ചിക്കു

ചിക്കു .

ഭൂമി മലയാളത്തിൽ ഇത്രത്തോളം വനങ്ങളെയും മരങ്ങളെയും സ്‌നേഹിച്ച ഒരു മനുഷ്യനെ കാണാൻ കിട്ടില്ല.പക്ഷേ എന്നാലും എല്ലാവർക്കും ഇദേ...
10/06/2026

ഭൂമി മലയാളത്തിൽ ഇത്രത്തോളം
വനങ്ങളെയും മരങ്ങളെയും സ്‌നേഹിച്ച
ഒരു മനുഷ്യനെ കാണാൻ കിട്ടില്ല.

പക്ഷേ എന്നാലും എല്ലാവർക്കും ഇദേഹത്തിൻ്റെ
തകർച്ചക്കായി കോപ്പ് കൂട്ടിയിരിക്കുന്നു🤌🏻

ഇനിയും ധാരാളം വനങ്ങളെയും മരങ്ങളെയും
സ്‌നേഹിക്കാനുള്ള ശക്തിയും അനുഗ്രഹവും
ഇദ്ദേഹത്തിന് ലഭിക്കട്ടെ🛐

Ten Unknown Facts About
1. Founding and History: BMW, Bayerische Motoren Werke AG, is found in 1916 in Munich, Germany, initially producing aircraft engines. The company transitioned to motor Vehicle

ആവശ്യമായ സാധനങ്ങൾ (4-5 പേർക്ക്)അരി:കൈമ അരി അല്ലെങ്കിൽ ജീരകശാല അരി - 2 കപ്പ് (നല്ലത് കഴുകി 30 മിനിറ്റ് നനച്ചു വയ്ക്കുക)ചി...
09/06/2026

ആവശ്യമായ സാധനങ്ങൾ (4-5 പേർക്ക്)
അരി:
കൈമ അരി അല്ലെങ്കിൽ ജീരകശാല അരി - 2 കപ്പ് (നല്ലത് കഴുകി 30 മിനിറ്റ് നനച്ചു വയ്ക്കുക)

