nobanto

nobanto nobanto media only for Film lovers.. media focusing movie and actors pramotions ...

Comming soon......
23/11/2022

Comming soon......

നടൻ ശ്രീ. മിഗ്ദാദ് (72) ഇന്ന് (23.11.2022) ഉച്ചതിരിഞ്ഞു 1.30 നു തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. കുറച...
23/11/2022

നടൻ ശ്രീ. മിഗ്ദാദ് (72) ഇന്ന് (23.11.2022) ഉച്ചതിരിഞ്ഞു 1.30 നു തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. കുറച്ചു വർഷങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു. കബറടക്കം അദ്ദേഹത്തിന്റെ മകൻ വിദേശത്തു നിന്നും എത്തിയതിനു ശേഷം ... സമയം നിശ്ചയിച്ചിട്ടില്ല 🙏 മുത്താരംകുന്ന് പി ഒ സിനിമയിലെ ഗുസ്തിക്കാരന്റെ വേഷം അവിസ്മരണീയമാക്കിയ മിഗ്ദാദ് 1952 ഏപ്രിൽ 3 ന് അലിക്കുഞ്ഞ് - ഹാജിറുമ്മ ദമ്പതികളുടെ മകനായി ജനിച്ചു. കുട്ടിക്കാലത്ത് തന്നെ അഭിനയത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്ന മിഗ്ദാദ് വർക്കല എസ് എൻ കോളജിലും പത്തനംതിട്ട കോളേജിലും പഠിക്കുമ്പോൾ നാടകാഭിനയത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. ഗാനരചയിതാവ് ആയ ചുനക്കര രാമൻകുട്ടിയാണ് മിഗ്ദാദിനെ സിനിമാ രംഗത്ത് എത്തിച്ചത്. എം മണി നിർമ്മിച്ച് സംവിധാനം ചെയ്ത് 1982- ൽ റിലീസായ ആ ദിവസം എന്ന സിനിമയിലൂടെയാണ് സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. ആ സിനിമയിലെ ഭീകര നാൽവർ സംഘത്തിലെ ഒരാളായി മിഗ്ദാദ് ചെയ്ത കഥാപാത്രം നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

മിഗ്ദാദിൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ വേഷം ആയിരുന്നു സിബി മലയിൽ സംവിധാനം ചെയ്ത. മുത്താരംകുന്ന് പി.ഒ സിനിമയിലെ ഫയൽവാൻ. മയക്കുമരുന്ന് കലക്കിയ പാൽ കുടിച്ച് ഗുസ്തിക്കിടെ ഗോദയിൽ മയങ്ങി വീഴുന്ന "ജിംഖാന അപ്പുക്കുട്ടൻ പിള്ള" എന്ന ആ കഥാപാത്രം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു

നാളെ മുതൽ
23/11/2022

നാളെ മുതൽ

രണ്ടാം വാരത്തിലേക്ക് കടന്ന് ഷോ ലൈ
23/11/2022

രണ്ടാം വാരത്തിലേക്ക് കടന്ന് ഷോ ലൈ

നഞ്ചിയമ്മ നാളെ പാലക്കാട്ടേക്ക്...
23/11/2022

നഞ്ചിയമ്മ നാളെ പാലക്കാട്ടേക്ക്...

*വീകം*  *ഒമ്പതിന്* ......................സബൂർണ്ണ പൊലീസ് കഥയുമായി എത്തുന്ന ചിത്രമാണ് വീകം.സാഗർ തിരക്കഥ രചിച്ചു സംവിധാനം ച...
23/11/2022

*വീകം*
*ഒമ്പതിന്* ......................
സബൂർണ്ണ പൊലീസ് കഥയുമായി എത്തുന്ന ചിത്രമാണ് വീകം.
സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചെയ്യുന്ന ഈ ചിത്രത്തിന്റെ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഡിസംബർ ഒമ്പതിന് ഈ ചിത്രം പ്രദർശനത്തിനെ ത്തുന്നു.
ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രംഅബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാമാണ് നീർമ്മിക്കുന്നത്.
മെഡിക്കൽ കാംബസിന്റെ
പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻസ്റ്റിഗേറ്റീവ് ത്രില്ലരാണ് ഈ ചിത്രം .
ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി.സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ ,സൂര്യ,
ബേബി ശ്ര്‌യാ ,
എന്നിവരും പ്രധാന താരങ്ങളാണ്.
പശ്ചാത്തല സംഗീതം . വില്യം ഫ്രാൻസിസ്
ധനേഷ് രവിന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു
എഡിറ്റിംഗ് ഹരീഷ്
കലാ സംവിധാനം പ്രദീപ് എം വി.
മേക്കപ്പ് അമൽ
ക്രോസ്റ്റ്യും. ഡിസൈൻ. - അരുൺ മനോഹർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ അസ്സോസ്സിയേറ്റ ഡയറക്ടേർസ് - സംഗീത് ജോയ്, ബഷീർ ഹുസൈൻ.
മുകേഷ് മുരളി,
ഫിനാൻസ് കൺട്രോളർ അമീർ കൊച്ചിൻ.
പ്രൊഡക്ഷൻ. മാനേജർ - സുനീഷ് വൈക്കം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു അഗസ്റ്റിൻ
പ്രൊഡക്ഷൻ കൺട്രോളർ -- ജിത്ത് പിരപ്പൻ കോട്
വാഴൂർ ജോസ്
ഫോട്ടോ - സന്തോഷ് പട്ടാമ്പി.

Welcome Friends ❤️
23/11/2022

Welcome Friends ❤️

Address

Kaloor, Ernakulam
Kochi
682017

Telephone

+919895676874

Website

Alerts

Be the first to know and let us send you an email when nobanto posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to nobanto:

Share