Kadeeja Islamic Channel

Kadeeja Islamic Channel ഇസ്ലാം ❤️‍🩹

സദഖ ആപത്തിനെ തടയുമെന്നാണ് പടച്ചവന്റെ വാഗ്ദാനം. കഴിവുള്ളവർ ഒരാളും വിട്ടുനിൽക്കരുത്. പടച്ചവൻ നിങ്ങൾ ചെയ്യുന്ന സദഖയുടെ പകരമ...
01/10/2024

സദഖ ആപത്തിനെ തടയുമെന്നാണ് പടച്ചവന്റെ വാഗ്ദാനം. കഴിവുള്ളവർ ഒരാളും വിട്ടുനിൽക്കരുത്. പടച്ചവൻ നിങ്ങൾ ചെയ്യുന്ന സദഖയുടെ പകരമായി നിങ്ങൾക്കുള്ള ഉണ്ടാവുന്ന എല്ലാ ആപത്തുകളെയും തടയുമാറാവട്ടെ 🤲🏼🤲🏼 വീഡിയോ താഴെ കമന്റിൽ 👇🏼👇🏼👇🏼👇🏼👇🏼👇🏼 ആമീൻ

എല്ലാവർക്കും എന്റെ ഈദ് മുബാറക് 💚💛💖
16/06/2024

എല്ലാവർക്കും എന്റെ ഈദ് മുബാറക് 💚💛💖

The real kerala story ❤️🥰  .boby_chemmanur ❤️
13/04/2024

The real kerala story ❤️🥰 .boby_chemmanur ❤️

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ബലിയർപ്പിച്ചത് സ്വന്തം ജീവൻ..!! 🙏 പരവൂരിൽ കടലിൽ തിരയ...
23/03/2024

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാൻ ബലിയർപ്പിച്ചത് സ്വന്തം ജീവൻ..!! 🙏

പരവൂരിൽ കടലിൽ തിരയിൽ അകപ്പെട്ട രണ്ടു വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ കൊല്ലം പുനലൂർ സ്വദേശി കാഞ്ഞിരമല അനസ് മൻസിലിൽ അൻസർ (30) മരണപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനായിരുന്ന അൻസർ ജോലി സംബന്ധമായ ആവശ്യത്തിനാണ് പരവൂരിൽ എത്തുന്നത്.
കസ്റ്റമർ എത്താൻ വൈകിയതിനാൽ വിശ്രമിക്കാനായിരുന്നു അൻസർ കൊല്ലം താന്നി കടപ്പുറത്തേക്ക് പോയത്. ഈ സമയത്താണ് രണ്ടു പെൺകുട്ടികൾ കടലിലെ ഒഴുക്കിൽ അകപ്പെട്ടത് കാണുന്നത്. കൊട്ടാരക്കര കോളേജിലെ വിദ്യാർത്ഥിനികളായിരുന്നു അവർ. അൻസർ ഉടൻ തന്നെ അവരെ രക്ഷിക്കാനായി കടലിലേക്ക് ഇറങ്ങി. ഒരാപത്തും ഇല്ലാതെ പെൺകുട്ടികളെ കരയ്ക്കെത്തിക്കാൻ സാധിച്ചെങ്കിലും അൻസർ തിരയിൽ അകപ്പെടുകയായിരുന്നു.പരവൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അൻസറിൻ്റെ മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റുമാർട്ടത്തിന് ശേഷം അൻസറിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ദുഖം താങ്ങാനാകാതെ തടിച്ചുകൂടിയത് നിരവധി ആളുകളായിരുന്നു. അൻസറിൻ്റെ ചേതനയറ്റ ശരീരം കണ്ട് ആറു മാസം ഗർഭിണിയായ ഭാര്യ രഹ്ന ഫാത്തിമ കുഴഞ്ഞ് വീണു.ബുധനാഴ്ച ഉച്ചക്ക് ശേഷം അലഞ്ചേരി ജുമാ മസ്ജിദിൽ അൻസറിൻ്റെ ഭൗതിക ശരീരം ഖബറടക്കി.

ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകൾക്കും ഒടുവിൽ ലഭിച്ച കുഞ്ഞിൻ്റെ മുഖം ഒരുനോക്ക് കാണാനാകാതെയാണ് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത രണ്ടു പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനായി ഈ റംസാൻ മാസത്തിൽ അൻസർ തൻ്റെ ജീവൻ ത്യജിച്ചെത്.

പ്രിയ സഹോദരൻ്റെ വേർപാടിൽ ദുഖിതരായ നാട്ടുകാരുടെയും കുടുംബത്തിൻ്റെയും ദുഖത്തിൽ പങ്ക് ചേരുന്നു.

മലയാളികൾ ഇന്ന്കറുപ്പിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ2022 FIFA football world cupഉദ്ഘാടന വേദിയിൽഖത്തർ ലോകത്തിന് നൽകിയസന്ദേശ...
22/03/2024

മലയാളികൾ ഇന്ന്
കറുപ്പിനെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ

2022 FIFA football world cup

ഉദ്ഘാടന വേദിയിൽ
ഖത്തർ ലോകത്തിന് നൽകിയ
സന്ദേശമാണ് ഈ ചിത്രം...