ചിക്കൻ/മട്ടൻ:
മട്ടൻ/ചിക്കൻ - ½ കിലോ (ചെറിയ കഷണങ്ങളായി മുറിക്കുക)
മസാലയ്ക്ക്:
സവാള - 4-5 (നല്ലത് മെല്ലെ നീളത്തിൽ അരിഞ്ഞത്)
തക്കാളി - 2
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - 8-10 അല്ലി
പച്ചമുളക് - 4-6 (രുചിക്കനുസരിച്ച്)
പുതിന ഇല - ഒരു കൈപ്പിടി
മല്ലിയില - ഒരു കൈപ്പിടി
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
യോഗർട്ട് - ½ കപ്പ്
മറ്റ് സാധനങ്ങൾ:
ഗ്രാമ്പൂ - 5-6
ഏലക്ക - 4-5
ദാൽച്ചിനി - 2 കഷണം
ജാതിപത്രി (mace) - 1-2
ബേ ഇല - 2
ജീരകം - 1 ടീസ്പൂൺ
നെയ്യ് + എണ്ണ - ആവശ്യത്തിന്
ഉപ്പ് - രുചിക്കനുസരിച്ച്
നാരങ്ങാനീര് - 1 ടീസ്പൂൺ (അച്ഛന്)
പാല് അല്ലെങ്കിൽ തൈരിന്റെ വെള്ളം - അരി തിളപ്പിക്കാൻ
തയ്യാറാക്കുന്ന വിധം:
മാംസം മറിനേറ്റ് ചെയ്യുക:
മാംസക്കഷണങ്ങളിൽ യോഗർട്ട്, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, പച്ചമുളക് അരച്ചത്, മഞ്ഞൾ, മല്ലി, മുളക് പൊടികൾ, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി കുഴച്ച് ഒരു മണിക്കൂർ വയ്ക്കുക.
അരി തയ്യാറാക്കുക:
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഏലക്ക, ഗ്രാമ്പൂ, ദാൽച്ചിനി, ജീരകം, ഉപ്പ്, നെയ്യ് ചേർക്കുക. അതിൽ നനച്ച അരി ഇട്ട് 70-80% മാത്രം വേവിക്കുക (അല്ലെങ്കിൽ പാകത്തിന്). വെള്ളം പൂർണമായി വറ്റിക്കുക. അരി മാറ്റി വയ്ക്കുക.
മസാല തയ്യാറാക്കുക:
വലിയ പാത്രത്തിൽ നെയ്യ് + എണ്ണ ചൂടാക്കി ബേ ഇല, ദാൽച്ചിനി, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രി ചേർത്ത് വറുക്കുക.
പിന്നീട് സവാള മെല്ലെ വറുത്ത് ബ്രൗണിഷ് ആക്കുക.
ഇഞ്ചി-വെളുത്തുള്ളി-മുളക് അരച്ചത് ചേർത്ത് വറുക്കുക.
തക്കാളി ചേർത്ത് നന്നായി വഴറ്റുക.
മറിനേറ്റ് ചെയ്ത മാംസം ഇട്ട് നന്നായി വേവിക്കുക. മൂടി വെച്ച് തീ കുറച്ച് 20-30 മിനിറ്റ് (മട്ടണാണെങ്കിൽ കൂടുതൽ) വേവിക്കുക. മസാല പൊടി തുടങ്ങി ഉണങ്ങി വരുമ്പോൾ പുതിനയും മല്ലിയിലയും ചേർക്കുക.
ഡമ്മ് ചെയ്യുക (പ്രധാന ഘട്ടം):
മാംസ മസാലയുടെ മുകളിൽ അരി പരത്തി വയ്ക്കുക. മുകളിൽ നെയ്യ്, വറുത്ത സവാള, പുതിന-മല്ലി ഇല, ഗരം മസാല എന്നിവ തളിക്കുക.
പാത്രം മൂടി മുകളിൽ ഒരു തട്ട് (തവ) വെച്ച് നല്ല തീയിൽ 5 മിനിറ്റ്, പിന്നീട് വളരെ തീ കുറച്ച് 15-20 മിനിറ്റ് ഡമ്മ് ആക്കുക.
(അല്ലെങ്കിൽ ഓവനിൽ 180°C-ൽ 20 മിനിറ്റ്)
സെർവ് ചെയ്യുക:
നല്ലത് മിക്സ് ചെയ്ത് ചൂടോടെ വിളമ്പുക. റൈത, പപ്പടം, പച്ചമുളക് അച്ചാർ എന്നിവയോടൊപ്പം ഏറ്റവും രുചികരം.

മരണവീടുകൾ കണ്ടന്റ് ഫാക്ടറികളാക്കരുത്മാധ്യമമര്യാദയോ മാനവികതയോ ഇല്ലാത്ത ഓൺലൈൻ വേട്ടാക്കാരെ ഇനിയും ഇത്തരം സ്ഥലങ്ങളിൽ ക്യാമറ...
07/06/2026

