Mor Ignatius News Desk - MIND

  • Home
  • Mor Ignatius News Desk - MIND

Mor Ignatius News Desk - MIND Mor Ignatius News Desk ( MIND ), Universal Syrian Orthodox (Jacobite) Church news.

അന്തരിച്ച  മുൻ കേരള മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് തിരുവനന്തപുരം സെൻ്റ് . പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ...
22/07/2025

അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് തിരുവനന്തപുരം സെൻ്റ് . പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ അനുശോചനവും അന്തിമോപചാരവും വികാരി ബഹു. അലക്സാണ്ടർ തോമസ് അച്ചനും, ഭരണസമിതിയംഗങ്ങളും ചേർന്ന് സമർപ്പിച്ചു.

സിറിയൻ ഓർത്തഡോക്‌സ് സഭയിലെ  സീനിയർ മെത്രാപ്പോലീത്തായും, മൂസൽ ഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പുമായിരുന്ന കാലം ചെയ്ത പുണ്യശ്ല...
21/07/2025

സിറിയൻ ഓർത്തഡോക്‌സ് സഭയിലെ സീനിയർ മെത്രാപ്പോലീത്തായും, മൂസൽ ഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പുമായിരുന്ന കാലം ചെയ്ത പുണ്യശ്ലോകൻ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തായെ കബറടക്കി

കുർദിസ്ഥാൻ : സിറിയൻ ഓർത്തഡോക്‌സ് സഭയിലെ ഏ സീനിയർ മെത്രാപ്പോലീത്തായും, മൂസൽ ഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പുമായിരുന്ന കാലം ചെയ്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തായുടെ കബറടക്കം ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെട്ടു.

ജൂലൈ 20 ഞാറാഴ്ച്ച എർബിലിലെ കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷയിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെയും, മറ്റ് ഇതര ക്രൈസ്തവ സഭകളുടെയും മെത്രാപ്പോലീത്തന്മാരും,
കുർദിസ്ഥാൻ സർക്കാരിന്റെയും പ്രതിനിധികളും പങ്കെടുത്തു. കത്തീഡ്രൽ പള്ളിയിൽ വെച്ച് നടത്തിയ ശുശ്രൂഷകൾക്ക് ശേഷം വിശുദ്ധ മത്തായിയുടെ നാമത്തിലുള്ള ആശ്രമത്തിലാണ് കബറടക്കം നടത്തിയത് . അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ കുർദിസ്ഥാൻ പ്രാദേശിക ഗവൺമെന്റിന്റെ പ്രധാനമന്ത്രി ബഹു. ശ്രീ. നെച്ചിർവൻ ബർസാനി അനുശോചനം രേഖപ്പെടുത്തി.

പട്ടിമറ്റം മോർ കൂറിലോസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മാനേജരായി പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത...
20/07/2025

പട്ടിമറ്റം മോർ കൂറിലോസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ മാനേജരായി പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത ചുമതലയേറ്റു.

കൊടിമരത്തിന്റെ കല്ലിടൽ കർമ്മം നിർഹിച്ചു ....നല്ലില (കൊല്ലം)യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിൽപ്പെട്ട നല്ലില സ...
20/07/2025

കൊടിമരത്തിന്റെ കല്ലിടൽ കർമ്മം നിർഹിച്ചു ....

നല്ലില (കൊല്ലം)യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തിൽപ്പെട്ട നല്ലില സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ പുതുതായി നിർമ്മിക്കുന്ന കൊടിമരത്തിന്റെ കല്ലിടൽ കർമ്മം നിർവ്വഹിച്ചു ......

