Film Buff

Film Buff entertainment page

Here is the Official First Look Poster and Title Teaser of my next as writer and actor,“Ananthankaadu”.Title Teaser YT l...
09/06/2025

Here is the Official First Look Poster and Title Teaser of my next as writer and actor,
“Ananthankaadu”.

Title Teaser YT link:

https://youtu.be/UuY3TH3Ja4I

Directed by JiyenKrishnakumar
Written by Murali Gopy
Produced by S. Vinodkumar

DOP - S. Yuva
Editor- Rohit VS Variyath
Music- B.AjaneeshLoknath
Production Designer - Ranjith Kotheri ActionDirector- R.SakthiSaravanan
VFX Director - Binoy Sadasivan
Executive Producer - Jain Paul ProductionController-PranavMohan Makeup - Baiju S
Sound Mixing - Vishnu P.C
SoundDesign-ArunS.Mani
Lyrics- PalaniBharathi, MuraliGopy Colourist- Sivasankar V B2H
ChiefAssociateDirector- AbhilAnandM.T Finance Controller- M.S Arun
Costume- Arun Manohar
Stills- Rishilal Unnikrishnan PublicityDesign- MaMiJo

Stay tuned for more on movie.




03/06/2025
"വ്യസനസമേതം ബന്ധുമിത്രാദികൾ"വീഡിയോ ഗാനം."""""""""""""""""'""""""''"""""""അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സി...
03/06/2025

"വ്യസനസമേതം
ബന്ധുമിത്രാദികൾ"
വീഡിയോ ഗാനം.
"""""""""""""""""'""""""''"""""""

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,
സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വ്യസനസമേതം ബന്ധുമിത്രാദികൾ"
എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ സംഗീതം പകർന്ന് അദീഫ് മുഹമ്മദ്,
അങ്കിത് മേനോൻ എന്നിവർ ആലപിച്ച "സാമ്പ്രാണി പെൺതിരി ബെഞ്ചിൽ എരിയണ്.."
എന്നാരംഭിക്കുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് റിലീസായത്.
" വാഴ " എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.
എഡിറ്റർ-ജോൺകുട്ടി,
സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി,ലൈൻ പ്രൊഡ്യൂസർ-അജിത് കുമാർ, അഭിലാഷ് എസ് പി,ശ്രീനാഥ് പി എസ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്ദിപുലം,പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,മേക്കപ്പ്-സുധി സുരേന്ദ്രൻ,കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ,സ്റ്റിൽസ്-ശ്രീക്കുട്ടൻ എ എം, പരസ്യകല-യെല്ലോ ടൂത്ത്സ്,
ക്രീയേറ്റീവ് ഡയറക്ടർ-സജി ശബന,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവൻ അബ്ദുൾ ബഷീർ,
സൗണ്ട് ഡിസൈൻ-അരുൺ മണി, ഫിനാൻസ് കൺട്രോളർ-കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ-സുജിത് ഡാൻ,ബിനു തോമസ്,
പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ വി,മാർക്കറ്റിംഗ്-ടെൻ ജി മീഡിയ.
ജൂൺ പതിമൂന്നിന്
ഐക്കൺ സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

*തഗ്ഗ്*  *സി.ആർ 143/24*  *ജൂൺ ആറിന്* .......................................... പ്പാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന...
03/06/2025

*തഗ്ഗ്*
*സി.ആർ 143/24*
*ജൂൺ ആറിന്*
..........................................

പ്പാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു
എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24
എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.
ഈ ചിത്രം ജൂൺ ആറിന് പ്രദർശനത്തിനെത്തുന്നു.

ദുരൂഹ സാഹചര്യത്തിലുളള ഏതു മരണവും പൊലീസിൻ്റെ മുന്നിൽ സംശയത്തിൻ്റെ നിഴലിൽത്തന്നെയാ
യിരിക്കും.
പ്രത്യേകിച്ചും കൊലപാതകങ്ങൾ..'' ഒരു മരണംപൊലീസ്സിനു മുന്നിലെത്തിയാൽ അവരുടെ പ്രഥമ ദൃഷ്ടിയിൽ ത്തന്നെ ഇതു സ്വഭാവിക മരണമാണന്നോ അല്ലങ്കിൽ ഒരു കൊലപാതകമാണോയെന്നൊക്കെ അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. സമീപകാലത്ത് ഒരു നഗരത്തെനടുക്കിയ സമ്പന്നരായ ദമ്പതികളുടെ മരണം തന്നെ കൈ നൊടക്കുള്ളിലാണ് അവർ കൊലപാതകിയ കണ്ടെത്തിയത്.
എന്നാൽ ചില കേസ്സുകളിൽ ഇവർക്ക് അൽപ്പം കാലതാമസ്സം നേരിട്ടേക്കാം.. ചില കേസ്സുകളിൽ അന്വേഷകർക്ക് ചില വ്യക്തിതാൽപ്പര്യങ്ങളും കടന്നുവരാം. ഇവിടെ ഒരു യുവാവിൻ്റെ മരണം നടക്കുന്നു. ഈ കേസന്വേഷണച്ചുമതലയേറ്റ ഉദ്യോഗസ്ഥന് ഈ കേസിൽ വ്യക്തിതാൽപ്പര്യവും ഏറെയായിരുന്നു. കൊലപാതകിയെത്തേടിയിറങ്ങിയ ആ ഉദ്യോഗസ്ഥൻ്റെ അന്വേഷണവും അതിനിടയിൽ അരങ്ങേറുന്ന ദുരൂഹതകളുമാണ് ഏറെ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഈ കാലഘട്ടത്തിൽ
സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം.
ആജോണറിൽ
ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ പല ചിത്രങ്ങളും
മികച്ച വിജയം നേടുകയും ചെയ്തത് ഈ ജോണർ ച്ചിത്രങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കി.
ഈ ചിത്രവും അത്തരം ജോണറിലാണ് അവതരണം.