മരണവീടുകൾ കണ്ടന്റ് ഫാക്ടറികളാക്കരുത്
മാധ്യമമര്യാദയോ മാനവികതയോ ഇല്ലാത്ത ഓൺലൈൻ വേട്ടാക്കാരെ ഇനിയും ഇത്തരം സ്ഥലങ്ങളിൽ ക്യാമറയുമായി നിൽക്കാൻ പൊതുസമൂഹം അനുവദിക്കരുത്.
അച്ഛന്റെ വേർപാടിന്റെ വേദനയിൽ നിൽക്കുന്ന ഒരു മകന് ഇത്രയധികം ദേഷ്യം വരികയാണെങ്കിൽ, ആ സ്ഥലത്ത് ഓൺലൈൻ മാധ്യമങ്ങൾ എത്രത്തോളം ആഘോഷിച്ച് ആരവമുണ്ടാക്കിയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അഭിനേതാവ് സലീം കുമാറിന്റെ സംസ്കാരചടങ്ങിൽ ക്യാമറകളും മൈക്കുകളുമായി ആഘോഷത്തിനെത്തിയ യൂട്യൂബർമാരെയും പൈങ്കിളി ഓൺലൈൻ ചാനലുകളെയും പുറത്തുപോകാൻ ശാസിക്കുന്ന മകന്റെ രോഷം, വർത്തമാന കേരളത്തിന്റെ അശ്ലീലമായ ഒരു കാഴ്ചയാണ്.
ഒരാളെ സ്വസ്ഥമായി മരിക്കാൻ പോലും അനുവദിക്കാത്ത ഈ ഓൺലൈൻ വേട്ടാക്കാരെ നിയന്ത്രിക്കാൻ സമയമായി.
യൂട്യൂബർമാർ, ഓൺലൈൻ മാധ്യമപ്രവർത്തകർ, ഇൻഫ്ലുവൻസേഴ്‌സ് തുടങ്ങിയ ഒരു വലിയ സംഘം, സിനിമാപ്രവർത്തകരുടെയും അവരുടെ ബന്ധുക്കളുടെയും മരണങ്ങളെ പോലും “താരാഘോഷം” ആക്കി മാറ്റുകയാണ്. അവരുടെ ദുഃഖത്തെയും കരച്ചിലിനെയും ക്യാമറയിൽ പകർത്തി, വ്യൂസ് കൂട്ടി, പണം സമ്പാദിക്കുകയാണ്.
കഴിഞ്ഞ ദിവസം മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണവേളയിലും, അതിനുമുമ്പ് നടൻ ശ്രീനിവാസന്റെ മരണത്തിലും ഈ അശ്ലീലം പൂർവ്വാധികം ആവർത്തിക്കപ്പെട്ടു. 90 വർഷം ജീവിച്ച അമ്മയുടെ അവസാനയാത്രയിൽ കുടുംബം സ്വകാര്യമായി ഒരു നിമിഷം ചെലവഴിക്കാൻ പോലും ഇവർ അനുവദിച്ചില്ല.
മരണവീട്ടിലെ സ്വാഭാവിക പ്രതികരണങ്ങൾ — കരച്ചിൽ, മൗനം, ദുഃഖം — എല്ലാം ക്ലിപ്പുകളാക്കി, തമ്പ്നെയിലുകളാക്കി, ക്ലിക്ക്‌ബൈറ്റ് തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്നു. ശ്രീനിവാസൻ മരിച്ചപ്പോൾ മുഖ്യമന്ത്രിയെ കണ്ട് ധ്യാനം എഴുന്നേറ്റില്ല എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ വരെ നടത്തുന്നു.
ഇത് ജേണലിസമല്ല. മരണമായാലും വിവാഹമായാലും ഇത്തരം നാറികളെ ചടങ്ങിന്റെ ഏഴയൽപക്കത്ത് പോലും അടുപ്പിക്കരുത്.
ആരും കരയണമെന്നോ, ചിരിക്കരുതെന്നോ ആരും നിർബന്ധിക്കുന്നില്ല. പക്ഷേ യൂട്യൂബ് വ്യൂസിനും നാലണ പണത്തിനും വേണ്ടി മരണവീടിന്റെ സ്വകാര്യതയെ ക്യാമറയിൽ കുത്തിക്കയറ്റി “കോണ്ടന്റ്” ആക്കുന്ന പ്രവണത അവസാനിപ്പിക്കണം.
ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല, സമൂഹത്തിന്റെ പ്രശ്നമാണ്.
മരണാനന്തര ചടങ്ങുകളിൽ ക്യാമറയും ലൈവ് സ്ട്രീമിങ്ങും ഉപയോഗിക്കുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ വേണം. കുടുംബത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ നിമിഷങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമപരമായി നിയന്ത്രിക്കപ്പെടണം.
മാധ്യമസ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറാനുള്ള ലൈസൻസ് അല്ല. ഒരു സമൂഹത്തിന്റെ സംസ്കാരം അളക്കുന്നത് അത് മരിച്ചവരോട് എങ്ങനെ പെരുമാറുന്നു എന്നതിലൂടെയാണ്.
മരിച്ചവരോടുള്ള ആദരവും, അവശേഷിക്കുന്ന കുടുംബത്തോടുള്ള കരുതലും നഷ്ടപ്പെട്ടാൽ, സാങ്കേതികവിദ്യ എത്ര പുരോഗമിച്ചാലും നാം ഒരു പരിഷ്കൃത സമൂഹമല്ല.
സലീം കുമാറിന്റെ മകന്റെ പ്രതിഷേധം ഒരു വ്യക്തിയുടെ രോഷം മാത്രമല്ല — സ്വകാര്യതയില്ലാതെ ശ്വാസംമുട്ടുന്ന ഒരു സമൂഹത്തിന്റെ അമർഷമാണ്.
മരണവീടുകൾ കണ്ടന്റ് ഫാക്ടറികളാകരുത്.
ദുഃഖം ലൈവ് സ്ട്രീം ചെയ്യപ്പെടേണ്ട കാഴ്ചയല്ല.
മനുഷ്യരുടെ അവസാനയാത്രയ്ക്കെങ്കിലും സമാധാനവും അന്തസ്സും നൽകാൻ നമുക്ക് കഴിയട്ടെ.

