Cloud Stories

Cloud Stories Welcome to The Cloud Stories, your neighborhood media solution for Stories behind news, Social Media

The self-driven executives with us have a burning expertise in media, arts and business lines.

Get your favourite Chicken Dum Biriyani @ just Rs.160/-  Delightfully Authentic Dum Biriyani. Quality Assured!Malappuram...
15/12/2024

Get your favourite Chicken Dum Biriyani @ just Rs.160/-
Delightfully Authentic Dum Biriyani.
Quality Assured!
Malappuram Kalyana Dum Biriyani. Marrakesh Resto-Cafe

Metro Pillar 532 | Palarivattom
090723 25777

"ഹേമ കമ്മിറ്റി റിപ്പോർട്ട് : പ്രതികളുടെ പേര് പുറത്തുവിടാനും സമഗ്രമായ അന്വേഷണം നടത്താനും ഇച്ഛാശക്തി കാണിക്കേണ്ടത് സർക്കാർ...
26/08/2024

"ഹേമ കമ്മിറ്റി റിപ്പോർട്ട് :
പ്രതികളുടെ പേര് പുറത്തുവിടാനും സമഗ്രമായ അന്വേഷണം നടത്താനും ഇച്ഛാശക്തി കാണിക്കേണ്ടത് സർക്കാർ ആണ്" : പ്രത്വിരാജ്.

AMMA ക്ക് വീഴ്ച സംഭവിച്ചു,
ഇരകൾക്കൊപ്പം ആർജവത്തോടെ നിൽക്കാൻ ശേഷിയുള്ള ആളുകൾ ഭാരവാഹിത്വത്തിൽ വരണം.

"സിദ്ദിഖ് ആരോപണ വിധേയനായത് കൊണ്ട് മാത്രമാണ് രാജി വച്ചത്. നാണം കെട്ടിട്ടൊന്നുമല്ല" : ധർമ്മജൻ
25/08/2024

"സിദ്ദിഖ് ആരോപണ വിധേയനായത് കൊണ്ട് മാത്രമാണ് രാജി വച്ചത്. നാണം കെട്ടിട്ടൊന്നുമല്ല"
: ധർമ്മജൻ

ജനറൽ സെക്രട്ടറി രാജി വെച്ചുവെന്ന് കരുതി അമ്മ സംഘടന അനാഥമാകില്ല : ബാബുരാജ്. ‘താര സംഘടനയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന വ്യക...
25/08/2024

ജനറൽ സെക്രട്ടറി രാജി വെച്ചുവെന്ന് കരുതി അമ്മ സംഘടന അനാഥമാകില്ല : ബാബുരാജ്.

‘താര സംഘടനയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന വ്യക്തി, ആരോപണം നേരിട്ടപ്പോൾ തന്നെ ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്വയം ഒഴിഞ്ഞു നിൽക്കാൻ തീരുമാനിച്ചത് മാതൃകാപരമാണ്’

Change 😆
25/08/2024

Change 😆

വിദ്യാഭ്യാസം നേടുന്നതിന് പ്രായം ഒരിക്കലും ഒരു തടസ്സമല്ല.. ഇന്ദ്രൻസ്  ഒരു മാതൃകയും പ്രചോദനവുമാണ്..
24/08/2024

വിദ്യാഭ്യാസം നേടുന്നതിന് പ്രായം ഒരിക്കലും ഒരു തടസ്സമല്ല..
ഇന്ദ്രൻസ് ഒരു മാതൃകയും പ്രചോദനവുമാണ്..

"സിനിമയിൽ പവർ ഗ്രൂപ്പുകൾ സജീവമാണ്. ഒൻപത് സിനിമകളിൽ നിന്ന് അവരെന്നെ വിലക്കി, പവർ ഗ്രൂപ്പുകളിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീ...
24/08/2024

"സിനിമയിൽ പവർ ഗ്രൂപ്പുകൾ സജീവമാണ്. ഒൻപത് സിനിമകളിൽ നിന്ന് അവരെന്നെ വിലക്കി, പവർ ഗ്രൂപ്പുകളിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഉണ്ട്"
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഭിപ്രായ പ്രകടനവുമായി നടി ശ്വേതാ മേനോൻ.

