Kochiyile Varthakal

Kochiyile Varthakal Kochiyile Varthakal is an online news channel.

02/04/2025

പ്രായത്തെ വെല്ലുവിളിച്ച് ലോകം ചുറ്റി കൊച്ചിക്കാരൻ ജോസഫേട്ടൻ

kochi food stories,food viral stories,foodlovers,foodpassion,food kochi,viral spot in kochi


25/03/2025

പ്രായത്തെ വെല്ലുവിളിച്ച് ലോകം ചുറ്റി കൊച്ചിക്കാരൻ ജോസഫേട്ടൻ Kochi Food Viral Stories


23/02/2025

''കൊച്ചിയിലെ വൈറൽ മട്ടൺ ചാപ്സും സവോള ബജിയും'' അമ്പതുവർഷം പഴക്കമുള്ള അച്ചുക്കാന്റെ ചായക്കട Famous hotel in Kochi | Kochiyile Varthakal

വൈറ്റിലയിൽ സൈനിക ഫ്ലാറ്റിന്റെ രണ്ടു ടവറുകൾ പൊള്ളിച്ചു നീക്കാൻ; ഹൈക്കോടതി===================വൈറ്റിലയിൽ സൈനികർക്കായി നിർമ്...
04/02/2025

വൈറ്റിലയിൽ സൈനിക ഫ്ലാറ്റിന്റെ രണ്ടു ടവറുകൾ പൊള്ളിച്ചു നീക്കാൻ; ഹൈക്കോടതി
===================
വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഫ്ലാറ്റുകൾ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ച്, താമസക്കാർ തന്നെ നൽകിയ പരാതിയിലാണ് ഉത്തരവ്. ഫ്ലാറ്റുകൾ പൊളിച്ചു നീക്കി പുതിയത് പണിയുവാൻ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് നിർദ്ദേശം നൽകി.

ഈ വാർത്ത പല ഓൺലൈൻ മാധ്യമങ്ങളിലും കണ്ടു. ദൂരം കാരണം സിനിമ കാണാൻ പോകാൻ സാധിക്കില്ല. എന്നാലും ഒരു ടിക്കറ്റ് ഞങ്ങൾ എടുത്തു.....
29/11/2024

ഈ വാർത്ത പല ഓൺലൈൻ മാധ്യമങ്ങളിലും കണ്ടു. ദൂരം കാരണം സിനിമ കാണാൻ പോകാൻ സാധിക്കില്ല. എന്നാലും ഒരു ടിക്കറ്റ് ഞങ്ങൾ എടുത്തു...

"ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ bus stand ഇൽ Shirt ഊരി, പിച്ച എടുക്കേണ്ടി വന്നിട്ടുണ്ട്.."
സെറിബ്രൽ പൾസി എന്ന ചലന വൈകല്യം ബാധിച്ച യുവാവിന്റെ വാക്കുകൾ ആണ്.. അദ്ദേഹത്തിന്റെ ഒരു സ്വപ്നം, ചെറുപ്പം മുതൽ കണ്ട Cinema എന്ന സ്വപ്‍നം നാളെ കളം @24 എന്ന പേരിൽ തിയേറ്ററുകളിൽ എത്തുന്നു..
പടം വിജയം ആയാലും പരാജയം ആയാലും അദ്ദേഹം ജീവിതത്തിൽ ജയിച്ചു എന്ന് മാത്രം പറയാനുള്ളത്..
രാകേഷ് കൃഷ്ണൻ കുറമ്പാല,ഈ മനോധൈര്യം എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️💞🔥

16/06/2024

പുരുഷന്മാർ പോലും മടിക്കുന്നിടത്ത്, ഇന്‍ക്വസ്റ്റ് ഫോട്ടോഗ്രാഫിയിൽ അപൂർവ്വ വനിതാ ഫോട്ടോഗ്രാഫര്‍

22/05/2024

എറണാകുളം ജില്ലയിലെ നിലവിലെ ഓറഞ്ച് അലർട്ട് റെഡ് അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു
(22/5/2024)

20/05/2024

തുടക്കം കായപ്പൊടി നിർമ്മാണത്തിൽ നിന്ന്, ലക്ഷങ്ങൾ സമ്പാദിക്കുന്ന ഈ പെൺകുട്ടികൾ Women Entrepreneurship | Kochi News | Kochiyile Varthakal

More Details : 3vees, Kalamassery, Kochi Ph: 9048738242

15/05/2024

പ്രതിസന്ധികളെ മറികടക്കാൻ തുടങ്ങിയ സംരംഭം, അന്താരാഷ്ട്ര നിലവാരമുള്ള ബാറ്റ് തത്സമയം നിർമ്മിച്ച് നൽകി ബൈജു Kochi Badminton Story

09/05/2024

പ്രണാനുതുല്യം പ്രാവുകളെ സ്നേഹിച്ച് ഗോപിനാഥൻ, ആരെയും ആകർഷിക്കുന്ന കാഴ്ച Pigeon Story Fort Kochi KOCHIYILE VARTHAKAL

08/05/2024

129 രൂപക്ക് കൊച്ചി മൊത്തം കറങ്ങാം YULU Bikes | Kochi

16/03/2024

ആരോഗ്യകരമായി അമിത വണ്ണം കുറയ്ക്കാം | Obesity and overweight | Vannam Kurakkan | Health Tips


Address

SOUTH JANATHA Road, PALARIVATTOM, ERNAKULAM
Kochi
682025

Alerts

Be the first to know and let us send you an email when Kochiyile Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

KOCHIYILE VARTHAKAL

Kochiyile Varthakal (കൊച്ചിയിലെ വാർത്തകൾ) is an online news channel. Kochiyile Varthakal identifies itself as and is widely known to be the most trusted source for news and information.Kochiyile Varthakal operates as a division of Asia Live TV.