മൂസൽ ഭദ്രാസനത്തിൻ്റെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തയുടെ കബറടക്കത്തിന് ആഗോള സുറിയ...
20/07/2025

മൂസൽ ഭദ്രാസനത്തിൻ്റെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തയുടെ കബറടക്കത്തിന് ആഗോള സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവ മുഖ്യകർമികത്വം വഹിക്കുന്നു 🙏

20/07/2025

Live From Karingachira Cathedral | കരിങ്ങാച്ചിറ കത്തീഡ്രലിൽ നിന്നും വിശുദ്ധ കുർബ്ബാന | Holy Mass
Karingachira St. George's Church, established in 722 AD (Makaram 13), is one of the ancient churches of the Malankara Syrian Orthodox Church. St. Thomas, one of the twelve apostles of Jesus Christ, is the founder of the ancient church in India. Christian writers and historians from the 4th century refer to the evangelistic work of Apostle Thomas in India, and the Indian Christians ascribe the origin of their church to the labors of the apostle in the 1st century.
The Karingachira church is located 1.5 km east of Tripunithura town and 250 m west of Hill Palace, the royal palace of the Highnesses of the erstwhile Cochin state. Marshy land on either side of a rivulet that flows west of the church had a few islands connected by paths (chira in Malayalam) made of bushes known locally as karingali which gave the place the name Karingalichira that later became Karingachira.
Cathedral

cathedral
Mass live

19/07/2025

Il Holy Mass ll The 36th Annual Youth and Family Conference 2025 (Hilton Washington Dulles Airport)
Day 4

18/07/2025

The 36th Annual Youth and Family Conference 2025 (Hilton Washington Dulles Airport)
Day 3

*ചാലിശ്ശേരി പള്ളിയുടെ                    *കരുതൽ**    പാലക്കാട്‌ : ജില്ലാ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും ...
18/07/2025

*ചാലിശ്ശേരി പള്ളിയുടെ *കരുതൽ**

പാലക്കാട്‌ : ജില്ലാ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരുപ്പുകാർക്കും *കരുതൽ* എന്ന പേരിൽ ചാലിശ്ശേരി സെന്റ്‌ പീറ്റേഴ്സ് & സെന്റ്‌ പോൾസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഉച്ച ഭക്ഷണ വിതരണം തുടരുന്നു. നൂറു കണക്കിന് രോഗികളുള്ള ജില്ലാ ആശുപത്രിയിൽ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചയാണ് ഭക്ഷണ വിതരണം നടത്തുന്നത്. ഇടവക ജനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച ഈ *കരുതൽ* എന്ന ചാരിറ്റി സന്തോഷപൂർവ്വം വിശ്വാസികൾ ഏറ്റെടുത്തിരിക്കുകയാണ്. എരിയുന്ന വയറിനെ നിറക്കുവാനും സഹജീവികളോടുള്ള കരുതൽ പുതുതലമുറക്ക് പകർന്നു കൊടുക്കുവാനും ഇതിലൂടെ സാധിക്കുന്നു. 04/07/2025 വെള്ളിയാഴ്ച്ച ഭക്ഷണ വിതരണത്തിന് സണ്ണി ജോർജ്, റെജു കെ താരു എന്നിവർ നേതൃത്വം നൽകി.

17/07/2025

The 36th Annual Youth and Family Conference 2025 (Hilton Washington Dulles Airport)
Day 2
Asianet News Award Night

ലിയാ ബേബി അലക്സ് ക്രിസ്തു ജയന്തി  യൂണിവേഴ്സിറ്റിയിൽ നിന്നും BscMicrobiology, Genetics -ൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.........
17/07/2025

ലിയാ ബേബി അലക്സ് ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റിയിൽ നിന്നും Bsc
Microbiology, Genetics -ൽ രണ്ടാം റാങ്ക് കരസ്ഥമാക്കി......

കുറ്റിമാവിളയിൽ ശ്രീ അലക്സ് വർഗ്ഗീസിൻ്റേയും ശ്രീമതി ലീനാ അലക്സിൻ്റേയും മകൾ കുമാരി ലിയാ ബേബി അലക്സ് ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റി, ബാംഗ്ലൂരിൽ നിന്നും Bsc Microbiology, Genetics -ൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. ചെന്നിത്തല ഹോറേബ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്ലിയാ ബേബി അലക്സ് ....

16/07/2025

The 36th Annual Youth and Family Conference 2025 (Hilton Washington Dulles Airport)
Day 1

Address


Telephone

+919400239734

Alerts

Be the first to know and let us send you an email when Mor Ignatius News Desk - MIND posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share