ഭാഗ്യലക്ഷ്‌മി: എനിക്ക് കുറെ കാലം കൊണ്ട് ചോദിക്കണം എന്ന് തോന്നിയ ഒരു കാര്യം. പൊതുവെ ഇന്റർവ്യൂവിൽ ഇരിക്കുമ്പോൾ ഒരു രക്ഷപ്പ...
07/06/2026

ഭാഗ്യലക്ഷ്‌മി: എനിക്ക് കുറെ കാലം കൊണ്ട് ചോദിക്കണം എന്ന് തോന്നിയ ഒരു കാര്യം. പൊതുവെ ഇന്റർവ്യൂവിൽ ഇരിക്കുമ്പോൾ ഒരു രക്ഷപ്പെടൽ എപ്പോഴും കാണുന്നുണ്ട്. ഉത്തരം പറയാൻ, ചില കാര്യങ്ങൾക്ക്, ഉത്തരം ഉള്ളിന്റെ ഉള്ളിൽ ഉണ്ട്. പക്ഷേ...
​മോഹൻലാൽ: നിങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് നിങ്ങൾ നേരത്തെ ഉത്തരം കണ്ടിരിക്കുന്നു. അതാണ്. ആ ചോദ്യം, ചോദ്യം ചോദിക്കുക എന്ന് പറയുന്നത് നിങ്ങളുടെ ധർമ്മം. ഉത്തരം പറയുക എന്ന് പറയുന്നത് എന്റെ ധർമ്മം. അല്ലേ?

അവതാരകൻ: പിണറായി വീണ്ടും വരുന്നതിനെ പറ്റി അഭിപ്രായം എന്താണ്  ...?പെൺകുട്ടി:  "പിണറായി നല്ല നല്ല... മനുഷ്യനാണ്. ഇത്രയും ന...
06/06/2026

അവതാരകൻ: പിണറായി വീണ്ടും വരുന്നതിനെ പറ്റി അഭിപ്രായം എന്താണ് ...?

പെൺകുട്ടി: "പിണറായി നല്ല നല്ല... മനുഷ്യനാണ്. ഇത്രയും നല്ല മനുഷ്യനായ പിണറായിയെ നമുക്ക് വേറെ എവിടെയും കാണാൻ കിട്ടില്ല."

​പെൺകുട്ടി: "അതുകൊണ്ട് പിണറായി വരേണ്ട."

​റിപ്പോർട്ടർ : "വരേണ്ട?"

​പെൺകുട്ടി: "വരേണ്ട, വരേണ്ട. അവസാനം ഇതൊക്കെ എനിക്ക് അടി കിട്ടിയാൽ ശേൽ ആവും."

