ്ങിയതോടെ കാൽ കുത്താൻ ഇടമില്ലാത്തവിധം ഒഴുകിയെത്തുന്ന ജനക്കൂട്ടം. തിരുവനന്തപുരത്തിന്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാൻ എത്തിയവരുടെ അഭൂതപൂർവ്വമായ തിരക്ക് വിഡിയോയിൽ കാണാം.

27/08/2026

വെള്ളായണി കായലിൽ ആവേശം വിതറി അയ്യങ്കാളി ജലോത്സവം; കാക്കാമൂല ബ്രദേഴ്‌സ് ചുണ്ടന് ഇരട്ട നേട്ടം

27/08/2026

"നല്ലൊരു ഭരണാധികാരി എന്നും ജനഹൃദയങ്ങളിൽ ആദരിക്കപ്പെടും" - കുഞ്ചാക്കോ ബോബൻ

ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടി കനകക്കുന്ന് തിരുവരങ്ങിൽ സുധീർ മുള്ളൂർക്കര അവതരിപ്പിച്ച കലാവിരുന്ന് — തിരിയുഴിച്ചിൽ   #ഓണം...
27/08/2026

ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടി കനകക്കുന്ന് തിരുവരങ്ങിൽ സുധീർ മുള്ളൂർക്കര അവതരിപ്പിച്ച കലാവിരുന്ന് — തിരിയുഴിച്ചിൽ

#ഓണം2026

കഴക്കൂട്ടം സ്വദേശിയായ ബിടെക് വിദ്യാർത്ഥി ആദിത്യ കിരൻ്റെ സോൾമാറ്റിക്സ് ഷു ബ്രാൻഡ് ഓണം വാരാഘോഷ നഗരിയിൽ ശ്രദ്ധ നേടുന്നുയുവാ...
27/08/2026

കഴക്കൂട്ടം സ്വദേശിയായ ബിടെക് വിദ്യാർത്ഥി ആദിത്യ കിരൻ്റെ സോൾമാറ്റിക്സ് ഷു ബ്രാൻഡ് ഓണം വാരാഘോഷ നഗരിയിൽ ശ്രദ്ധ നേടുന്നു

യുവാക്കളുടെ സ്റ്റൈൽ സങ്കൽപ്പങ്ങൾക്ക് പുതിയ തുടക്കം കുറിച്ച് കഴക്കൂട്ടം സ്വദേശിയായ ആദിത്യ കിരൺ രൂപം നൽകിയ 'സോൾമാറ്റിക്സ് 'എന്ന തദ്ദേശീയ ഷൂ ബ്രാൻഡ് ശ്രദ്ധ നേടുന്നു. വിദേശരാജ്യങ്ങളിൽ ജനപ്രിയമായ ‘സ്നീക്കേഴ്സ് കൾച്ചർ’ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഇന്ത്യയിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബി ടെക് വിദ്യാർത്ഥി പുതിയ ബ്രാൻഡിന് തുടക്കമിട്ടിരിക്കുന്നത്.

രണ്ട് വർഷത്തെ തുടർച്ചയായ കഠിനാധ്വാനത്തിനും ഗവേഷണങ്ങൾക്കും ശേഷമാണ് ആദിത്യൻ തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തിയത്. 2026 ജൂണിൽ വിപണിയിലെത്തിയ സോൾമാറ്റിക്സ്, കനം കുറഞ്ഞതും കാഷ്വൽ, ഫോർമൽ ഉപയോഗങ്ങൾക്ക് ഒരുപോലെ അനുയോജ്യമാണ്.

ബ്രാൻഡിന് നൽകിയിരിക്കുന്ന പേരിലും അല്പം കൗതുകമുണ്ട്. ഷൂസിന്റെ പ്രധാന ഭാഗമായ 'സോൾ' തന്റെ പഠനമേഖലയായ ബി.ടെക്കിനെ സൂചിപ്പിക്കുന്ന 'മാറ്റിക്സ്' എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണ് ബ്രാൻഡിന് 'സോൾമാറ്റിക്സ്' എന്ന് പേരിട്ടിരിക്കുന്നത്.

ചെന്നായയുടെ ചിഹ്നമാണ് ബ്രാൻഡിന്റെ ലോഗോ. നിലവിൽ അഞ്ചു വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഷൂസുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിറ്റഴിക്കുന്നത്.

കാക്കാരിശ്ശി നാടക വേദിയിൽ കൈയടി നേടി 11 കാരൻ സൈന്ധവ്
27/08/2026

കാക്കാരിശ്ശി നാടക വേദിയിൽ കൈയടി നേടി 11 കാരൻ സൈന്ധവ്

27/08/2026

മാവേലി എന്തുകൊണ്ടാണ് എല്ലാ വർഷവും ഒരിക്കൽ തിരിച്ച് വരുന്നത്

മഴ നനഞ്ഞ കനകക്കുന്ന്; തിരുവോണ നാളിലെ മനോഹരമായൊരു കാഴ്ച
26/08/2026

മഴ നനഞ്ഞ കനകക്കുന്ന്; തിരുവോണ നാളിലെ മനോഹരമായൊരു കാഴ്ച

ഡോ. ഷർമദ് ഖാൻ എഴുതിയ നാലാമത് പുസ്തകം പ്രകാശനം ചെയ്തു
26/08/2026

ഡോ. ഷർമദ് ഖാൻ എഴുതിയ നാലാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ആരോഗ്യസംബന്ധമായ അറിവുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഡോ. ഷർമദ് ഖാൻ തയ്യാറാ....

Address

Press Club Vartha
Kazhakootam
695582

Alerts

Be the first to know and let us send you an email when Press Club Vartha PCV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Press Club Vartha PCV:

Shortcuts

Share