
05/07/2025
പ്രിയപ്പെട്ടവരേ, ഞങ്ങളുടെ ഒരു ചെറിയ shortfilm, 'CLOCK' ഇന്ന് നിങ്ങളിലേക്കെത്തുകയാണ്. Experimental/ Mystery വിഭാഗത്തിൽ അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളകളിൽ അംഗീകാരം നേടിയ ഈ ചിത്രത്തിന്റെ നിർമാണത്തിൽ കൂടെ നിന്ന, പ്രോത്സാഹിപ്പിച്ച എല്ലാവരെയും നന്ദിപൂർവം ഓർക്കുന്നു. തുടർന്നും നിങ്ങളോരോരുത്തരുടെയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു.
Silverfern Productions എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുമല്ലോ ❤️
Link in Bio & Story