😹😹😹

കിടു ആയിരുന്നു ഇത് 💥

ഒരിക്കൽ ഉപേക്ഷിച്ചുപോയി എന്ന തെറ്റിന് സ്വന്തം ജീവൻ കൊണ്ട് പ്രായശ്ചിത്തം ചെയ്തിട്ടും നിന്റെ മകൾ നിന്നെ തിരിച്ചറിയുന്നില്ല...
06/06/2026

ഒരിക്കൽ ഉപേക്ഷിച്ചുപോയി എന്ന തെറ്റിന് സ്വന്തം ജീവൻ കൊണ്ട് പ്രായശ്ചിത്തം ചെയ്തിട്ടും നിന്റെ മകൾ നിന്നെ തിരിച്ചറിയുന്നില്ലല്ലോ ആഡം. നാളെ ഒരിക്കൽ അവൾ ആ സത്യം അറിഞ്ഞേക്കാം. അന്ന് ഇതിലും മനോഹരമായ പൂക്കളുമായി അവൾ അവളുടെ അപ്പയും അമ്മയും കാണാൻ ഇവിടെയെത്തും

എന്തൊരു മൂവി ആണ്🛐

കുറച്ച് ദിവസമായി ഈ സിനിമ ആണ് മനസിൽ
അങ്ങ് പോവുന്നില്ല ഇത് ഉള്ളിൽ നിന്ന്

ഒരു പക്ഷേ പൃഥിരാജിൻ്റെ അഭിനയം ആവാം💥

കേരള രാഷ്ട്രീയത്തിലെ സ്റ്റീഫൻ നെടുമ്പുളി💥ഈ നാടിനെ പത്തി വിളിരച്ച് കാക്കാനുംഒറ്റക്കൊത്തിന് തീർക്കാനും ശേഷിയുള്ള രാജവെമ്പാ...
03/06/2026

കേരള രാഷ്ട്രീയത്തിലെ സ്റ്റീഫൻ നെടുമ്പുളി💥

ഈ നാടിനെ പത്തി വിളിരച്ച് കാക്കാനും
ഒറ്റക്കൊത്തിന് തീർക്കാനും ശേഷിയുള്ള രാജവെമ്പാല🛐

ജെയ്ക്ക് aka ലൂസിഫർ🔥

Ten Unknown Facts About
1. Founding and History: BMW, Bayerische Motoren Werke AG, is found in 1916 in Munich, Germany, initially producing aircraft engines. The company transitioned to motor Vehicle

ഇവരീ... പറയുന്നത് ഉള്ളതാണോ😹ക്വാണ്ടം ഉപയോഗിച്ചാൽ 💯 ശതമാനം റിസൾട്ട് ഉറപ്പാണോ...?അങ്ങനെയെങ്കിൽരാഹുൽ ചെയ്തത് മഹാമണ്ടത്തരംതന്...
29/05/2026

ഇവരീ... പറയുന്നത് ഉള്ളതാണോ😹

ക്വാണ്ടം ഉപയോഗിച്ചാൽ 💯 ശതമാനം
റിസൾട്ട് ഉറപ്പാണോ...?അങ്ങനെയെങ്കിൽ
രാഹുൽ ചെയ്തത് മഹാമണ്ടത്തരം
തന്നെ.

എന്ത് തോന്നുന്നു...?.Ten Unknown Facts About
1. Founding and History: BMW, Bayerische Motoren Werke AG, was founded in 1916 in Munich, Germany, initially producing aircraft engines. The company transitioned to motorcycle production in the 1920s and eventually to automobiles in the 1930s.
2. Iconic Logo: The BMW logo, often referred to as the "roundel," consists of a black ring intersecting with four quadrants of blue and white. It represents the company's origins in aviation, with the blue and white symbolizing a spinning propeller against a clear blue sky.
3. Innovation in Technology: BMW is renowned for its innovations in automotive technology. It introduced the world's first electric car, the BMW i3, in 2013, and has been a leader in developing advanced driving assistance systems (ADAS) and hybrid powertrains.
4. Performance and Motorsport Heritage: BMW has a strong heritage in motorsport, particularly in touring car and Formula 1 racing. The brand's M division produces high-performance variants of their regular models, known for their precision engineering and exhilarating driving dynamics.
5. Global Presence: BMW is a global automotive Company
6. Luxury and Design: BMW is synonymous with luxury and distinctive design, crafting vehicles that blend elegance with cutting-edge technology and comfort.
7. Sustainable Practices: BMW has committed to sustainability, incorporating eco-friendly materials and manufacturing processes into its vehicles, as well as advancing electric vehicle technology with models like the BMW i4 and iX.
8. Global Manufacturing: BMW operates numerous production facilities worldwide, including in Germany, the United States, China, and other countries, ensuring a global reach and localized production.
9. Brand Portfolio: In addition to its renowned BMW brand, the company also owns MINI and Rolls-Royce, catering to a diverse range of automotive tastes and luxury segments.
10. Cultural Impact: BMW's vehicles often become cultural icons, featured in fi
ModernDesi









