16/11/2024
രണ്ട് പതിറ്റാണ്ട്/ നിസാമുദ്ദീൻ റാവുത്തർ(നോവൽ-10th edition) == (Revised Classical Edition ) വില-online.398-only-(shop-offline -528 ₹)
അറേബ്യയിലെ അടിമ / നിസാമുദ്ദീൻ റാവുത്തർ (നോവൽ-5th edition) ==Revised Classical Edition) വില -online.395-only (shop-offline 525 ₹)
Compo/offer price .(only online ).. രണ്ടു പതിറ്റാണ്ട്+അറേബ്യയിലെ അടിമ =(700 RS only)
Date of publishing. (Revised Classical Editions)17/11/24--
Publisher..... Bull Maxx
നോവൽ സാഹിത്യത്തിലെ ക്ലാസിസത്തിലെ ഇസങ്ങളുടെ ക്രൈറ്റീരിയയെ പൂർണ്ണമായി പാലിച്ച് -ജേർണലിസ്റ്റുകളുടെയും ഭാഷാ വിദഗ്ധരുടെയും രണ്ടു വർഷത്തെ കഠിനമായ പ്രയത്നവും, നൂറോളം നോവലുകൾ (മലയാളം - അന്യഭാഷ )പഠനവിധേയമാക്കി ബുൾ മാക്സ് പുറത്തിറക്കുന്ന മനോഹരമായ രണ്ട് ക്ലാസിക് നോവലുകളാണ് നിസാമുദ്ദീൻ റാവുത്തറുടെ 'അറേബ്യയിലെ അടിമയും,' 'രണ്ട് പതിറ്റാണ്ടും '
ഈ രണ്ട് നോവലുകളുടെയും (Revised Classical Edition) ക്ലാസിസത്തിലെ ഇസങ്ങളുടെ ക്രൈറ്റീരിയയെ മറികടക്കുന്ന ഓരോ നോവലിനും 10 ലക്ഷം രൂപ Bull Maxx ക്ലാസിക്കൽ ചലഞ്ചിൽ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് നോവലുകൾക്ക് 20 ലക്ഷം സമ്മാനത്തുക നൽകും. ഈ സമ്മാനത്തുക നേടാൻ ദിവസങ്ങൾ മതി..അസാധ്യമെന്ന് വിലയിരുത്തുന്നത് കൊണ്ട് കാല പരിധി 1900 മുതൽ 2030 വരെയുള്ള ലക്ഷക്കണക്കിന് നോവലുകൾക്ക് ഇതിൽ മത്സരിക്കാം.
ക്ലാസിസത്തിലെ വ്യവസ്ഥിതി പാലനവും,, റിയലിസത്തിന്റെ പ്രകൃത്യാനുകരണവും റൊമാന്റിസത്തിന്റെ സ്ഥായിഭാവവും ഇസങ്ങളിലെ സർഗ്ഗകാന്തിയും 'രണ്ടു പതിറ്റാണ്ട് 'നോവലിന്റെ ക്ലാസിക്കൽ എഡിഷനിൽ വ്യക്തതയോടെ പ്രകടമാണ്. ആംഗലേയൻ ക്ലാസിക് / ക്ലാസിക്കൽ ഇസങ്ങളെക്കുറിച്ച് അഗാധമായ പാണ്ഡിത്യമുള്ള നിസാമുദ്ദീൻ റാവുത്തറുടെ രചന വൈഭവം . കൂടാതെ ഗ്രീൻബുക്സ് തൃശ്ശൂർ 2013-ൽ" അറേബ്യയിലെ അടിമ" പബ്ലിഷ് ചെയ്തു.അതേ വർഷം തന്നെ 4-പതിപ്പ് പിന്നിടുകയും, Bull Maxx 2024 ൽ "അറേബ്യയിലെ അടിമ " Republish ചെയ്തു. ഇപ്പോൾ നോവലിന്റെ bull maxx-4-പതിപ്പ് പിന്നിട്ട് ഇപ്പോൾ ക്ലാസിക്കൽ എഡിഷനുവേണ്ടി കൂടുതൽ അധ്യായങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി മാറ്റങ്ങളോടെയാണ് പുനപ്രസിദ്ധീകരിക്കുന്നത്.
ഈ രണ്ടു നോവലുകളുടെയും പഠനത്തിനും /വിലയിരുത്തലിനുമായി bull maxx തിരഞ്ഞെടുത്ത മലയാളത്തിലെ എഴുത്തുകാരും നോവലുകളും (Topest 10 ever in malayalam Till 10/11/2024...precious writing style with classic pattern)
എം. ടി (*3), പെരുമ്പടവം (*ഒരു സങ്കീർത്തനം പോലെ )ഒ. വി വിജയൻ (*ഖസാക്കിന്റെ ഇതിഹാസം )പുനത്തിൽ കുഞ്ഞബ്ദുള്ള (സ്മാരക ശിലകൾ )തകഴി (2)എം മുകുന്ദൻ (മയ്യഴിപ്പുഴയുടെ തീരങ്ങൾ ) മലയാറ്റൂർ (*2) ടി .ഡി. രാമകൃഷ്ണൻ (own style) വൈക്കം മുഹമ്മദ് ബഷീർ (*own style) കേശവദേവ്/ സി രാധാകൃഷ്ണൻ (1) എസ് കെ പൊറ്റക്കാട് (*special )
അന്യ ഭാഷ /for study
'ഏകാന്തതയുടെ നൂറു വർഷങ്ങൾ'- ( ഗബ്രിയേൽ ഗാർസിയ മാർക്വിസ് ), 'ആൽകെമിസ്റ്റ്'- ( പൗലോ കൊയ്ലോ ) 'പാവങ്ങൾ'-( വിക്ടർ ഹ്യൂഗോ ) 'റോഡ് ടു മക്ക' ( മുഹമ്മദ് അസദ് ) 'വുതറിംഗ് ഹൈറ്റ്സ്' ( എമിലി ബ്രോണ്ടി). അന്യഭാഷയിൽ നിന്ന് അനേകം കൃതികൾ പഠനത്തിനായി തിരഞ്ഞെടുത്തിരുന്നു.