Flying Star Live FM 97.3

Flying Star Live FM 97.3 കാത്തിരിരുന്നു കേൾക്കാം കാതോർത്തിര?

22/12/2023
28/08/2022

NO പറയേണ്ടടത് NO പറയാൻ പഠിക്കുക.....

https://youtube.com/watch?v=0f2EcCG9yxw&feature=share. എല്ലാവരും ഈ വീഡിയോ കാണണം. നിസഹായനായ ഈ ചെറുപ്പക്കാരന് നമ്മളെ കൊണ്ട...
25/07/2022

https://youtube.com/watch?v=0f2EcCG9yxw&feature=share. എല്ലാവരും ഈ വീഡിയോ കാണണം. നിസഹായനായ ഈ ചെറുപ്പക്കാരന് നമ്മളെ കൊണ്ട് കഴിയുന്ന വിധം ഒരു ചെറിയ സഹായം ചെയ്യണം. മാക്സിമം നിങ്ങൾക്ക് പറ്റുന്നപോലെ share ചെയ്യുമല്ലോ 🙏.

22/07/2022

ഇങ്ങനെ ആയിരിക്കണം അധ്യാപകർ 😍. കുട്ടികളുടെ കഴിവുകളെ കണ്ടെത്തി ഉയർത്തി ക്കൊണ്ട് വരുന്നവർ 😍

ഇത് മിലൻ... ഇന്ന് സോഷ്യൽ മീഡിയയിൽ ഈ കുഞ്ഞു പ്രതിഭ തിളങ്ങുക ആണ്. കാരണം പ്രവീൺ എന്ന തന്റെ അധ്യാപകൻ തന്നെ. ക്ലാസ്സിന്റെ ഒഴിവ് സമയം മിലനെ ക്കൊണ്ട് ഒരു പാട്ട് പാടിച്ചു 😍. പിന്നീട് അത് സ്റ്റാറ്റസ് ആക്കി. ഇന്ന് കുഞ്ഞു മിലനെ മലയാളികൾ നെഞ്ചിലേറ്റി ക്കഴിഞ്ഞു 😍.ഇഷ്ടം ആയെങ്കിൽ share ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏

ഒരു ശരീരത്തിനപ്പുറം അഭിനയത്തെ മതിലുകൾ കെട്ടി മറച്ചിട്ടും , ശബ്ദം കൊണ്ട് പോലും കഥാപാത്രത്തിന് ജീവൻ നൽകിയ പതിറ്റാണ്ടുകളുടെ...
23/02/2022

ഒരു ശരീരത്തിനപ്പുറം അഭിനയത്തെ മതിലുകൾ കെട്ടി മറച്ചിട്ടും , ശബ്ദം കൊണ്ട് പോലും കഥാപാത്രത്തിന് ജീവൻ നൽകിയ പതിറ്റാണ്ടുകളുടെ പ്രയാണത്തിന് വിട....

2001 ലെ ഭാരതരത്ന അവാർഡ് ജേതാവായ ലതാജി 1000 ലേറെ ഹിന്ദി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . കൂടാതെ ഇന്ത്യയിലെയു വിദേശത്ത...
06/02/2022

2001 ലെ ഭാരതരത്ന അവാർഡ് ജേതാവായ ലതാജി 1000 ലേറെ ഹിന്ദി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . കൂടാതെ ഇന്ത്യയിലെയു വിദേശത്തെയും 36 ഭാഷകളിൽ പാടിയിട്ടുമുണ്ട്

ഞങ്ങൾ നിങ്ങളുടെ അദ്ധ്യാപകരാണെങ്കിലും നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.  ജീവിതം അതിന്റെ പൂർണതയിൽ...
14/11/2021

ഞങ്ങൾ നിങ്ങളുടെ അദ്ധ്യാപകരാണെങ്കിലും നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ജീവിതം അതിന്റെ പൂർണതയിൽ എങ്ങനെ ജീവിക്കാമെന്ന് ദിവസവും ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി. ശിശുദിന ആശംസകൾ ♥️...

എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ
01/11/2021

എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ

ഞങ്ങളുടെ ചങ്കിടിപ്പ് ആയി മാറിയ പ്രിയപ്പെട്ട അജൂസ് നു ഒരായിരം പിറന്നാൾ ആശംസകൾ ♥♥♥♥😘😘🎈🎈🎈🎈🎉🎉🎉🎉🎉🌹🌹🌹🌹Stay blessed always dear...
31/10/2021

ഞങ്ങളുടെ ചങ്കിടിപ്പ് ആയി മാറിയ പ്രിയപ്പെട്ട അജൂസ് നു ഒരായിരം പിറന്നാൾ ആശംസകൾ ♥♥♥♥😘😘🎈🎈🎈🎈🎉🎉🎉🎉🎉🌹🌹🌹🌹Stay blessed always dear.

Address

Kochi

Telephone

+917902441806

Website

Alerts

Be the first to know and let us send you an email when Flying Star Live FM 97.3 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category