Mannoor News

Mannoor News Mannoor News is a news group for people from Mannoor and its surroundings in Ernakulam District Kera

24/06/2024
നിര്യാതനായികീഴില്ലം : കുന്നത്ത് സാജു പോൾ (61) നിര്യാതനായി. (Prop. Angel Laundry, Keezhillam )സംസ്കാരം നാളെ (19/03/2022) ...
18/07/2022

നിര്യാതനായി

കീഴില്ലം : കുന്നത്ത് സാജു പോൾ (61) നിര്യാതനായി. (Prop. Angel Laundry, Keezhillam )
സംസ്കാരം നാളെ (19/03/2022) 3ന് മണ്ണൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.
ഇടവക സെക്രട്ടറി കൂടിയാണ് സാജു പോൾ.

ഭാര്യ റീന സാജു, കറുകടം വെട്ടിയാകുന്നേൽ കുടുംബാംഗം

മക്കൾ: Dr. പൗലോസ് പൗലോസ് (Asst.Prof. MBITS കോതമംഗലം ), അഡ്വ. മറിയ സാജു

മരുമകൾ: Dr. ജിയ പൗലോസ്

09/07/2022
2021 - 2022 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കായി കടയിരപ്പിൽ നടന്ന അനുമോദന ചടങ്ങിൽ അൺ എയ്ഡഡ...
03/07/2022

2021 - 2022 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയ കുട്ടികൾക്കായി കടയിരപ്പിൽ നടന്ന അനുമോദന ചടങ്ങിൽ അൺ എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും നല്ല റിസൾട്ടിനുള്ള ട്രോഫി മണ്ണൂരിലെ ഗാർഡിയൻ ഏയ്ഞ്ചൽ സ്കൂൾ കരസ്ഥമാക്കി.

21/04/2022

Update from Kadambelil Oil and flour mill Mills , CEO Alex Basil Paul.

ഈ വിഷുദിനത്തിൽ മണ്ണൂർ ന്യൂസിലൂടെ ഞങ്ങൾ ലോഞ്ച് ചെയ്യുന്നു മണ്ണൂരിന്റെ ആദ്യ 360 ഡിഗ്രി ചിത്രം, HD ദൃശ്യ മികവോടെ. ചിത്രം പക...
15/04/2022

ഈ വിഷുദിനത്തിൽ മണ്ണൂർ ന്യൂസിലൂടെ ഞങ്ങൾ ലോഞ്ച് ചെയ്യുന്നു മണ്ണൂരിന്റെ ആദ്യ 360 ഡിഗ്രി ചിത്രം, HD ദൃശ്യ മികവോടെ. ചിത്രം പകർത്തിയതു ഷിബു സിംഫണി സ്റ്റുഡിയോ മണ്ണൂർ.

മണ്ണൂരിലെ അജയൻ ചേട്ടൻ അടങ്ങുന്ന നാലംഗ സംഘം (അയ്യൻ‌കാളി പട) പാലക്കാട് കളക്ടറെ ബന്ദിയാക്കിയ 25 വർഷം പഴക്കമുള്ള  കഥയാണ് പട ...
11/03/2022

മണ്ണൂരിലെ അജയൻ ചേട്ടൻ അടങ്ങുന്ന നാലംഗ സംഘം (അയ്യൻ‌കാളി പട) പാലക്കാട് കളക്ടറെ ബന്ദിയാക്കിയ 25 വർഷം പഴക്കമുള്ള കഥയാണ് പട എന്ന ചിത്രം പറയുന്നത്. കുഞ്ചാക്കോ ബോബൻ , ജോജു ജോർജ് , ദിലീഷ് പോത്തൻ , വിനായകൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ചിത്രത്തിൽ ജോജു ജോർജ്, അരവിന്ദൻ മണ്ണൂർ എന്ന റോളിൽ അജയൻ മണ്ണൂരിനെ അവതരിപ്പിക്കുന്നു. ചിത്രം ഇന്ന് മുതൽ നിങ്ങളുടെ തൊട്ടടുത്തുള്ള തീയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.

Best wishes to Re Life
30/12/2021

Best wishes to Re Life

Address

Mannoor
Keezhillam
683541

Website

Alerts

Be the first to know and let us send you an email when Mannoor News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share