ചരിത്ര ഏടുകൾ മറച്ചു നോക്കണം 1400 വർഷങ്ങൾക്ക് മുന്നേ കറുത്തവനായ ബീലാലിനെ ചേർത്ത് പിടിച്ചു മാതൃക കാണിച്ചു പ്രവാചകൻ...
ഒരേ പാത്രത്തിൽ നിന്ന് ഭക്ഷിപ്പിച്ചു....

അങ്ങനെ എത്ര പ്രവാചക മാതൃകകൾ 😍😍😍😍

09/01/2024
25/12/2023

അവർ ഓതിയ ഖുർആൻ ഭാഗം:
..വമാ റമയ്ത ഇദ് റമയ്ത വലാ കിന്നല്ലാഹ റമാ... (നീ എറിഞ്ഞപ്പോള്‍, നീ അല്ല എറിഞ്ഞത്; എന്നാൽ, അല്ലാഹുവത്രേ എറിഞ്ഞത്.)
:: :: :: ::

(സൂറത്ത് അന്‍ഫാല്‍ - 8:17) ആയത്ത് (വചനം) പൂർണ്ണമായി 👇

فَلَمْ تَقْتُلُوهُمْ وَلَٰكِنَّ ٱللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ ٱللَّهَ رَمَىٰ ۚ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلَآءً حَسَنًا ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ

എന്നാല്‍, അവരെ (ശത്രുക്കളെ) നിങ്ങള്‍ കൊലപ്പെടുത്തിയിട്ടില്ല; എന്നാൽ, അല്ലാഹുവത്രേ അവരെ കൊലപ്പെടുത്തിയത്. നീ (അവരെ) എറിഞ്ഞപ്പോള്‍, നീ എറിഞ്ഞിട്ടുമില്ല; എന്നാൽ, അല്ലാഹുവത്രേ എറിഞ്ഞത്. സത്യവിശ്വാസികളെ അവങ്കല്‍ നിന്നും നല്ലതായ ഒരു പരീക്ഷണം അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയുമാകുന്നു (അത്). നിശ്ചയമായും, അല്ലാഹു കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.

സാരമില്ല അവർക്ക് വീര്യം നൽകാൻ ശാഖയിൽ നിന്നും സംഘം പുറപെട്ടിട്ടുണ്ട്..🏃🏃
24/12/2023

സാരമില്ല അവർക്ക് വീര്യം നൽകാൻ ശാഖയിൽ നിന്നും സംഘം പുറപെട്ടിട്ടുണ്ട്..🏃🏃

ഇതാണ് ഹംസ സലൂം...അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നുള്ള ഹംസ സലൂം എന്ന ധീരയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി,.. ഗസ്സയിലെ കുട്ടികൾക...
02/12/2023

ഇതാണ് ഹംസ സലൂം...
അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നുള്ള ഹംസ സലൂം എന്ന ധീരയായ അഞ്ചാം ക്ലാസ് വിദ്യാർത്ഥി,.. ഗസ്സയിലെ കുട്ടികൾക്കെതിരെ നടക്കുന്ന ക്രൂരതകൾ കണ്ടു നിശബ്ദനായി നിൽക്കാൻ ഹംസക്ക് സാധിച്ചില്ല...
ഹംസ കഠിനാധ്വാനം ചെയ്തു,
വീടുതോറുമുള്ള നടത്തം,
ബിസിനസ്സ് സ്ഥാപനങ്ങൾ തോറും കയറിയിറങ്ങി അമേരിക്കൻ 💰$3,010.50 ഡോളർ സമാഹരിച്ചു...‼️

വെറും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ചെറിയ മോനായ ഹംസയുടെ അസാധാരണമായ പ്രയത്‌നങ്ങൾക്ക് അഭിനന്ദനത്തിന്റെയും പിന്തുണയുടെയും സന്ദേശം അറിയിക്കാം..
ഈ തുക കൊണ്ട് പലസ്തീനിലെ ദുരിതം അനുഭവിക്കുന്ന 1,000-ലധികം ആളുകൾക്ക് അടിയന്തരമായി പാചകം ചെയ്തുകൊണ്ട് ചൂട് ഭക്ഷണം നൽകും...‼️

ഇത് നമ്മുടെ ഓരോ കുഞ്ഞിനും ഒരു പ്രചോദനമായി വർത്തിക്കട്ടെ:
ഒരിക്കലും പ്രതീക്ഷ കൈവിടരുത്,
പരിശ്രമം എത്ര ചെറുതാണെന്ന് തോന്നിയാലും എപ്പോഴും പരിശ്രമിച്ചു കൊണ്ടിരിക്കുക..

ആമീൻ 🤲
28/11/2023

ആമീൻ 🤲

ഇൻഷാ അല്ലാഹ്:🥀🤍
24/11/2023

ഇൻഷാ അല്ലാഹ്:🥀🤍

💞💞👌🏻
23/11/2023

💞💞👌🏻

Address

Kochi

Alerts

Be the first to know and let us send you an email when Kadeeja Islamic Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kadeeja Islamic Channel:

Share