Thirontharam

Thirontharam " തിരോന്തരം " have you guys heard this?? Thiruvananthapuram,the capital city of Kerala.

We join together with the dream of making the un-noticed things of our city noticed by everyone. Thiruvananthapuram known in English as Trivandrum, is the capital of the Indian state of Kerala and the headquarters of the Thiruvananthapuram District. It is located on the west coast of India near the extreme south of the mainland. Referred to by Mahatma Gandhi as the "Evergreen city of India",the ci

ty is characterized by its undulating terrain of low coastal hills and busy commercial alleys. The city has a population of more than 750,000 inhabitants and a population of around 1.68 million in the urban agglomeration, Thiruvananthapuram is the largest and most populous city in Kerala. It is an IT hub of the state with over 80% of the state's software exports

Avastha - The Micro-Webseries.തിരോന്തരത്തു  നിന്ന് ചെറിയ ഒരു വെബ് സീരീസ് .... കഴിയുന്നതും സപ്പോർട്ട് ചെയ്യുക...Kattan
03/01/2020

Avastha - The Micro-Webseries.

തിരോന്തരത്തു നിന്ന് ചെറിയ ഒരു വെബ് സീരീസ് .... കഴിയുന്നതും സപ്പോർട്ട് ചെയ്യുക...
Kattan

Two jobless college mates, one pass out & the other drop out, trying hard to survive whatever "Avastha" life throws at them....

Lamborghini Urus spotted at Kowdiar,Trivandrum
29/10/2019

Lamborghini Urus spotted at Kowdiar,Trivandrum

16/06/2017

Adipoli Vaa Pokam :P

06/06/2017

How dangerous and irresponsible it is?

കഴിഞ്ഞ നാലുദിവസമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗേറ്റ് നമ്പർ:4 റോഡിൽ അപകടകരമാം വിധത്തിൽ ഇറക്കിയിട്ടിരിക്കുന്ന കരിങ്കൽ.... സമീപത്തുള്ള ഒരു വീടുപണിക്ക് ഇറക്കിയിട്ടിരിക്കുന്നതാണ് ഇതെന്നറിയുന്നു..
കാര്യവട്ടം ക്യാമ്പസ്,ടെക്നോപാർക്,മറ്റു പല സ്കൂളിലെക്കു പോകേണ്ട വാഹനങ്ങളും എളുപ്പത്തിൽ ഇതുവഴിയാണ് പോകുന്നത്....മാത്രമല്ല പലപ്പോഴും അല്പം വേഗതയിൽ തന്നെയാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകാറ്..ചെടികള് നിൽക്കുന്നത് കാരണം പെട്ടന്ന് കാണുകയും ഇല്ല ....രാത്രി കാലങ്ങളിൽ വെളിച്ചവും ഈ ഭാഗത്തു കുറവാണു.ഒരു അപകടം നടന്നതിന് ശേഷമേ നാം ഇതിനെക്കുറിച്ച് ചിന്തിക്കൂ എന്ന് ഇത്ര നിർബന്ധമാണോ?

കുറച്ചു തിരോന്തരംകാരുടെ  അധ്വാനം ആണ് ... കാണണം .. കൂടെ ഉണ്ടാവണം
01/06/2017

കുറച്ചു തിരോന്തരംകാരുടെ അധ്വാനം ആണ് ... കാണണം .. കൂടെ ഉണ്ടാവണം

Theepetti Padam ( തീപ്പെട്ടി പടം ), a journey to the childhood days. a small short film saying a very innocent small story of two kids. Indigora presents in ...

ഒരു കള്ളന്‍റെ സഹായത്തോടെ തയ്യാറാക്കിയ CAG റിപ്പോര്‍ട്ട്‌ പഠിക്കാന്‍ ഏല്‍പ്പിച്ചത് കള്ളന് കഞ്ഞി വച്ച ആളെ !! ജുഡീഷ്യല്‍ കമ...
01/06/2017

ഒരു കള്ളന്‍റെ സഹായത്തോടെ തയ്യാറാക്കിയ CAG റിപ്പോര്‍ട്ട്‌ പഠിക്കാന്‍ ഏല്‍പ്പിച്ചത് കള്ളന് കഞ്ഞി വച്ച ആളെ !! ജുഡീഷ്യല്‍ കമ്മിഷന്‍ അംഗം ആയ K.മോഹന്‍ദാസ്‌ അറിയപ്പെടുന്ന ഒരു വിഴിഞ്ഞം തുറമുഖ വിരോധിയും വല്ലാര്‍പാടത്തിന്‍റെ ഒരു വക്താവും ആണ്. ഇദ്ദേഹം കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി ആയിരുന്നപ്പോള്‍ മുതല്‍ വിഴിഞ്ഞം പദ്ധതിക്ക് പാര പണിഞ്ഞ ആള്‍ ആണ്. അവസാനം വിഴിഞ്ഞം ടെണ്ടര്‍ വേളയില്‍ ടെണ്ടര്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി കഴിഞ്ഞിട്ട് ഒരു മലേഷ്യന്‍ കമ്പനിയുടെ പേരില്‍ ടെണ്ടര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതും ഇദ്ദേഹം ആണ് !! അപ്പോള്‍ ഈ ജുഡീഷ്യല്‍ കമ്മീഷന്‍ CAG റിപ്പോര്‍ട്ട്‌ പഠിച്ച് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ അത് ഏത് രീതിയില്‍ ആയിരിക്കുമെന്ന് ഇപ്പോള്‍ തന്നെ ഊഹിക്കാവുന്നതേ ഉള്ളൂ..

Chief Minister's Office, Kerala, Oommen Chandy, O Rajagopal, Adv M Vincent MLA, K Muraleedharan, Kadakampally Surendran, Keralakaumudi, Manorama Online, Manorama News TV, Mathrubhumi News, Asianet News, Mathrubhumi, Vs Sivakumar, News18 Kerala, Shashi Tharoor

ടെക്‌നോവാലി ബ്രിഡ്ജ് (ആക്കുളം പാലം)NH66, Trivandrum
22/05/2017

ടെക്‌നോവാലി ബ്രിഡ്ജ് (ആക്കുളം പാലം)

NH66, Trivandrum

14/05/2017

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സാധ്യത തെളിയുന്നു. സ്റ്റേഡിയം സന്ദര്‍ശിച്ച ബിസിസിഐ പ്രതിനിധികള്‍ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി.

25/04/2017

തിരുവനന്തപുരത്തെ രാമചന്ദ്രൻ textilesൽ നടന്നത്.

08/03/2017

Beautiful Aerial view of Vizhinjam International Motherport Trivandrum,India

Address

Kazhakuttam

Website

Alerts

Be the first to know and let us send you an email when Thirontharam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thirontharam:

Share

Category