ഓരോ ചിത്ര ത്തിൻ്റെയും അവതരണത്തിലെ പുതുമയാണ് ആ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നത്. ഈ ചിത്രത്തെ സംബന്ധിച്ചട
ത്തോളവും അത്തരത്തിലുള്ള ഒരു സമീപനമാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.
ഒരു മർഡർ ഇൻവസ്റ്റിഗേഷൻ
തികഞ്ഞ ഉദ്വേഗവുംഏറെ സസ്പെൻസും നിലനിരത്തി അവതരിപ്പിക്കു
കയാണ് ഈ ചിത്രത്തിലൂടെ.
ആലപ്പുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, സായ് കുമാർ, വിനയപ്രസാദ്,, ബിന്ദു പണിക്കർ, സാധിക വേണുഗോപാൽ, സഖറിയ പൗലോസ്. ദേവ്, ബാലു എസ്.നായർ, സി.എം. ജോർജ്, സന്ധ്യ, ക്ലയർ സി.ജോൺ. ജോർജ് പുളിക്കൻ, സുധിമോൾ, മനോജ് വഴിപ്പാടി, എന്നിവരും പ്രധാന അഭിനേതാക്കളാണ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് - നിഹാസ് - സന്തോഷ്
ക്രിയേറ്റിവ് പ്രൊഡ്യൂസർ - നിഹാരിക
സംഗീതം -എബിഡേവിഡ്.
ഛായാഗ്രഹണം - ജഗൻ പാപ്പച്ചൻ.
എഡിറ്റിംഗ് -& ഡി.ഐ. ജിതിൻ കുമ്പുകാട്ട് .
കലാസംവിധാനം - അനീഷ് . വി.കെ.
മേക്കപ്പ്- മാളൂസ് .കെ.പി.,
രാഹുൽ നരുവാമൂട്.
കോസ്റ്റ്യുസ് - അസീസ് പാലക്കാട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സക്കീർ പ്ലാമ്പൻ' ക്രിയേറ്റീവ് അസിസ്റ്റൻ്റ്-അലൻ. കെ. ജഗൻ'
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അഭിലാഷ് ഗ്രാമം.
പ്രൊഡക്ഷൻ മാനേജർ - മനീഷ്.ടി.എം.-
ഡിസൈൻ - ഡാവിഞ്ചി സ്റ്റുഡിയോ.
പ്രൊജക്റ്റ് ഡിസൈനർ & പ്രൊഡക്ഷൻ കൺട്രോളർ - രാജൻ മാസ്ക്ക്-

11/05/2025
20/04/2025
Best 30 Feel-Good Movies1. The Princess Bride (1987)2. The Breakfast Club (1985)3. Dead Poets Society (1989)4. When Harr...
11/02/2025

Best 30 Feel-Good Movies

1. The Princess Bride (1987)
2. The Breakfast Club (1985)
3. Dead Poets Society (1989)
4. When Harry Met Sally (1989)
5. My Neighbor Totoro (1988)
6. Good Will Hunting (1997)
7. Little Miss Sunshine (2006)
8. The Pursuit of Happyness (2006)
9. The Bucket List (2007)
10. The Blind Side (2009)
11. Wonder (2017)
12. Amélie (2001)
13. 10 Things I Hate About You (1999)
14. The Parent Trap (1998)
15. Crazy Stupid Love (2011)
16. To All the Boys I've Loved Before (2018)
17. La La Land (2016)
18. Remember the Titans (2000)
19. The Intouchables (2011)
20. Green Book (2018)
21. Won't You Be My Neighbor (2018)
22. The Grand Budapest Hotel (2014)
23. The Secret Life of Walter Mitty (2013)
24. Coco (2017)
25. Weathering with You (2019)
26. The Peanut Butter Falcon (2019)
27. Crazy Rich Asians (2018)
28. The Birdcage (1996)
29. Forrest Gump (1994)
30. School of Rock (2003)

゚ ゚ ゚viralシfypシ゚ ゚viralシ2024fyp

L2E   Empuraan 🔥🔥🔥എമ്പുരാൻ 🔥🔥🔥🔥🔥https://youtu.be/tGCnglJGElk?si=j04YXei4YfIPvBLI Film Buff Mohanlal Prithviraj Sukumaran...
26/01/2025

L2E Empuraan 🔥🔥🔥

എമ്പുരാൻ 🔥🔥🔥🔥🔥

https://youtu.be/tGCnglJGElk?si=j04YXei4YfIPvBLI

Film Buff
Mohanlal Prithviraj Sukumaran Murali Gopy Lyca Productions

‘L2E EMPURAAN’ Official Teaser. Malayalam | Tamil | Telugu | Kanna...

Dominic Official Trailer is out now
08/01/2025

Dominic Official Trailer is out now

Presenting the official trailer of Dominic and the ladies purse starring Mammootty , Gokul Suresh , Sushmita Bhat , Viji Venkitesh , Vineeth , Vijay Babu et...

Address

Kochi

Alerts

Be the first to know and let us send you an email when Film Buff posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category