' മലയാള സിനിമാ ഇൻഡസ്ട്രിയിൽ പീഡനമനുഭവിക്കുന്ന പുരുഷന്മാരും ഉണ്ട്."

വിക്കറ്റ് തെറിച്ചേക്കും...പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകനും...
24/08/2024

വിക്കറ്റ് തെറിച്ചേക്കും...

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ രഞ്ജിത്തിനെ മാറ്റിയേക്കും.

"അമ്പലപ്പറമ്പിൽ പരിപാടികൾ അവതരിപ്പിച്ചു വന്നയാളാണ് ഞാൻ, എനിക്ക് പോലും സംഘടനയിലും ഇൻഡസ്ട്രിയിലും കൃത്യമായ സ്ഥാനം തന്നിട്ട...
24/08/2024

"അമ്പലപ്പറമ്പിൽ പരിപാടികൾ അവതരിപ്പിച്ചു വന്നയാളാണ് ഞാൻ, എനിക്ക് പോലും സംഘടനയിലും ഇൻഡസ്ട്രിയിലും കൃത്യമായ സ്ഥാനം തന്നിട്ടുണ്ട്; മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല " നടൻ ടിനി ടോം.

ഹേമ കമ്മീഷൻ റിപ്പോർട്ട് : കുറ്റക്കാരുടെ പേര് പുറത്തുവിടണം. ജോമോൾ പറഞ്ഞത് അവരുടെഅനുഭവം, എല്ലാവരുടെതും അങ്ങനെയല്ല. : നടി അ...
24/08/2024

ഹേമ കമ്മീഷൻ റിപ്പോർട്ട് : കുറ്റക്കാരുടെ പേര് പുറത്തുവിടണം.
ജോമോൾ പറഞ്ഞത് അവരുടെഅനുഭവം, എല്ലാവരുടെതും അങ്ങനെയല്ല. : നടി അൻസിബ ഹസൻ.

"പ്രതികരിക്കുന്ന ഏത് സ്ത്രീയുടേയും വീഡിയോയുടെ താഴെ പോയി നോക്കിയാൽ കേട്ടാലറയ്ക്കുന്ന കമന്റുകളാണ് കാണാനാവുക. നമ്മുടെ സമൂഹത്തിലുള്ള കീടാണുക്കളാണിവ. സിനിമയുടെ മാത്രം കാര്യമല്ല. അവരെ തിരുത്താനാവില്ല"

" മലയാള സിനിമയിൽ 'പവർ ഗ്രൂപ് ' ഉണ്ട്, AMMA കേവലം ക്ലബ് പോലെ പ്രവർത്തിക്കുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഇച്ഛാശ...
23/08/2024

" മലയാള സിനിമയിൽ 'പവർ ഗ്രൂപ് ' ഉണ്ട്, AMMA കേവലം ക്ലബ് പോലെ പ്രവർത്തിക്കുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കണം."

ആഷിഖ് അബു.

തിരിച്ച് വരുന്നു, ജനസംഖ്യാ കണക്കെടുപ്പ്.പതിമൂന്ന് വർഷങ്ങൾക്ക് ശേഷം രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്നു. സെപ്തംബറിൽ തു...
23/08/2024

തിരിച്ച് വരുന്നു,
ജനസംഖ്യാ കണക്കെടുപ്പ്.

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്നു.
സെപ്തംബറിൽ തുടക്കമെന്ന് റിപ്പോർട്ടുകൾ

Address

JLN Stadium
Kochi
682025

Alerts

Be the first to know and let us send you an email when Cloud Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cloud Stories:

Share