B.J.P എന്ന് പേരും പറഞ്ഞ് എത്ര നാൾ നിങ്ങൾക്ക് അവരെ അകറ്റി നിർത്താൻ പറ്റും...?പാർലമെൻ്റിൽ കേരളത്തിൽ നിന്ന് 20 പേര് ഉണ്ടേലു...
29/05/2026

B.J.P എന്ന് പേരും പറഞ്ഞ് എത്ര നാൾ നിങ്ങൾക്ക് അവരെ അകറ്റി നിർത്താൻ പറ്റും...?

പാർലമെൻ്റിൽ കേരളത്തിൽ നിന്ന് 20 പേര് ഉണ്ടേലും നിങ്ങൾ സുരേഷ് ഗോപിയേ മാത്രമെ കാണൂ.🙏🏻😂

മുൻസിപ്പാലിറ്റി ഏറെ ഉണ്ടേലും തിരുവനന്തപുരം കാണാതിരിക്കില്ല,😂

140 MLA മാർ ഉണ്ടേലും 3 പേരെ കാണും,

മേയർ ജയിച്ചു കയറുന്നു... ആർക്കും ജാ തി മ.ത ഭേദമന്യേ അദ്ദേഹത്തിൻ്റെ അടുത്തെത്താം... നിങ്ങളുടെ മെറിറ്റിനാണ് അവിടെ സ്ഥാനം, അല്ലാതെ നിങ്ങൾ മ.തം അവിടെ ഒരു തടസം ആവില്ല ഉറപ്പാണ്.

കുറച്ച് മാധ്യമ പ്രവർത്തകർ ഉണ്ട്😹 കമ്മി മാപ്രകൾ😂😂 നല്ല മനസിലാകുന്ന ഭാഷയിൽ പറഞ്ഞ് കൊടുത്തിട്ടുണ്ട് നിൻ്റെയൊക്കെ നാ*റിത്തരവ...
29/05/2026

കുറച്ച് മാധ്യമ പ്രവർത്തകർ ഉണ്ട്😹 കമ്മി മാപ്രകൾ😂😂 നല്ല മനസിലാകുന്ന ഭാഷയിൽ പറഞ്ഞ് കൊടുത്തിട്ടുണ്ട് നിൻ്റെയൊക്കെ നാ*റിത്തരവുമായി ഇങ്ങോട്ട് എഴുന്നള്ളേണ്ട💥

എന്ത് എപ്പോ എങ്ങനെ പറയണമെന്ന് മുഖ്യമന്ത്രി
ആയിട്ട് ഇരിക്കുന്ന എനിക്ക് അറിയാം എന്ന്👌🏻✨

അവറ്റകൾക്ക് ഒരു തോന്നൽ ഉണ്ട് അവരാണ്
സംസ്ഥാനത്തെ കാര്യങ്ങൾ നിയന്ത്രിക്കുന്നേ
എന്ന് ഏതായാലും ഒരു തീരുമാനം ആക്കി കൊടുത്തിട്ടുണ്ട് പ്രത്യേകിച്ച് അടിമകളായ മാപ്രകൾക്ക്😂😂

Address

Kochi

Website

Alerts

Be the first to know and let us send you an email when ചിക്കു posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ചിക്കു:

Share